ഓഫീസിലേക്കുള്ള കൊറിയർ ആണെന്ന് പറഞ്ഞു കൊണ്ട് നാല് ദിവസം മുൻപേ തന്നെ ഒരു ബോക്സ് വീട്ടിലേക്കു കൊണ്ട് വെക്കുന്നു.
പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താന്‍ കഴിയാതെ പിറന്നു വീണ വൈകല്യമുള്ള ആ കുഞ്ഞിന്റെ ഇനിയുള്ള ജീവിത ഭാരത്തിന്റെ കയ്പുനീര് ആര് കുടിക്കും ..?
ഈ കുഞ്ഞ് ഒക്കെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്ത് വരുന്നത് തന്നെ യോയോ പറഞ്ഞു കൊണ്ടായിരിക്കും എന്നുറപ്പാണ്.
തന്റെ കമ്പ്യൂട്ടറില്‍ അമ്മാവന്റെ ഫോട്ടോ നോക്കുകയായിരുന്ന നാല് വയസ്സുകാരി സുന്ദരിക്കുട്ടി കേഡന്‍സിന് പക്ഷെ ഡിലീറ്റ് ചെയ്യല്‍ എന്താണെന്ന് അറിയുമായിരുന്നില്ല.
ഈ കുഞ്ഞു വാവയെ കാണാന്‍ എന്ത് ഭംഗി എന്നു ആലോചിക്കുന്നവര്‍ ഈ വാവയുടെ ഈ വിഡിയോ കൂടി ഒന്ന് കണ്ടു നോക്ക്..