Tag: kids
‘എന്നോടോ ബാലാ’, എന്ന് മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ച പോലെയായിട്ടുണ്ട് കാര്യങ്ങൾ..
അതുപോലെ മിക്കവാറും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരിന്മേലാകും കൈയാങ്കളികൾ കൂടുതലും. ഉത്തരവാദിത്വത്തോട് കൂടിയുള്ള സ്വാതന്ത്ര്യത്തിനാണ് കൂടുതൽ മധുരം എന്നീ കുട്ടികളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കാമോ..
ഒരു ‘സ്മാർട്ട്’ രക്ഷിതാവ് ആവാൻ ആറ് വഴികൾ…
കുട്ടി കുസൃതി കാണിക്കുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ ശ്രമിക്കുകയും നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് അവർക്ക് സമാധാനപൂർവ്വം മനസ്സിലാക്കിക്കൊടുക്കുകയുമാണ് രക്ഷിതാവ് ചെയ്യേണ്ടത്.
എന്തുകൊണ്ട് നിങ്ങള്‍ കുട്ടികളെ പ്രശംസിക്കണം ?
നമ്മുടെ നാട്ടിലെ മാതാ പിതാക്കള്‍, തങ്ങളുടെ കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍, അനുസരണ ഉള്ളവരായി വളര്‍ന്നു വരണം എന്ന ആഗ്രഹം അതിയായി ഉള്ളവരാണ്. അതിനു വേണ്ടി അവര്‍ ഏതറ്റം വരെ പോകുവാന്‍ തയാറാവുകയും ചെയ്യും. ഈ നല്ല മനസ്സിനെ നമുക്ക് ആദരിക്കാം. പല രാജ്യങ്ങളിലും ഇത്രയും നല്ലവരായ മാതാപിതാക്കളെ നമുക്ക് കാണുവാന്‍ കഴിയുകയില്ല.
കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഉറക്കാനുള്ള വിദ്യയിതാ !
ഇങ്ങനെ 'ശല്യ'ക്കാരായ വാവകളെ എങ്ങിനെ കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ ഉറക്കിക്കളയാം എന്ന് കാണിച്ചു തരികയാണ് ഈ വീഡിയോ
ഹോംവര്‍ക്ക് കൊണ്ട് കുട്ടികള്‍ക്ക് ഒരു ഗുണവുമില്ലെന്ന് പഠന റിപ്പോര്‍ട്ട്
അതെ നമ്മുടെയെല്ലാം അനിയന്മാരും മക്കളും കാത്തിരുന്ന ആ വാര്‍ത്ത ഇതാ വന്നെത്തി.
അപരിചിതര്‍ നിങ്ങളുടെ പെണ്മക്കള്ക്ക് ഐസ് ക്രീം ഓഫര്‍ ചെയ്താല്‍; ഒരമ്മ കുഞ്ഞിനെ പഠിപ്പിക്കുന്ന വീഡിയോ ഹിറ്റായി
അപരിചിതര്‍ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ അടുത്ത് പോയി ഐസ് ക്രീം ഓഫര്‍ ചെയ്താല്‍ അവരെന്താണ് ചെയ്യേണ്ടത് ?
ഒരു പെണ്‍കുട്ടിക്ക് അടികൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഈ ആണ്‍കുട്ടികള്‍ ചെയ്തത് എന്താണെന്ന് അറിയാമോ?
"ആണ്‍കുട്ടികളുടെ ലോകത്ത് പെണ്‍കുട്ടികളെ ആരും ഉപദ്രവിക്കാറില്ല..ഉപദ്രവിക്കാന്‍ അവര്‍ അനുവദിക്കുകയുമില്ല" എന്ന സന്ദേശം പകരുന്ന ഒന്നാണ് ഈ വീഡിയോ.
പുതിയ മക്കളുടെ പുതിയ രക്ഷിതാക്കളാവുക
പക്ഷെ അക്കാലം മാത്രമായിരുന്നു ശരി , പഴകാല കളികള്‍ മാത്രമാണ് കളി , എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും പുതിയ തലമുറക്ക് തോന്നില്ല .
സാറ്റ് കളിയെക്കുറിച്ച് നമ്മുടെ കുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ .. !!
രണ്ടു കെ.പി കള്‍: എവന് ഒക്കെ എവിടെ ചെന്ന് നില്ക്കും
കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി.."അപ്പൂ..അപ്പൂ" എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി...അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ "ആ" എന്ന് രണ്ടും.
കുഞ്ഞുങ്ങള്‍ക്കെന്താണ് ഇത്ര ഭംഗി?
ലോകത്ത് എല്ലാ മനുഷ്യരും ഏതെങ്കിലും സൌന്ദര്യസങ്കല്‍പ്പത്തില്‍ ഒന്നിക്കുന്നു എങ്കില്‍ അത് ഒരേ ഒരു കാര്യത്തിലാണ്- കുഞ്ഞുങ്ങളെ കാണാന്‍ നല്ല ഭംഗിയാണ്. അത് നമ്മുടെ കുഞ്ഞായാലും അയല്‍പ്പക്കത്തെ ചേച്ചിയുടെ കുഞ്ഞായാലും അവരെ കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്.
ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍
പേരന്റിംഗ് എളുപ്പമാക്കാനും ഇപ്പോള്‍ ഹൈ-ടെക്ക് ഗാഡ്ജറ്റുകള്‍! ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും!!!
എന്താണ് മതം?? കുട്ടികള്‍ സംസാരിക്കുന്നു.. ഈ കിടിലന്‍ വീഡിയോ കാണാന്‍ മറക്കരുത്.
എന്താണ് മതം എന്നും എന്തിനാണ് മതം എന്നുമുള്ള ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ മറുപടി നല്‍കുന്നത് എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇന്ത്യയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഫേസ്ബുക്ക് നിരോധിക്കുന്നു ?
ഇന്ത്യയിലെ സ്കൂള്‍ കുട്ടികള്‍ക്ക് ഫേസ്ബുക്ക് നിരോധനം വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
കുട്ടികളുടെ ദുശ്ശീലങ്ങള്‍: കാരണങ്ങളും പരിഹാരങ്ങളും
കുട്ടികളില്‍ കാണപ്പെടുന്ന ദുശ്ശീലങ്ങളായ വിരല്‍കുടിക്കല്‍, നഖം കടിക്കല്‍, ഭക്ഷ്യ യോഗ്യമല്ലാത്തതും ദഹിക്കാത്തതുമായ വസ്തുക്കള്‍ കഴിക്കുക, അനുസരണമില്ലായ്മ, ദുശ്ശാഠ്യം തുടങ്ങിയവയ്ക്ക് പരിഹാരങ്ങള്‍ ഉണ്ട്. ഇവയൊന്നുമറിയാതെ നമ്മള് പലപ്പോഴും കുട്ടികളെ ശാസിക്കുകയും, പീഢിപ്പിക്കുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് വേണ്ടി ഇനി പ്രത്യേക യുട്യൂബ് !
യുട്യൂബ് അവതരിപിക്കുന്ന പുതിയ ആപ്പ് രംഗത്ത്. യൂട്യൂബ് കിഡ്സ് എന്ന പേരില്‍ യുട്യൂബ് തന്നെയാണ് കുട്ടികള്‍ക്ക് വേണ്ടി ഈ പുതിയ ആപ്പ് അവതരിപിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഡിസൈന്‍, വലിയ ഐക്കണുകള്‍, കുറഞ്ഞ സ്ക്രോളിങ് സൗകര്യം എന്നിവയാണ്...
നിങ്ങളുടെ ജീവിതത്തിലെ ആദ്യ സൂപ്പര്‍ഹീറോ നിങ്ങളുടെ അച്ഛന് തന്നെയാണ്.!
അച്ഛന് എന്ന സൂപ്പര്‍ ഹീറോയെ ഒരു കുട്ടി എങ്ങനെയൊക്കെ സ്നേഹിക്കുന്നു, കാണുന്നു എന്ന് ഈ വീഡിയോ പറഞ്ഞു തരും.
കുട്ടികള്‍ക്ക് കളിക്കാനായി ഇതാ ഒരു “ഭീകര” കളിപ്പാട്ടം.
3 വയസുള്ള തന്റെ മകള്‍ക്ക് കളിക്കാനായി നിക്കോള്‍ അലന് എന്ന അമ്മ ഒരു മാന്ത്രിക വടി മേടിച്ചു. എന്നാല്‍ മനോഹരമായ താരാട്ടുപാട്ടുകള്‍ കേള്‍പ്പിക്കുന്നതിനുപകരം അതില്‍ നിന്നും കേട്ടത് സാത്താന്റെ കൊലച്ചിരിയാണ്.
പഠന വൈകല്യങ്ങള്‍ – നിര്‍ണ്ണയവും, ചികിത്സയും…
അറിവുണ്ടെങ്കിലും കാര്യങ്ങള്‍ മറ്റുള്ളവര്‍ സമക്ഷം പ്രകടിപ്പിക്കുവാന്‍ കഴിയായ്ക, വാഗ് രൂപത്തില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യുക.
കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ മാനസിക വളര്‍ച്ച കൂട്ടും…..
കാനഡയില്‍ നടന്ന റിസര്‍ച്ചില്‍ കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ മാനസികവളര്‍ച്ച കൂട്ടുന്നു എന്ന് കണ്ടെത്തി.
ലോകത്തെ ഏറ്റവും വികൃതമായ കുട്ടിമുഖങ്ങള്‍..!
വളരെ ചെരിയ കുട്ടികളുടെ രസകരമായ വിവിധ ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമെങ്കിലും വികൃത ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമാണ്.
കാണാം, അത്തരം ചില ചിത്രങ്ങള്‍...
കുട്ടികളെ രക്ഷിക്കുവാന്‍ പാസ്സ്വേര്‍ഡും: സ്കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കള്‍ക്ക് അയച്ച കത്ത് വൈറലാകുന്നു !
അതിരാവിലെ ബുക്കും ബാഗുമെടുത്ത് സ്കൂളിലേക്ക് പറഞ്ഞു വിടുന്ന നമ്മുടെ മക്കള്‍ സ്കൂള്‍ ബസില്‍ കയറിയാല്‍ പിന്നെ അവര്‍ തിരികെ എത്തുന്നത് വരെ പല മാതാപിതാക്കള്‍ക്കും ടെന്‍ഷനാണ്. അവരുടെ മുഖം കണ്ടാലേ പിന്നെ അവര്‍ക്ക് ശ്വാസം നേരെ വീഴൂ.
കാറില്‍ പിള്ളേരെ മറന്നു വച്ച് പോകാതിരിക്കാന്‍ ഒരു ആപ്പ്..!!!
ഈയിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു, കൊച്ചു കുഞ്ഞിനെ മാതാപിതാക്കള്‍ കാറിന്റെ പിന് സീറ്റില്‍ മറന്നു വച്ചിട്ട് കാര്‍ പൂട്ടി ഷോപ്പിങ്ങിനു പോവുകയും ശ്വാസം മുട്ടി കുഞ്ഞു മരിക്കുകയും ചെയ്ത സംഭവം.
മക്കളുറങ്ങി എന്ന് ധരിക്കുന്ന മാതാപിതാക്കളെ നിങ്ങളീ ഷോര്‍ട്ട് ഫിലിം ഒന്ന് കാണണം !
സ്വന്തം മക്കളെ എന്നും ആ രണ്ടു വയസ്സുകാരിയും കാരനുമായി കരുതുന്ന മാതാപിതാക്കള്‍ക്ക് കാണാനുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. അതായത് മക്കളുറങ്ങി എന്ന് ധരിച്ച മാതാപിതാക്കള്‍ക്കുള്ളത്.
പോകുമ്പോ പോണ തുള്ളാട്ടം; വീട്ടില്‍ ചെല്ലുമ്പോള്‍ കാണാംട്ടോ
കുട്ടികളുടെ ഒരു പരിപാടി കഴിഞ്ഞ്, അവരെ കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ പരിപാടിക്ക് 3-4 കൊറിയന്‍ കുട്ടികള്‍ ഉണ്ടായിരുന്ന കാരണം അവരുടെ അച്ഛ്നും അമ്മയും എന്റെ കൂടെ കാത്ത് നില്‍പ്പുണ്ട്.അവരുടെ കൈയ്യിലെല്ലാം ബൊക്കെക്കളും പൂക്കളും ഒക്കെയുണ്ട്.
ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണമായ അന്ത്യം !
തന്റെ 8 വയസ്സുകാരന് സഹോദരന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ കേവലം 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനു ദാരുണമായ അന്ത്യം.
തനിക്ക് ജനിക്കുന്നത് സഹോദരി ആണെന്ന് അറിഞ്ഞപ്പോള്‍ പൊട്ടിക്കരയുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു !
തങ്ങളുടെ മൂത്ത മക്കളുടെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒരു മാതാപിതാക്കളും പ്രതീക്ഷിക്കില്ല. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഒരു പെണ്ണാണെന്ന് അറിഞ്ഞപ്പോള്‍ മൂത്തവനായ ആണ്‍കുട്ടി പിച്ചും പേയും പറഞ്ഞു പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്.
‘ലിന്‍ഡ ലിന്‍ഡാ, ലിസെന്‍ ടു മീ’
മാത്യു എന്ന മൂന്ന് വയസുകാരാന് ഒരു കപ്പ് കേക്കിനു വേണ്ടി സ്വന്തം അമ്മയോടു നടത്തുന്ന അഭ്യര്ധന സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഹിറ്റ് ആകുന്നു. മാത്യുവിന്റെ അമ്മ ലിണ്ട ബെല്‍ട്രാന്‍ തന്നെയാണ് ഈ വീഡിയോ യൂടുബിലൂടെ പുറത്ത് വിട്ടത്. നട്ടുച്ചയ്ക്ക് പൊരി വെയിലത്ത് നിന്നു 'ഇത് പകലല്ല രാത്രി ആണ്' എന്ന് വാദിച്ചു സമര്‍ഥിക്കാന്‍ കഴിയ്യുന്ന ഒരു അഭിഭാഷകന്റെ ലാഘവത്തോട് കൂടിയാണ് മാത്യു അമ്മയുടെ മുന്നില്‍ കപ്പ് കേക്ക് അഭ്യര്ധന നടത്തിയത്.
40 കഴിഞ്ഞ പുരുഷന്മാര് മക്കള്‍ക്ക് ജന്മം നല്കാതിരിക്കലാണ് ഉത്തമമെന്ന് പഠനം !
തങ്ങളുടെ ജീവിതത്തിലെ എല്ലാ അടിച്ചു പൊളിക്കലും ആഘോഷങ്ങളും കഴിഞ്ഞ ശേഷം നാല്‍പ്പതാം വയസ്സില്‍ അത് പോലെ നടന്നൊരു പെണ്ണിനേയും കെട്ടി ഒരു കുട്ടിയേയും ഉണ്ടാക്കി ഭാവി ജീവിതം ശോഭനമാക്കാം എന്ന് കരുതുന്നുവരുടെ ശ്രദ്ധയ്ക്ക്.
കുഞ്ഞുങ്ങള്‍ക്ക് എന്തൊക്കെ ഭക്ഷണങ്ങള്‍ നല്‍കാം?
വായനക്കാരില്‍ പലര്‍ക്കും കുഞ്ഞുങ്ങള്‍ ഉണ്ടായിരിക്കാം. അഥവാ ഇല്ലെങ്കിലും കുഞ്ഞുങ്ങളെ കുറിച്ചുള്ള ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെ. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി ആഹാരം നല്കുമ്പോള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ആണ് ഇവിടെ പറയുന്നത്.
മുതിര്‍ന്നവര്‍ കുട്ടികളെ പോലെ ദുശ്ശാഠ്യക്കാരായാല് എന്തായിരിക്കും അവസ്ഥ ?
കുട്ടികളുടെ അതെ പോലെ ദുശ്ശാഠ്യം മുതിര്‍ന്നവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും ഈ ലോകത്തിന്റെ അവസ്ഥ? പൊട്ടിച്ചിരിക്കുന്ന ഈ വീഡിയോ നമ്മെ ചിന്തിപ്പിക്കുന്നത് കൂടിയാണ്. കുട്ടികള്‍ കരയുന്ന പോലെ മുതിര്‍ന്നവരും കരയുവാന്‍ തുടങ്ങിയാല്‍ നല്ല രസമുണ്ടാകുമല്ലേ കാണുവാന്‍ . ആസ്വദിച്ചു ചിരിച്ചോളൂ..