കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഉറക്കാനുള്ള വിദ്യയിതാ !

ഇങ്ങനെ ‘ശല്യ’ക്കാരായ വാവകളെ എങ്ങിനെ കേവലം 41 സെക്കന്റുകള്‍ക്കുള്ളില്‍ ഉറക്കിക്കളയാം എന്ന് കാണിച്ചു തരികയാണ് ഈ വീഡിയോ

ഹോംവര്‍ക്ക്‌ കൊണ്ട് കുട്ടികള്‍ക്ക്‌ ഒരു ഗുണവുമില്ലെന്ന് പഠന റിപ്പോര്‍ട്ട്

അതെ നമ്മുടെയെല്ലാം അനിയന്മാരും മക്കളും കാത്തിരുന്ന ആ വാര്‍ത്ത‍ ഇതാ വന്നെത്തി.

അപരിചിതര്‍ നിങ്ങളുടെ പെണ്മക്കള്‍ക്ക് ഐസ് ക്രീം ഓഫര്‍ ചെയ്താല്‍; ഒരമ്മ കുഞ്ഞിനെ പഠിപ്പിക്കുന്ന വീഡിയോ ഹിറ്റായി

അപരിചിതര്‍ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ അടുത്ത് പോയി ഐസ് ക്രീം ഓഫര്‍ ചെയ്താല്‍ അവരെന്താണ് ചെയ്യേണ്ടത് ?

പുതിയ മക്കളുടെ പുതിയ രക്ഷിതാക്കളാവുക

പക്ഷെ അക്കാലം മാത്രമായിരുന്നു ശരി , പഴകാല കളികള്‍ മാത്രമാണ് കളി , എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും പുതിയ തലമുറക്ക് തോന്നില്ല . സാറ്റ് കളിയെക്കുറിച്ച് നമ്മുടെ കുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ .. !!

രണ്ടു കെ.പി കള്‍: എവന്‍ ഒക്കെ എവിടെ ചെന്ന് നില്‍ക്കും

കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി..”അപ്പൂ..അപ്പൂ” എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി…അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ “ആ” എന്ന് രണ്ടും.

കുഞ്ഞുങ്ങള്‍ക്കെന്താണ് ഇത്ര ഭംഗി?

ലോകത്ത് എല്ലാ മനുഷ്യരും ഏതെങ്കിലും സൌന്ദര്യസങ്കല്‍പ്പത്തില്‍ ഒന്നിക്കുന്നു എങ്കില്‍ അത് ഒരേ ഒരു കാര്യത്തിലാണ്- കുഞ്ഞുങ്ങളെ കാണാന്‍ നല്ല ഭംഗിയാണ്. അത് നമ്മുടെ കുഞ്ഞായാലും അയല്‍പ്പക്കത്തെ ചേച്ചിയുടെ കുഞ്ഞായാലും അവരെ കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്.

ഹൈടെക്ക് പേരന്റിംഗ് : പിള്ളേരെ നോക്കാന്‍ ഇനി ന്യൂജെന്‍ കണ്ടുപിടുത്തങ്ങള്‍

പേരന്‍റിംഗ് എളുപ്പമാക്കാനും ഇപ്പോള്‍ ഹൈ-ടെക്ക് ഗാഡ്ജറ്റുകള്‍! ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും!!!

എന്താണ് മതം?? കുട്ടികള്‍ സംസാരിക്കുന്നു.. ഈ കിടിലന്‍ വീഡിയോ കാണാന്‍ മറക്കരുത്.

എന്താണ് മതം എന്നും എന്തിനാണ് മതം എന്നുമുള്ള ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ മറുപടി നല്‍കുന്നത് എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

കുട്ടികളുടെ ദുശ്ശീലങ്ങള്‍: കാരണങ്ങളും പരിഹാരങ്ങളും

കുട്ടികളില്‍ കാണപ്പെടുന്ന ദുശ്ശീലങ്ങളായ വിരല്‍കുടിക്കല്‍, നഖം കടിക്കല്‍, ഭക്ഷ്യ യോഗ്യമല്ലാത്തതും ദഹിക്കാത്തതുമായ വസ്തുക്കള്‍ കഴിക്കുക, അനുസരണമില്ലായ്മ, ദുശ്ശാഠ്യം തുടങ്ങിയവയ്ക്ക് പരിഹാരങ്ങള്‍ ഉണ്ട്. ഇവയൊന്നുമറിയാതെ നമ്മള്‍ പലപ്പോഴും കുട്ടികളെ ശാസിക്കുകയും, പീഢിപ്പിക്കുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് കളിക്കാനായി ഇതാ ഒരു “ഭീകര” കളിപ്പാട്ടം.

3 വയസുള്ള തന്‍റെ മകള്‍ക്ക് കളിക്കാനായി നിക്കോള്‍ അലന്‍ എന്ന അമ്മ ഒരു മാന്ത്രിക വടി മേടിച്ചു. എന്നാല്‍ മനോഹരമായ താരാട്ടുപാട്ടുകള്‍ കേള്‍പ്പിക്കുന്നതിനുപകരം അതില്‍ നിന്നും കേട്ടത് സാത്താന്റെ കൊലച്ചിരിയാണ്.