സാവിത്രി നായരുടെയും കെ എം എ റഹ്മാന്റെയും മകൻ റഷീൻ റഹ്മാനെങ്ങനെ സിനിമയിലെത്തി
Kiranz Atp ശ്രീമതി സാവിത്രി നായരുടെയും ശ്രീമാൻ കെ എം എ റഹ്മാന്റെയും മകനായി ജനിച്ച റഷീൻ റഹ്മാനെങ്ങനെ സിനിമയിലെത്തി എന്ന കൗതുകം ചിലരെങ്കിലും അറിയാത്തവരുണ്ടെങ്കിൽ അവർക്കായി.. മാതാപിതാക്കൾ ജോലി ചെയ്യുന്ന അബുദാബിയിൽ