Home Tags KJ Jacob

Tag: KJ Jacob

യുവർ ഓണർ, സമരത്തെ പൊളിക്കാനുള്ള ആ ആക്ടിവിസത്തിൽ ചെറിയ സംശയമുണ്ട്, ക്ഷമിക്കണം

0
ഒറ്റ നോട്ടത്തിൽ ഇത് കര്ഷകർക്കനുകൂലമാണെന്ന് തോന്നുമെങ്കിലും മോദിയുടെയും ബിജെപിയുടെയും ഓർഡർ അതേപടി അനുസരിക്കുകയാണ് സുപ്രീം കോടതിയിലെ ശുംഭന്മാർ ചെയ്തിരിക്കുന്നത്. നിയമം സ്റ്റേ ചെയ്തതിലൂടെ

മക്കളുടെ മുൻപിൽ വച്ച് അച്ഛനെ മർദ്ദിക്കരുതെന്ന് നിർദേശം കൊടുത്ത ഒരു പോലീസ് മേധാവി കേരളത്തിലുണ്ടായിരുന്നു

0
മക്കളുടെ മുൻപിൽ വച്ച് അച്ഛനെ മർദ്ദിക്കരുത് എന്ന് പൊലീസിന് നിർദേശം കൊടുത്ത ഒരു പോലീസ് മേധാവി കേരളത്തിലുണ്ടായിരുന്നു: ജേക്കബ് പുന്നൂസ്. മനുഷ്യരുടെ ആത്മാഭിമാനം എന്നത്, അവർ ഇനി പ്രതികളോ

കുത്തിത്തിരുപ്പുകാർ, അപകടകകാരികൾ, കപടന്മാർ ഇസ്ളാമിസ്റുകളാണ്, അവർ നമ്മുടെ സമൂഹത്തിനു സംഭവിക്കുന്ന ഓരോ ഇടർച്ചയിലും ഭീകരത കണ്ടെത്തും

0
ബിഹാർ തെരെഞ്ഞെടുപ്പ് ഫലം എങ്ങിനെവന്നാലും ഇക്കുറി എഴുതണം എന്നുവെച്ചു വിഷയം ഇതായിരുന്നു. അത് ഇപ്പോൾ എഴുതിയാലും ഫലം മുഴുവൻ വന്നുകഴിഞ്ഞിട്ടു എഴുതിയാലും ഒരുപോലെതന്നെ.അതിതാണ്.

ഡോണൾഡ് ട്രംപ് വൈറ്റ് ഹൌസിലെത്തിയ ശേഷം ആദ്യം നടന്ന കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നതിനെപ്പറ്റി ഒരു തമാശയുണ്ട്

0
ഡോണൾഡ് ട്രംപ് വൈറ്റ് ഹൌസിലെത്തിയ ശേഷം ആദ്യം നടന്ന കാര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നതിനെപ്പറ്റി ഒരു തമാശയുണ്ട്. അഫ്ഘാനിസ്ഥാനിൽ ബോംബിടാം, പാകിസ്ഥാൻ നശിപ്പിക്കാം, ചൈനയെ ഇല്ലാതാക്കാം

ഇയാളാണ് ഇത് ചെയ്തത് എന്നതിന് ഒരു കഷ്ണം തെളിവ് അന്വേഷണ ഏജൻസികൾ ആദ്യം കോടതിയിൽ വയ്ക്കട്ടെ

0
മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളി; ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ചെന്നിത്തല. ബാക്കി വരുന്നുണ്ട് എന്ന് ബി ജെ പി. ഞങ്ങൾ പണ്ടേ അയാളെ

ഇനിയാണ് കേരളത്തിലെ ആരോഗ്യവകുപ്പും അതിന്റെ മന്ത്രിയും അഗ്നിപരീക്ഷയിലൂടെ കടന്നുപോവുക

0
ഇനിയാണ് കേരളത്തിലെ ആരോഗ്യവകുപ്പും അതിന്റെ മന്ത്രിയും അഗ്നിപരീക്ഷയിലൂടെ കടന്നുപോവുക എന്നതാണ് എന്റെ തോന്നൽ. വളരെ പെട്ടെന്ന് നിപയെ ഐഡന്റിഫൈ ചെയ്യാനും ഏറ്റവും മെച്ചമായ മോഡലുകൾ സംഘടിപ്പിച്ചു

വെട്ടിയാൽ എളുപ്പത്തിൽ മുറിയുന്ന ധാരാളം ഫോൾട്ട് ലൈനുകൾ ഉണ്ട് മരങ്ങളിൽ, നമ്മുടെ ഇന്ത്യയിലും

0
വിറകുവെട്ടുകാരെ ശ്രദ്ധിച്ചിട്ടുണ്ടോ? മുറിക്കാനുള്ള വലിയ മരക്കഷണം വേറൊരു കഷണത്തിൽ എടുത്തു വയ്ക്കും. അങ്ങിനെ വയ്ക്കുന്നതും അൽപ്പം തിരിച്ചും മറിച്ചുമൊക്കെയാണ്. എന്നിട്ടു സൂക്ഷിച്ചു നോക്കി കോടാലിയ്ക്ക്

അറിയുന്നിടത്തോളം അതൊരു പിഴവുപോലുമായിരുന്നില്ല, ഒരു നന്മ ചെയ്യാൻ അറിഞ്ഞുകൊണ്ട് എടുത്ത റിസ്കായിരുന്നു

0
അറിയുന്നിടത്തോളം അതൊരു പിഴവുപോലുമായിരുന്നില്ല, ഒരു നന്മ ചെയ്യാൻ അറിഞ്ഞുകൊണ്ട് എടുത്ത റിസ്കായിരുന്നു. ഹൃദയത്തിനു ജന്മനാ തകരാറുള്ള പെൺകുട്ടിയ്ക്ക് കാലിനുള്ള വൈകല്യം പരിഹരിക്കാനുള്ള

തെരഞ്ഞെടുപ്പുവരെ നീളുന്ന അസംബന്ധ നാടകങ്ങളുടെ കേരളത്തിലേക്കു സി ബി ഐ യ്ക്ക് സ്വാഗതം

0
സി ബി ഐ എവിടാ എപ്പഴാ വരിക എന്നാണ് ഞാനും നോക്കിക്കൊണ്ടിരുന്നത്. ഇനിയിപ്പോ മിലിട്ടറി ഇന്റലിജൻസും 'റോ'യും കൂടി വന്നാൽ ഏകദേശം എല്ലാവരും ആകും. കാക്കനാട് കേന്ദ്രീയ ഭവൻ എന്ന് പറഞ്ഞു ഒരു കെട്ടിട സമുച്ചയമുണ്ട്

പ്രതിപക്ഷത്തിന്റെ സ്ട്രറ്റീജിക് എററും പിണറായിയുടെ സ്ട്രോങ്ങ് പോയിന്റും

0
അവിശ്വാസപ്രമേയംകൊണ്ടു പ്രതിപക്ഷം ഉദ്ദേശിച്ച മെച്ചം ഉണ്ടായില്ല എന്നാണു എന്റെ തോന്നൽ. ഇത്രകാലം മാധ്യമങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ഒന്ന് കണ്സോളിഡേയ്റ്റ് ചെയ്തു പറഞ്ഞു എന്നുമാത്രം

കേരളം ഇപ്പോൾ അഗ്രസീവായ ഒരു നടപടി ആവശ്യപ്പെടുന്നുണ്ട്

0
കോവിഡ് തുടങ്ങിയ കാലം മുതൽ രാജ്യത്തെ വിജയിച്ച സ്‌ഥലങ്ങളിലെ മോഡലുകൾ ഞാൻ നോക്കാറുണ്ട്. എല്ലായിടത്തെയും ഒരു പൊതുഘടകം അതീവ ഗൗരവത്തോടെ നടത്തിയ സ്ക്രീനിങ്. കോൺടാക്റ്റ് ട്രെയ്‌സിംഗ്, ടെസ്റ്റിംഗ്, ഐസൊലേഷൻ

വിമൽകുമാറുമാർ ഉണ്ടാകുന്നത്

0
മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഒന്നിലെ ഒരു പ്രോജക്ടിന്റെ കൺസൽട്ടൻറ് ആ പ്രോജക്റ്റ് മാനേജ്

കുറുവടിപാർട്ടികൾ ഇവിടെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്, സൈനികന്റെ ജീവൻ വെച്ച് അർമാദിച്ചുകൊണ്ടാണ് വരവ്

0
വീടിനോ നാടിനോ കാൽക്കാശിനു കൊള്ളാത്ത കൂതറപ്പാർട്ടികൾ കുറുവടി കറക്കി നടക്കുമ്പോൾ പുലമ്പുന്നതുപോലെയല്ല ഇന്ത്യൻ സൈനികൻ ഇത് പറയുക. ഒരുപിടി ഭാരതമണ്ണിനുവേണ്ടി അയാൾ മരിക്കും.ഇന്ന് ലഡാക്കിൽ അങ്ങിനെ മൂന്നുപേർ മരിച്ചിട്ടുണ്ട്.

പിണറായി വിജയൻ മുഖ്യമന്ത്രിയും ശൈലജ ആരോഗ്യമന്ത്രിയും ആണ്; അതുകൊണ്ടു അവർ സംസാരിക്കുന്നു എന്ന് കരുതിയാൽ മതി

0
എന്റെ ഒരു സഹപ്രവർത്തകൻ പണ്ട് ജോലി വിട്ടു ഒരു പി ആർ ഏജൻസി തുടങ്ങി. ഒരാറുമാസം കഴിഞ്ഞു ജോലിയുടെ ഭാഗമായി പത്രം ഓഫീസുകളിൽ പോകുന്നതുവഴി ഞങ്ങളുടെ ഓഫീസിലും എത്തി; വന്നപ്പോൾ എഡിറ്ററെ ഒന്ന് കണ്ടിട്ട്

അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർ പ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്

0
അടിയന്തിരാവസ്‌ഥക്കാലത്തുപോലും നടക്കാത്ത കാര്യങ്ങളാണ് ഉത്തർപ്രദേശിൽ ഇന്നലെ വൈകിട്ട് നടന്നത്.  അതിഥി തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ കോൺഗ്രസ് സംഘടിപ്പിക്കാമെന്നു പറഞ്ഞ വണ്ടികളിൽ കുറവ് വന്നു എന്നും എല്ലാ വാഹനങ്ങളുടെയും

ബംഗാളി വീട്ടിലെത്തി, യു പി ക്കാരൻ വീട്ടിലെത്തി, തമിഴൻ വീട്ടിലെത്തി, നമ്പർ 1 മലയാളി വാളയാറിൽ കുടുങ്ങിക്കിടക്കുന്നു. ഇതാണ്...

0
ബംഗാളി വീട്ടിലെത്തി യു പി ക്കാരൻ വീട്ടിലെത്തി തമിഴൻ വീട്ടിലെത്തി നമ്പർ 1 മലയാളി? വാളയാറിൽ കുടുങ്ങിക്കിടക്കുന്നു. ഇതാണ് ഇപ്പോൾ പറന്നുനടക്കുന്ന ഒരു താരം

ഇതൊക്കെ കാണുമ്പോഴാണ് മോദിജിയോട് ബഹുമാനം തോന്നുക

0
ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് മോദിജിയോട് ബഹുമാനം തോന്നുക.രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിതി മോശമാകുമെന്നു മുൻകൂട്ടിക്കണ്ട് അദ്ദേഹം എന്തൊക്കെ നടപടികളാണ് എടുത്തത്! ഒരു കാരണവശാലും സംസ്‌ഥാനങ്ങളുടെ കൈയിൽ ഒരു രൂപ പോലും എത്തരുത്

കേരളത്തിന് ഇനിയും രണ്ടു വെല്ലുവിളികൾ ബാക്കിയുണ്ട് !

0
രണ്ടുദിവസമായി പുതിയ കേസുകൾ ഒന്നുമില്ല.ഇനി ആകെ ചികിത്സയിലുള്ളത് 34 പേർ മാത്രം.ഒരു ഘട്ടം കഴിഞ്ഞു എന്ന് വിചാരിക്കാം. പക്ഷെ ആശ്വസിക്കാനോ ആഹ്ലാദിക്കാമോ ഉള്ള അവസരമായിട്ടില്ല എന്നാണ് എന്റെ കണക്ക്. ഇനിയും രണ്ടു വെല്ലുവിളികൾ ബാക്കിയുണ്ട്.

കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്തവർ

0
കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്ത ഒരേയൊരുവർഗ്ഗം ഇപ്പോൾ പരമവൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിലെ പൗരന്മാരായിരിക്കും. ബാക്കിയുള്ള മിക്കവാറും രാജ്യങ്ങൾ അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. മാത്രമല്ല

കൂലിത്തല്ലല്ല ജേണലിസം, സത്യാന്വേഷണമാണ്

0
ഫൈസറും സ്‌പ്രിംഗ്‌ളറും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചും ഡേറ്റ വില്പനയെക്കുറിച്ചുമൊക്കെ റിപ്പോർട്ട് ചെയ്ത മൂന്നുചാനലുകൾ ഇന്ന് വൈകുന്നേരം എന്താണ് ചർച്ച ചെയ്യുക എന്ന് നോക്കി. ആരും അറിഞ്ഞ ഭാവമില്ല. 'പോളിറ്റ് ബ്യുറോ അതൃപ്തി പ്രകടിപ്പിച്ചു' എന്ന് വീശുന്നപോലെയല്ല ഗൂഗിൾചെയ്തു കിട്ടുന്ന

കേരളത്തെ നല്ലതുപറയുന്നത് കണ്ടിട്ട് മിത്രങ്ങൾക്കു സഹിക്കുന്നില്ല

0
ഓൺലൈൻ മിത്രങ്ങൾക്കു ആകെ കുരുപൊട്ടി നാശമായിരിക്കുകയാണ്. കേരളം അതിന്റെ പരിമിതികൾക്കുള്ളിനിന്നുകൊണ്ടു കോവിഡ് പ്രതിരോധം നടത്തുകയും സമ്പദ്ഘടന പിടിച്ചുനിർത്താനുള്ള ശ്രമം തുടരുകയും നാലുപേർ അതിനെക്കുറിച്ച് നല്ലതുപറയുകയും ചെയ്യുമ്പോൾ അവർക്കങ്ങു സഹിക്കുന്നില്ല.

പ്രതിപക്ഷ നേതാവ് ഒരു പുതിയ ചുവടു വച്ചിരിക്കുകയാണ്, സർക്കാർ അതിനോട് പ്രതികരിക്കണം

0
പൊതുശത്രുവിനെതിരെ ഒരുമിച്ചുനിൽക്കുക എന്നതാണ് സിവിലൈസ്ഡ് ആയ ഏതു സമൂഹത്തിന്റെയും രീതി. കോവിഡ്- 19 ബാധയ്‌ക്കെതിരെ ഒരുമിച്ചുനിന്നുള്ള പ്രവർത്തനത്തെപ്പറ്റി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പലപ്രാവശ്യം പറഞ്ഞിരുന്നു.

ആറു മതങ്ങളെ എണ്ണിപ്പറഞ്ഞും, ഒന്നിനെ ഒഴിവാക്കിയും ആഭ്യന്തരമന്ത്രി കാടിളക്കുമ്പോൾ പേടിച്ചുപോയവരുടെ ഒപ്പം നിൽക്കാനാണ് ഈ മനുഷ്യരെല്ലാം വഴിയിലിറങ്ങിയത്

0
KJ Jacob ഇന്ത്യയിൽ കാണപ്പെടുന്ന മനുഷ്യർക്ക്--പൗരന്മാർക്കും അല്ലാത്തവർക്കും മതവിശ്വാസികൾക്കും മത വിശ്വാസമില്ലാത്തവർക്കും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമായവർക്കും ആദിവാസികൾക്കും അവരവരായിത്തന്നെ ജീവിക്കാനും മെച്ചപ്പെടാനുമുള്ള അവസരം ഒരുക്കാനുള്ള ഇന്ത്യൻ ജനതയുടെ ആഗ്രഹത്തിന്റെ ലിഖിതരൂപമാണ് ഇന്ത്യൻ ഭരണഘടന. അതിനു...

രാം,റഹിം, തോമ്മാ എന്നീ മൂന്നുപേരും ബംഗ്ലാദേശിൽ നിന്നും അഭയാർഥികളായി 1971 മെയ് മാസം ഇന്ത്യയിലെത്തി പിന്നെന്തു സംഭവിച്ചു ?

0
ഈ ഉണ്ടാക്കിവച്ചിരിക്കുന്ന സാധനം; പൗരത്വ ഭേദഗതി നിയമം, എങ്ങിനെയാണ് ഒരു സാധാരണ ഭാരതീയതിന്റെ യുക്തിബോധത്തെ തലകീഴ്നിർത്തുന്നു എന്ന് ഏറ്റവും ചുരുക്കി പറയാനാണ് ഈ പോസ്റ്റ്. കാരണം ഇന്ത്യൻ പൗരന്മാരായ മുസ്ലിങ്ങൾക്ക് കുഴപ്പമില്ലല്ലോ, അവരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കുന്നത് എന്നാണ് പുതിയ ഭാഷ്യം.

സംഘ് പരിവാറിന്റെ ബഹുജന രാഷ്ട്രീയ ചരിത്രം പരമദയനീയമാണ്

0
പരിവാര വിഷസഞ്ചിയിൽനിന്നു ഊർജ്ജമുൾക്കൊണ്ട ഗോഡ്സെയ്ക്കും അയാളുടെ ഗുരു സവർക്കർക്കും പറ്റിയത് അതെ തെറ്റായിരുന്നു: മഹാത്മാ ഗാന്ധി ഒരു വ്യക്തിമാത്രമായിരുന്നു എന്നും അദ്ദേഹത്തെ കൊന്നാൽ ആ ആശയം തീരുമെന്നും അവർ ആത്മാർത്ഥമായി വിശ്വസിച്ചു.

പുറത്തുനിന്നുവന്നവവരെല്ലാം പുറത്തുപോകണം, ആരാണ് ഈ പുറത്തുനിന്നു വന്നവർ?

0
പത്തണയ്ക്കൊരു കത്തി വാങ്ങി കുത്തിവാങ്ങിയ പാകിസ്‌ഥാൻ" അതിന്റെ തന്നെ പൗരന്മാരെ ദ്രോഹിച്ചപ്പോൾ ഉണ്ടായ കലാപങ്ങളിൽനിന്നു രക്ഷപ്പെട്ടോടി

“ഒരു മുസ്ലിമും ഭയക്കേണ്ടതില്ല” എന്ന ഔദാര്യം നിറഞ്ഞ വിവരക്കേടിനു ‘ഏതു മുസ്ലിമിനാണ് നിങ്ങളെ ഭയം; ഒരു മുസ്ലിമിനുമില്ല, എന്നൊരു...

0
എന്റയർ പൊളിറ്റിക്കൽ സയൻസ് വിദഗ്ധനിൽനിന്നും കിട്ടിയ വിവരക്കേട് വച്ച് ഇന്ത്യയെ മതാടിസ്‌ഥാനത്തിൽ വിഭജിച്ചത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു തലയൂരിയ ആഭ്യന്തര മന്ത്രിയ്ക്ക്

ഹാർപ്പിക്കിനു കൊല്ലാൻ കഴിയാത്ത ആ പൂജ്യം ഒന്ന് ശതമാനം മനുഷ്യരുടെ ചോദ്യം ഇതാണ്, ആരാണ് ആ പെൺകുട്ടിയെ കൊന്നത്?

0
നിങ്ങൾ നാലുപേർ ചേർന്നുള്ള ഭാരതപര്യടനം അവസാന ഘട്ടത്തിലാണ്. ഗോൾഡൻ ട്രയാംഗിളിലൂടെയാണ് യാത്ര. കൊൽക്കത്ത-ചെന്നൈ സ്‌ട്രെച്ച്. നിങ്ങളുടെ ലക്‌ഷ്യം ഇരുനൂറു കി മീ അകലെയുള്ള ടൗണിൽ രാത്രി പന്ത്രണ്ടുമണിയോടെ എത്തുകയായിരുന്നു. മണി പന്ത്രണ്ടായി; നിങ്ങൾക്ക് ഇനിയും ഏകദേശം അമ്പതു കി മീ ബാക്കിയുണ്ട്.

എന്തിനാണ് നമ്മുടെ സുഹൃത്തുക്കൾ തെലങ്കാന പൊലീസിന് കൈയടിക്കുന്നത് എന്നറിയേണ്ടേ?

0
തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരോട് ഒന്നും പറയാനില്ല, ബാക്കിയുള്ളവരോടാണ്. എന്തിനാണ് നമ്മുടെ സുഹൃത്തുക്കൾ തെലങ്കാന പൊലീസിന് കൈയടിക്കുന്നത് എന്നറിയേണ്ടേ? അവർ ഒരൊന്നൊന്നര പൊലീസാണ്.

യു എ പി എ നിയമം കരിനിയമാകുന്നത് എങ്ങിനെയാണെന്ന് നമുക്ക് മനസിലാക്കാൻ ഇവർക്കെതിരെയുള്ള വിധിന്യായം വായിച്ചാൽ മതി

0
ഈ മാസം ഒന്നാം തിയതി വൈകുന്നേരം ആറേമുക്കാലിന് പന്തീരാങ്കാവിൽ ഇരുട്ടുവീണ ഒരു കടവരാന്തയിൽ സംശയാസ്പദമായ നിലയിൽ കണ്ട മൂന്നുപേരിൽ രണ്ടു ചെറുപ്പക്കാരെ പോലീസ് പിടികൂടി. മൂന്നാമത്തെയാ