Home Tags Kk shailaja teacher

Tag: kk shailaja teacher

സ്തീകളെ അപമാനിച്ച് പണം കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാര്‍ ഒരു തരത്തിലും അനുവദിക്കില്ല

0
സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്തതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബ് ചാനലില്‍ വീഡിയോ

ഇതിനേക്കാൾ ഭേദം കൃപാസനം കൊണ്ട് കോവിഡ് മാറിയെന്നു പറയുന്നതായിരുന്നു ടീച്ചറേ …

0
ഹോമിയോ മരുന്ന് ഗൾഫിലും ഫലം കണ്ടു.കുവൈറ്റിലെ ഞങ്ങളുടെ ക്യാമ്പിൽ നിരവിധി സുഹൃത്തുക്കൾ കോവിഡ് 19+ve സ്ഥിരീകരിച്ചിരുന്നു.+ve ആയവരെ മാറ്റി പാർപ്പിച്ചുവെന്നല്ലാതെ ക്യാമ്പിലെ എല്ലാവരും

ഇത് തെളിയിച്ചാൽ നോബൽ പ്രൈസ് ലഭിക്കും, അതുകൊണ്ട് ശ്രമിക്കാതിരിക്കരുത്

0
ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് കോവിഡ് പെട്ടെന്ന് ഭേദമായെന്ന് ആരോഗ്യമന്ത്രി കെ. കെ. ഷൈലജ." വാർത്ത. ഇത് തെളിയിച്ചാൽ

ആരോഗ്യമന്ത്രി പറയുന്നപോലെ ഹോമിയോ ആയുർവേദ മരുന്നുകൾ കഴിച്ചാൽ കോവിഡ് വരില്ലെങ്കിൽ പിന്നെ ലോക് ഡൌൺ പിൻവലിച്ചുകൂടെ ?

0
ഹോമിയോപ്പതി/ആയുർവേദ പ്രതിരോധമരുന്നുകൾ കോവിഡിനെതിരെ വളരെ ഫലപ്രദമാണ് എന്ന് ആരോഗ്യമന്ത്രി പറഞ്ഞതായി മനോരമ ചാനലിൽ കണ്ടു. ഒരു എളിയ ആരോഗ്യ പ്രവർത്തകൻ എന്ന നിലയ്ക്ക് ഏതാനും

ഈ അദ്ധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്, അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്

0
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ്‌ എം.എൽ.എ കൂടിയായ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെയും അടിയന്തര ശ്രദ്ധയ്ക്ക്.

മെഴുകുതിരി കത്തിക്കലില്ല, സമര പ്രഹസനങ്ങളില്ല ഇനിയെത്ര പേർ പറന്നിറങ്ങിയാലും ചെയ്യാനുള്ളത് ചെയ്തു കാണിക്കും

0
'പൊതുപ്രവർത്തകരും കൊവിഡ്‌ 19 മഹാമാരിയും' എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ഡിസ്കഷനിൽ ലോക നേതാക്കൾക്കൊപ്പം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും പങ്കെടുക്കും.

കേരളത്തിലെ കോൺഗ്രസ്സുകാർ ഇത് എത്രാമത്തെ തവണയാണ് അവരെ അധിക്ഷേപിക്കുന്നത് ?

0
തൊണ്ണൂറുകളുടെ അവസാനം നൂറ്റിയെഴുപതോളം പേരുടെ ജീവനാണ് മലേഷ്യയിൽ നിപ വൈറസ് എടുത്തത്. കേരളം പോലെ അതീവ ജന സാന്ദ്രതയുള്ള ഒരു നാട്ടിൽ ആകെ പതിനേഴു പേരെ മാത്രമേ നിപക്കു നമ്മുടെ ആരോഗ്യ സംവിധാനം

എന്താണ് മുല്ലപ്പള്ളിയെപ്പോലുള്ളവർ ചെയ്യുന്നത് ? നല്ലതു ചെയ്യുന്നവരെയും നല്ലതു പറയുന്നവരെയും ഹീനമായ ഭാഷയിൽ അപമാനിച്ച് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു

0
"വാട്ട് ആർ യു ടാക്കിംഗ്... അപ്പോളജി... മി... നത്തിംഗ് ഡൂയിംഗ്..." ഖേദകരമെന്ന് പറയാതെ വയ്യ. ഞാനെന്ന ഭാവവും അൽപ്പത്തരവും ഇതുപോലെ സംഗമിക്കുന്ന ഒരു മുഹൂർത്തം നിത്യജീവിതത്തിൽ

രാഷ്ട്രീയ ഇച്ഛാ ഭംഗം വന്നൊരു ശുഭ്ര വസ്ത്രധാരിയുടെ നാവ് പിഴച്ചു തുടങ്ങിയിരിക്കുന്നു

0
രാഷ്ട്രീയ ഇച്ഛാ ഭംഗം വന്നൊരു ശുഭ്ര വസ്ത്രധാരിയുടെ നാവ് പിഴച്ചു തുടങ്ങിയിരിക്കുന്നു. കോരന്റെ മകൻ പ്രയോഗത്തിലൂടെ വർഗ്ഗ സ്പർദ്ധ സ്പഷ്ടമാക്കിയ നാവ് പിന്നെയും അസ്വസ്ഥമാകുകയാണ്. നിപ രാജകുമാരി

ഇതുവായിച്ചാൽ, ഒരു മനുഷ്യൻ എന്ന നിലയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് നിങ്ങൾക്ക് ബഹുമാനം തോന്നും

0
ബിബിസി അഭിമുഖത്തിൽ മാഹി എന്നതിനുപകരം ഗോവ എന്ന് പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി തിരുത്തുകയും ചെയ്യാൻ തയ്യാറായ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിലപാടിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാൽ അതിലധികം സന്തോഷവും ബഹുമാനവും

തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ ?

0
സംഘ്പരിവാറുകാരുടെ മുഖമുദ്ര എന്നതുതന്നെ പുച്ഛമാണ്. ധനമന്ത്രി തോമസ് ഐസക്കിനെ കയറുപിരി ശാസ്ത്രജ്ഞനെന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ തുന്നൽ ടീച്ചറെന്നും ഒക്കെയാണ് പരിഹാസം

പിണറായി വിജയൻ മുഖ്യമന്ത്രിയും ശൈലജ ആരോഗ്യമന്ത്രിയും ആണ്; അതുകൊണ്ടു അവർ സംസാരിക്കുന്നു എന്ന് കരുതിയാൽ മതി

0
എന്റെ ഒരു സഹപ്രവർത്തകൻ പണ്ട് ജോലി വിട്ടു ഒരു പി ആർ ഏജൻസി തുടങ്ങി. ഒരാറുമാസം കഴിഞ്ഞു ജോലിയുടെ ഭാഗമായി പത്രം ഓഫീസുകളിൽ പോകുന്നതുവഴി ഞങ്ങളുടെ ഓഫീസിലും എത്തി; വന്നപ്പോൾ എഡിറ്ററെ ഒന്ന് കണ്ടിട്ട്

ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്, കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല

0
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുകളിൽ പതിഞ്ഞിട്ടുണ്ട്. അത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്. കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല.

ടീച്ചറേ, നിങ്ങളോടൊപ്പം ഒരു ജനതയുണ്ട്, അവരുടെ പ്രാർത്ഥനകളുണ്ട്, പ്രതീക്ഷകളുണ്ട്

0
കോവിഡിൽ കേരളത്തിന്റെ ക്രെഡിറ്റ് ആർക്കാണ് എന്നതിനെക്കുറിച്ച് വലിയ തിയറികളൊക്കെ നടക്കുന്നുണ്ട്. മഹാരാജാവ് തിരുമനസ്സ് മുതൽ ഇങ്ങോട്ട് എണ്ണിത്തുടങ്ങുന്ന കുറിപ്പുകളും കണ്ടു. കേരളത്തെ ഇന്ന് കാണുന്ന അവസ്ഥയിൽ

ലോകം അംഗീകരിച്ചാലും ഇവിടത്തെ കുത്തിത്തിരുപ്പുകാർ അംഗീകരിക്കില്ല എന്നതാണ് സത്യം

0
ലോകം അംഗീകരിച്ചാലും ഇവിടത്തെ കുത്തിത്തിരുപ്പുകാർ അംഗീകരിക്കില്ല എന്നതാണ് സത്യം. കോവിഡ് പ്രതിരോധത്തിന്റെ കേരള മോഡൽ രാജ്യാന്തര മാധ്യമമായ ബിബിസിയിൽ തൽസമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കെ കെ ശൈലജയെ പുകഴ്ത്തിയ ശശി തരൂറും പാർട്ടിയിലെ ചീങ്കണ്ണികളുടെ അമർഷവും

0
ആരോഗ്യ മന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ദി ഗാര്‍ഡിയനില്‍ വന്ന ലേഖനം പങ്കുവെച്ചാണ് ശശി തരൂര്‍ ആരോഗ്യ മന്ത്രിയെ പുകഴ്ത്തിയത്. എന്നാൽ ശശി തരൂരിന്റെ നടപടിയില്‍

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി കോവിഡിനെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം

0
കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരമൊരു പ്രസ്താവന നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് റിക്കവറി റേറ്റും ഏറ്റവും കുറവ് മരണനിരക്കും ഉള്ളത് കേരളത്തിലെന്നത് അഭിമാനിക്കാം

0
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് റിക്കവറി റേറ്റും ഏറ്റവും കുറവ് മരണനിരക്കും ഉള്ളത് കേരളത്തിൽ ആണ്. മരണനിരക്ക് ലോകശരാശരി 5.75 ശതമാനവും ഇന്ത്യയിൽ 2.83 ശതമാനവും കേരളത്തിൽ അത് 0.58 ശതമാനവും ആണ്

ഇന്ത്യയുടെ ആരോഗ്യമന്ത്രി എവിടെയെന്നോ ആരെന്നോ പോലും അറിയാത്തവർ ആണ് കേരളത്തിന്റെ ആരോഗ്യമന്ത്രി എവിടെയെന്നു ചോദിക്കുന്നത്

0
ആരാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രി? എത്ര പേര്‍ക്കറിയാം? മഹാരാഷ്ട്രയുടെ ആരോഗ്യമന്ത്രി ആരാണ്? അമേരിക്കയുടെ സെക്രട്ടറി ഓഫ് ഹെല്‍ത്ത് ആരാണ്? ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതെ എത്ര പേര്‍ക്കറിയാം ഇവരുടെയൊക്കെ പേരുകള്‍?

പിണറായി വിജയൻ ടീച്ചറെ സൈഡിലിരുത്തി പത്രസമ്മേളനം നടത്താൻ തുടങ്ങിയത് എന്നുമുതൽ എന്നറിയാമോ ? ആരാണ് കാരണമെന്നറിയാമോ ?

0
നിങ്ങൾ ശ്രദ്ധിച്ചോ ? കോവിഡ് 19 കേരളത്തിൽ രണ്ടാമത് റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം മുതൽ മൂന്നുദിവസം പത്രസമ്മേളനം നടത്തിയിരുന്നത് ശൈലജ ടീച്ചർ ആയിരുന്നു.. അപ്പോഴാണ് രമേശ് ചെന്നിത്തലയും കൂട്ടരും കൂവൽ കലാപരിപാടിയിൽ തുടങ്ങി ടീച്ചറെ വ്യക്തിപരമായി ആക്രമിക്കുന്നതും ടീച്ചർക്ക് മീഡിയ മാനിയ ആണെന്നടക്കമുള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും

തമിഴ്നാടിനെ പുകഴ്ത്തി കേരള ആരോഗ്യമന്ത്രിയെയും ആരോഗ്യ വകുപ്പിനെയും താറടിക്കാൻ ഓടി നടന്നവർ വായിക്കാൻ

0
എൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാൾ വർഷങ്ങളായി ചെന്നെയിലാണ് താമസം, കുടുംബ സമേതം . ഇന്ന് രാവിലെ അവനെയൊന്നു വിളിച്ചു. കൊറോണ മാത്രമായിരുന്നു സംസാര വിഷയം. അവൻ പറഞ്ഞ രണ്ട് കാര്യങ്ങൾ, 'കൊറോണ ഫ്രീ സ്റ്റേറ്റി'ൻ്റെ യാഥാർത്ഥ്യം തുറന്നു കാട്ടുന്നതാണ്.

കുറേ ബോധമില്ലാത്തവർ ഗവണ്മെന്റ് നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തിയതോ അല്ലെങ്കിൽ തെറ്റായ് മനസ്സിലാക്കിയതോ ആണ് നാമിന്ന് നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം

0
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ രക്ഷപെട്ട് അമേരിക്കയ്ക്ക് പോയത് കേരളസർക്കാരിന്റ് പിടിപ്പുകേടാണെന്ന് പറഞ്ഞ് ഈയവസരത്തിൽ കുറേപ്പേർ പോസ്റ്റിട്ടാൽ എങ്ങനെയിരിക്കും ? അല്ലെങ്കിൽ വിദേശത്തുനിന്ന് വന്ന് ഇത്രയേറെപേർ നാട്ടിലുള്ളവർക്കും രോഗം കൊടുത്തത് സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയാണെന്ന്

ഇരുപതിനായിരം കോടി കൊണ്ട്‌ സുരക്ഷ കിട്ടുന്നത് അംബാനിക്കല്ല, അപ്പാവികൾക്കാണെന്ന് തലച്ചോറ്‌ പണയം വെക്കാത്തവർക്കറിയാം

0
ഒരു ആരോഗ്യാടിയന്തിരാവസ്ഥയുണ്ടായാൽ, വാതിലടച്ച് താഴിട്ട് പൂട്ടി വീട്ടിലൊതുങ്ങിക്കൂടി, ഉണ്ണുന്ന ചോറിന് അളവും അതിരുമിട്ട്, മുറികളും മുക്കും മൂലയും ഡെറ്റോളിട്ട് കഴുകി വെടിപ്പാക്കി, പാലും പത്രവുമടക്കം ആവശ്യങ്ങളും

ആരോഗ്യ സംവിധാനം മുഴുവൻ സർക്കാർ നടത്തുന്ന ബ്രിട്ടനിൽ കൊറോണവൈറസ്സിനു ലക്ഷങ്ങൾ ഇരയാകുമെങ്കിൽ നമ്മുടെ നാടിനു ഭയപ്പെടാൻ ധാരാളം കാരണങ്ങളുണ്ട്;...

0
പ്രിയപ്പെട്ട മുഖ്യമന്ത്രി, ചൂട് കൂടുമ്പോൾ അണുക്കൾ മരിക്കുമെന്നും അത്യാവശ്യം ആളുകൾ മരിക്കട്ടെ എന്നുമൊക്കെ പറഞ്ഞു കോവിഡ്-19 ബാധയെ നേരിടാനാവശ്യമായ നടപടികളെടുക്കാതെ ആഴ്ചകൾ പാഴാക്കിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും

കോവിഡ് 19, സുപ്രീംകോടതിയുടെ പ്രശംസ അക്ഷരാർഥത്തിൽ കേരളം അർഹിക്കുന്നത്

0
കോവിഡ് 19 വൈറസ് പ്രതിരോധപ്രവർത്തനങ്ങളിലെ കേരള മാതൃകയെ വീണ്ടും പ്രശംസിച്ച് സുപ്രീം കോടതി. കൊറോണ കാലത്ത് കുട്ടികൾക്ക് ഉച്ച ഭക്ഷണം ഉറപ്പാക്കുന്നതിനാണ് കേരളത്തെ കോടതി അഭിനന്ദിച്ചത്.

കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാം കരുതലോടെ ഇടപെടേണ്ട രണ്ടു മേഖലകള്‍ കൂടിയുണ്ട്

0
കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാം കരുതലോടെ ഇടപെടേണ്ട രണ്ടു മേഖലകള്‍ കൂടിയുണ്ട് എന്നു സൂചിപ്പിക്കുവാനാണ് ഈ കുറിപ്പ്.

തങ്ങളെക്കാള്‍ പ്രിവിലിജ് കുറഞ്ഞവര്‍ക്കു പ്രാമുഖ്യവും പ്രാധാന്യവും ലഭിക്കുന്നതു കണ്ട് ഭ്രാന്തുപിടിക്കുന്ന വൈറസുകളെ കുറിച്ച് കെ.ആർ മീര എഴുതുന്നു

0
ആരോഗ്യമന്ത്രിയെ രണ്ടു ദിവസമായി പത്രസമ്മേളനങ്ങളില്‍ കാണാതിരുന്നപ്പോള്‍ മറ്റൊരു ടീച്ചറെ ഓര്‍മ്മ വന്നു. ഇരുപതു കൊല്ലം മുമ്പ് കണ്ടുമുട്ടിയ ഒരു കോളജ് അധ്യാപിക. പത്രപ്രവര്‍ത്തകയായിരിക്കെ, തൊഴില്‍ സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെകുറിച്ചുള്ള വാര്‍ത്താപരമ്പര തയ്യാറാക്കുന്നതിന്‍റെ

ശൈലജ ടീച്ചർ ആ വരികൾ പറയരുതായിരുന്നു

0
ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ കഴിവുള്ള ഒരു ഭരണാധികാരിയാണ്. ഒരു നല്ല വ്യക്തിയുമാണ്. നേരിൽ കണ്ടും ഫോണിലുമൊക്കെ സംസാരിച്ചിട്ടുള്ളപ്പോൾ വളരെ മതിപ്പ് ഉളവാക്കിയിട്ടുണ്ട്. അത് അവരോട് നേരിൽ പറഞ്ഞിട്ടുമുണ്ട്. എനിക്കറിയാവുന്ന

”ഇത്രയേറെ കുത്തുവാക്കുകൾ ശൈലജ ടീച്ചർ അർഹിക്കുന്നുണ്ടോ?”

0
കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്ന സംശയമാണിത്.പലരും നമ്മുടെ ആരോഗ്യമന്ത്രിയെ പുച്ഛിക്കുന്നു.അസഭ്യം പറയുന്നു.''നീ വെറും പെണ്ണാണ് '' എന്ന മട്ടിൽ സംസാരിക്കുന്നു.ടീച്ചർക്ക് മീഡിയാ മാനിയ കൂടിവരുന്നതായി ആക്ഷേപിക്കുന്നു.അവർ നടത്തുന്ന പത്രസമ്മേളനങ്ങൾ അനാവശ്യമാണെന്ന് വിമർശിക്കുന്നു

എല്ലാ മേഖലകളിലും ഉള്ള വിദഗ്ദ്ധരെ ആസൂത്രണത്തില്‍ അടക്കം പങ്കാളികളാക്കണം, ഈ സാഹചര്യത്തില്‍ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങള്‍

0
കോവിഡ്-19 നിയന്ത്രണത്തില്‍ ഇതു വരെ കേരളം മാതൃകാപരമായ പ്രവര്‍ത്തനം തന്നെയാണ് നടത്തിയിട്ടുള്ളത്. പക്ഷെ ഒരു ആഗോള പാന്‍ഡമിക്കില്‍ നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല കാര്യങ്ങളുടെ പോക്ക്