Home Tags Km mani

Tag: km mani

ഇനിയെങ്കിലും രാഷ്ട്രീയ എതിരാളികളെ എതിർക്കുമ്പോൾ ഇത്തിരിമയത്തിൽ എതിർക്കുക, കാരണം നാളെ വീണ്ടും കെട്ടിപിടിക്കാനുള്ളതാണ്

0
2001 ൽ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രൻ ആയി നിന്ന് രണ്ട് മുന്നണിയുടെയും പിന്തുണ ഇല്ലാതെ പോലും ജയിച്ചു പരിചയമുള്ള കോൺഗ്രസ്‌കാരനായ

മാണി കള്ളൻ തന്നെ, പക്ഷെ അങ്ങനെ വിളിക്കാൻ വിളിക്കാൻ ഭൂരിപക്ഷം മലയാളികൾക്കും ധാർമികമായി യോഗ്യത ഉണ്ടോ ?

0
സ്മാരകം പണിഞ്ഞാലും ഇല്ലെങ്കിലും ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച കേരളത്തിലെ ധനകാര്യ മന്ത്രിയെന്ന റിക്കോർഡ് നിലവിൽ മാണിയുടെ പേരിൽ ആണ്. അത് അദ്ദേഹത്തിന്റെ മണ്ഡലം ആയ പാലായിലെ ജനങ്ങളുടെ മാത്രം പിന്തുണകൊണ്ടല്ല മറിച്ചു മാണി അംഗമായ മുന്നണിയെ ഇതര പ്രദേശങ്ങളിലെ ജനങ്ങൾ വിജയിപ്പിച്ചത് കൊണ്ട് കൂടിയാണ് സാധിച്ചത്.

എത്ര ലാഘവത്തോടെയാണ് സഖാക്കളുടെ മുഖത്ത് നേതാക്കൾ കാർക്കിച്ച് തുപ്പിയത്

0
എത്ര വ്യക്തമായിട്ടാണ് തോമസ് ഐസക്കും കൂട്ടരും ഇടത് പക്ഷ അണികളോട് പോയി പണി നോക്കെടാ കഴുതകളെ എന്ന് പറഞ്ഞത്. ! എത്ര ലാഘവത്തോടെയാണ് സഖാക്കളുടെ മുഖത്ത് നേതാക്കൾ കാർക്കിച്ച് തുപ്പിയത് ? കഴിയുന്നത്ര മാന്യമായി. നാക്കിന് വിലയുള്ളവരായി. നട്ടെല്ലുള്ളവരായി.നിലപാടുള്ളവരായി. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ.

ഒറ്റുകാരുടെ വിലപേശലുകളുടെ നിത്യസ്മാരകമാണ് മാണിയുടെ നാമധേയത്തിൽ ഉയരാൻ പോകുന്നത്

0
ടി പി ചന്ദ്രശേഖരനോട് കാണിക്കാൻ കഴിയാതിരുന്ന ദയയും കാരുണ്യവുമാണ് കെ എം മാണിക്ക് അവർ നൽകിയത്.ശുഹൈബിനും ശരത് ലാലിനും കൃപേഷിനുമൊന്നും ഈ ഇളവ് കിട്ടിയില്ല.മരണമായിരുന്നു അവർക്ക് വിധിച്ച ശിക്ഷ.ജനാധിപത്യത്തിൽ എങ്ങനെയാണ് ഒരാൾമാത്രം സാറാകുന്നതെന്ന് ആരും ചോദിച്ചു കണ്ടിട്ടില്ല

അഴിമതിക്കാരനായ മാണിയുടെ രൂപക്കൂട് ജനങ്ങൾക്ക് വേണ്ട

0
അൻപത് വർഷത്തിലധികം സ്വന്തമായി ഒരു രൂപപോലും ചിലവാക്കാതെ ജനങ്ങളുടെ ചിലവിൽ മൃഷ്ട്ടാനം ഉണ്ടുറങ്ങി സുഖിച്ച് ജീവിച്ച് പത്ത് തലമുറക്ക് കഴിയാനുള്ളതും സമ്പാദിച്ച് വെച്ച് രാഷ്ട്രീയ തൊഴിലിൽ നിന്ന് ഈ ലോക വാസം വിട്ട് പോയ മഹാൻ.

താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5...

0
താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാൻ മകന്റെ ആവശ്യം. എന്താണീ ട്രസ്റ്റിന്റെ പൊതുധർമ്മം?

കമ്മി ബഡ്ജറ്റിന്റെ പിതാവെന്ന ദുഷ്‌പേര് മാണിക്ക് ആണെങ്കിൽ കമ്മി ബജറ്റ് ഇല്ലാതാക്കിയ ധനമന്ത്രിയെന്ന സൽപ്പേര് ധനകാര്യ വിദഗ്ദ്ധൻ കൂടിയായ...

0
ബഡ്ജറ്റിൽ സാങ്കേതികമായി പണം ഉണ്ടായിരിക്കുകയും എന്നാൽ യഥാർഥത്തിൽ ഖജാനവിൽ പണം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ബജറ്റ് മിച്ചം ധനം കമ്മി.

ഞങ്ങടെ മാണി സാറ് പോയി! ഞങ്ങൾന്ന് പറഞ്ഞാൽ ഞങ്ങൾ പാലക്കാര് !

0
വളരുന്തോറും പിളരുവേം, പിളരുന്തോറും വളരുവേം ചെയ്യുന്ന പാർട്ടിയായിരുന്നല്ലോ കേരളാ കോൺഗ്രസ്.വലിച്ചാൽ വലിയുന്ന റബ്ബറ് പോലെ പാർട്ടിയങ്ങു നീട്ടിവലിച്ചു പോയിരുന്നാലും പാലായിലെ തെരഞ്ഞെടുപ്പിൽ മാണിസാറിന് ഇന്നോളം നല്ലൊരു എതിരാളി ഉണ്ടായിരുന്നില്ല.രണ്ടിലേയ്ക്ക് കുത്തുന്ന വോട്ട്,പാലാക്കാർക്ക് കുറെയൊക്കെ ഒരു ശീലവുമായിരുന്നു. അതിനു കാരണമെന്നാ എന്ന് ചോദിക്കുമ്പോൾ പാലായിലെ റോഡുകളും ടൗണും ഒക്കെയൊന്ന് നോക്കണം. അതൊക്കെക്കണ്ട് സന്തോഷിച്ചു നടക്കുമ്പോളാണ് പല വീടുകളിലും നേരിട്ട് പരിചയമുള്ള മാണിസാറിനെ ആളുകൾ സ്നേഹിക്കുന്നതെന്തിനെന്നു മനസ്സിലാവുന്നത്.

വൈക്കം കായലിലോളം തുള്ളുമ്പോൾ ഓർക്കും ഞാനെന്റെ മാണിയെ…

0
അറുപത്തഞ്ചിൽ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് വന്നപ്പോൾ അവിടെ മത്സരിക്കാൻ ഒരു ചുറുചുറുക്കുള്ള സ്ഥാനാർത്ഥിക്കായി കെ.എം.ജോർജ് നടത്തിയ അന്വേഷണമാണ് കുഞ്ഞുമാണി എന്ന മാണി വക്കീലിനെ കേരളാകോൺഗ്രസിൽ എത്തിച്ചത്. ആ തെരഞ്ഞെടുപ്പിൽ കുഞ്ഞുമാണി ജയിച്ചു. ജയിച്ചെങ്കിലും അന്ന് നിയമസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതു കൊണ്ട് മന്ത്രിസഭ രൂപീകരിച്ചില്ല. പക്ഷെ പാർട്ടി ഓഫീസിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി. പിന്നെ പാലായിൽ തുടരെ തുടരെ വിജയങ്ങൾ. അടിയന്തരാവസ്ഥ നിലനിൽക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പു നടക്കാതെ തുടർഭരണം നടത്തേണ്ടിവന്ന അച്യുതമേനോൻ ഗവൺമെന്റിൽ ആദ്യമായി മന്ത്രിയുമായി. പിന്നീട് വന്ന കരുണാകരൻ മന്ത്രിസഭയിലും മന്ത്രി. അന്നുമുതലിങ്ങോട്ടു മാണിസാർ ഉൾപ്പെട്ട മുന്നണി ജയിച്ചാൽ മാണിസാർ മന്ത്രിയായിരിക്കും

വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടാന്‍ മാണിയുടെ ജീവിതം ഇനിയും ബാക്കി !

0
ധനമന്ത്രിമാരുടെ യോഗത്തിനിടെ വിജിലന്‍സ് ചോദ്യം ചെയ്യാനെത്തിയത് മാണിയെ ചൊടിപ്പിച്ചിരുന്നു.

കെ എം മാണി വിഷയത്തില്‍ ഒരു ലീഗുകാരന്‍റെ നിലപാട്

0
ലീഗുകാര്‍ സ്നേഹിച്ച സീ എച്ചിനെ മാത്രമല്ല യൂസഫലി കേച്ചേരിയും എം ടിയും ബഷീറും പൊറ്റക്കാടും സ്നേഹിച്ചിരുന്ന സീ എച്ചിനെക്കൂടിയാണ് മാണി മുഖ്യമന്ത്രിപദത്തില്‍നിന്ന്‍ ഇറക്കിവിട്ടത്.

‘മാണിസാറേ രാജിവയ്ക്കരുത്, ജനധിപത്യത്തെ നാണം കെടുത്തരുതെ” അനൂപ്‌ ചന്ദ്രന്റെ സെല്‍ഫി വൈറലാകുന്നു

0
'മാണിസാറേ രാജിവയ്ക്കരുത്, ജനധിപത്യത്തെ നാണം കെടുത്തരുതെ" എന്നാണ് സിനിമാതാരം അനൂപ് ചന്ദ്രന്റെ അപേക്ഷ...

ആദ്യം ചാണ്ടി കൈവിട്ടു പിന്നെ വിഎസ്സും ; അവസാനം മാണി സാര്‍ മോഡിജിക്ക് കത്തയച്ചു.!

0
നരേന്ദ്ര മോഡിയെ അഭിനന്ദിച്ചാണ് മാണി സാര്‍ കത്ത് അയച്ചിരിക്കുന്നത്.

എങ്ങനെയെങ്കിലും ഉമ്മന്‍ ചാണ്ടിയെ രാജി വയ്പ്പിക്കാന്‍ എല്‍ഡിഎഫ് വീണ്ടും വരുന്നു.! ഇനി പുതിയ സമര പരിപാടികള്‍.!

0
പഴയ ആവിശ്യത്തില്‍ ഉറച്ചു നിന്ന് വീണ്ടും ഒരു അങ്കത്തിന് ഇടതുമുന്നണി ഒരുങ്ങുന്നു.