7 years ago
റണ്‍വേ മാത്രമല്ല ഈ കക്കൂസും ഒന്ന് റിപ്പയര്‍ ചെയ്യണം സാറന്മാരേ!!
രണ്ട് ടോയ്ലെറ്റുകള് ഉണ്ട്. അതിലൊന്ന് പൂട്ടിക്കിടക്കുന്നു. മറ്റൊന്ന് തുറന്ന് നോക്കി. മുടിഞ്ഞ ഗന്ധം. നോക്കുമ്പോള്‍ മുമ്പേ പോയവന്റെ 'ബാക്കി പത്രങ്ങളൊക്കെ' ടോയ് ലെറ്റില്‍ കിടന്ന് ഉരുണ്ട് കളിക്കുകയാണ്.