Tag: KSEB
പല വ്യവസായ ഭീമന്മാർക്കും ആസ്വാരസ്യം ഉണ്ടാക്കുന്ന ഒന്നാകും കേരള സർക്കാർ നടപ്പാക്കുന്ന കെ ഫോൺ
പല വ്യവസായ ഭീമന്മാർക്കും അത് ആസ്വാരസ്യം ഉണ്ടാക്കും എന്നത് ഒരു സത്യമാണ്.. പഴയ IT സെക്രട്ടറിയും, ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകാൻ സർക്കാരിനെ സഹായിച്ചിരുന്ന ശിവശങ്കരന് എതിരെ ഉള്ള ഇപ്പോഴത്തെ
വീട്ടിലെ കറന്റുതീനികൾ
കഴിഞ്ഞ ഒന്നര മാസത്തിലധികമായി ജനങ്ങൾ വീടുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ, ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു കുടുംബ ഒത്തുചേരൽ ആയിരുന്നു ലോക്ക് ഡൗൺ സമ്മാനിച്ചത്
KSEB ക്കാർക്ക് നിക്കോളാസ് താലെബിനെ കൊണ്ട് ക്ലാസെടുപ്പിക്കണം
കേരളത്തിലെ വിദ്യുത്ഛക്തിക്കാർ, അതായത് കറന്റാപ്പീസുകാർ, നാട്ടുകാർക്ക് മീറ്റർ റീഡിംങ് വഴി പണി കൊടുക്കുന്നുവെന്ന് ഉപഭോക്താക്കൾ നെടു നീളെ നടന്ന് പരാതി പറയുന്നു. എന്നാൽ വൈദ്യതി വകുപ്പും ഇടത് പക്ഷാനുയായികളും
കെഎസ്ഇബി യുടെ താരിഫ് നിശ്ചയിക്കുന്നത് മന്ത്രിയോ മന്ത്രിസഭയോ അല്ല
പ്രശസ്ത നടൻ ശ്രീ. മണിയൻപിള്ള രാജുവിന് ലഭിച്ച വലിയ തുകയ്ക്കുള്ള ബില്ലിന് തത്സമയ വിശദീകരണവുമായി കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ എൻ എസ് പിള്ള ഏഷ്യാനെറ്റ് ന്യൂസിൽ പറയുന്നത് എല്ലാവരും കണ്ട് കാണും.
വൈദ്യുതി വേണോ? വേണം ! 24 മണിക്കൂറും വേണോ?
KSEB എഞ്ചിനീയർ & My Classmate പ്രസീത് കൃഷ്ണൻ എന്നെ Tag ചെയ്ത് ഇട്ട പോസ്റ്റ് ആണിത്... ( Tag ഞാൻ Remove ചെയ്തു: ഇത്തരം തമാശക്കഥകൾ എന്നെ സംബന്ധിച്ച് വളരെ വൾഗർ ആയാണ് തോന്നുന്നത് ) വായിക്കൂ.
വൈദ്യുതി ബില്ലിനെ കുറിച്ച് നിങ്ങൾക്ക് പരാതി ഉണ്ടോ? പണച്ചെലവില്ലാതെ നമുക്ക് എങ്ങനെ നീതി നേടിയെടുക്കാം ?
K.S E. B ബില്ലുകളെ കുറിച്ചുള്ള പരാതികൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം സ്വന്തം വൈദ്യുതി ഉപഭോഗത്തെ കുറിച്ച് ഒരു ധാരണ വേണം. ഉപഭോക്താക്കളുടെ പരാതികൾ എത്രയും വേഗം തീർപ്പു കല്പിക്കേണ്ടതാണെന്ന്
KSEB എന്നെ പറ്റിക്കുന്നേ….. ഓടി വരണേയെന്ന് നിലവിളിക്കുന്നവർ വായിച്ചിരിക്കാൻ
KSEB എന്നെ പറ്റിക്കുന്നേ..... ഓടി വരണേ!!!! KSEB കേരള ഗസറ്റിലും പത്രത്തിലും കൊടുത്ത ശരിയായ പൈസ വാങ്ങിക്കുന്നേ...
ഓരോ മാസവും വന്നു ബില്ല് തരുന്നതിനു പകരം രണ്ടുമാസത്തില്‍ ഒരിക്കല്‍ വന്നു KSEB ചേട്ടന് എന്നെ പറ്റിക്കുന്നേ എന്ന് പറഞ്ഞ് ഒരു പോസ്റ്റ് കണ്ടു
ദയവായി ഈ ഞായറായ്ച രാത്രി ആരും 9മണിക്ക് നിങ്ങളുടെ വീടുകളിലെ ഫ്രിഡ്ജ്, എസി,ടീവി,ഫാൻ മുതലായ ഒരു എക്വിപ്മെന്റ്സും ദയവായി...
ദയവായി ഈ ഞായറായ്ച രാത്രി ആരും 9മണിക്ക് നിങ്ങളുടെ വീടുകളിലെ fridge,ac,tv,fan മുതലായ ഒരു equipments ഉം ദയവായി ഓഫ് ചെയ്യരുത് ഒന്നൊ രണ്ടോ light indiaലെ 135 കോടി ജനങ്ങള്‍ ഒരേസമയത്ത് ഓഫ് ചെയ്താല്‍
കൊലപാതകികളല്ല, ജീവിക്കാൻ വേണ്ടിയാണ് സാർ…
ജീവിക്കാൻ വേണ്ടിയാണ് ജോലിചെയ്യുന്നത്. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ, 'വെെകീട്ട് നേരത്തെ വരാമെന്ന്' മക്കളോട് പറയുമ്പോഴും അതിന് അത്ര ഉറപ്പില്ല.
വീട്ടിൽ കറന്റ് ബില്ല് കുറക്കാൻ ചില പൊടിക്കൈകൾ
മാസത്തിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജിന്റെ പുറകിലുള്ള ഗ്രില്ല് അഥവാ ആ കുഴലുകൾ ഒന്ന് വൃത്തിയാക്കണം. അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിപടലങ്ങൾ ഒഴിവാക്കുക വഴി ഫ്രിഡ്ജ് വലിച്ചെടുക്കുന്ന താപം എളുപ്പം വായുവിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ സഹായിക്കും.
കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്
സംസ്ഥാനത്ത് 20 ലക്ഷം വീടുകളില്‍ സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച കെ ഫോണ്‍ (കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതി അന്തിമ ഘട്ടത്തിലേക്ക്.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, Postകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.
ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുന്നതിന് പഴിക്കുകയല്ല വേണ്ടത്
കറൻറ്.. പോയി ..
ശോ... ഇതെന്തൊരു കഷ്ടമാണ് ...
ഇത് എത്രാമത് തവണയാണ് ഇങ്ങനെ
മിന്നുകയും ... പോവുകയും ... ചെയ്യുന്നത്
എന്ത് കൊണ്ട്?ഇങ്ങനെ സംഭവിക്കുന്നു ?
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി, പകൽക്കൊള്ള നടത്തുന്ന വൈദ്യുതി മന്ത്രിക്ക് എന്റെ വക മെഴുകുതിരി
ഇന്നലെ രാത്രി കിടക്കാനായി പോകുമ്പോൾ കണ്ട വാർത്തയാണ് വൈദ്യുതി നിരക്കിൽ 11.4% വർദ്ധനവ് നിലവിൽ വന്നു എന്നത്!! എൽഡിഎഫ് വരും എല്ലാം ശരിയാകും
അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക
കാലവർഷം കനത്തതോടെ വൈദ്യുതിക്കമ്പികളും പോസ്റ്റും പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പൊതുജനങ്ങളുടെ സുരക്ഷക്കായി വൈദുതി ബോർഡ് ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക
പ്രിയപ്പെട്ട ചങ്ങാതിമാരെ നിങ്ങൾ ശാന്തിവനം വരെ പോകണം…ആ ക്രൂരത ഒന്നു കാണണം
നമുക്ക് സ്വപ്നം കാണാൻ കൂടി പറ്റാത്ത ഒരു ഗംഭീര വീട്ടുവളപ്പാണവിടെ ഞങ്ങൾ കണ്ടത്.. തറവാട് ഭാഗിച്ച് കിട്ടിയ ഭൂമി (രണ്ട് ഏക്കർ താഴെ) പ്രധാന റോഡിനടുത്ത് നമ്മുടെ കയ്യിലാണെങ്കിൽ എന്തു ചെയ്യുമായിരുന്നു!
വൈദ്യുതിബോര്‍ഡിന്റെ ശക്തിയുംസ്വാധീനവും ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാനാകരുത്
വൈദ്യുതി ബോർഡിന്റെ ശക്തിയും സ്വാധീനവും മുഴുവൻ ആ പാവം അമ്മയേയും മകളേയും തോൽപ്പിക്കാൻ വേണ്ടിയാകരുത് .
മരുഭൂമിയെ സ്വർഗ്ഗമാക്കുന്ന ശൈഖ് മുഹമ്മദല്ല, കാടുവെട്ടി നാടായ ഇടുക്കിയിലെ എം.എം.മണി
അഴിമതിയും നെറികേടും രാഷ്ട്രീയ കൂട്ടിക്കൊടുപ്പും രക്തത്തിലലിഞ്ഞുപോയ ഇവരെ നേർവഴിക്കാക്കുക എന്നത് ഇനി കഴിയില്ല
ശാന്തി വനം സന്ദർശിച്ചു, ഫാസിസം എന്നാൽ എന്തെന്ന് ബോദ്ധ്യമായി
ഒരു കൈയിൽ മതേതരത്വം, നവോത്ഥാനം, ഹരിതകേരളം, അങ്ങനെയങ്ങനെ പുരോഗമന മുദ്രാവാക്യങ്ങൾ. മറുകൈയിൽ അധികാരമാടമ്പിത്തം, ഫാസിസം, ധാർഷ്ട്യം, അനീതി, വാശി, അക്രമം.അധികാരത്തിലിരിക്കുന്ന ഏത് സർക്കാറിനും ഒരേ മുഖമാണ്. ഭാവമാണ്. വ്യത്യാസം പിടിക്കുന്ന കൊടിയിൽ മാത്രം.
ദ്യുതി…മിഷൻ റി കണക്ട്
ഈ നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ കേരളം മുഴുവൻ ഇരുട്ടിലായപ്പോൾ ദിവസങ്ങൾക്കുള്ളിൽ സപ്ളെ പുനസ്ഥാപിക്കാൻ KSEB Ltd . അഹോരാത്രം ചെയ്ത പ്രവർത്തനങ്ങളെ ആവിഷ്കരിച്ച് ഇറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബം ആണ് "ദ്യുതി...മിഷൻ റി കണക്ട് ''
ശാന്തിവനം സംരക്ഷണം പ്രതിഷേധം ശക്തമാകുന്നു
കേരളത്തിലെ ആദ്യകാല പരിസ്ഥിതി പ്രവർത്തകരിൽ ഒരാളായ രവീന്ദ്രനാഥമേനോൻ തന്റെ സ്വകാര്യ ഭൂമിയിൽ അനവധി പതിറ്റാണ്ടുകൾ കൊണ്ട് വളർത്തിയെടുത്തതാണ് ശാന്തിവനം
കെ.എസ്.ഇ.ബിയുടെ കയ്യിൽ നിന്നും ശാന്തിവനം സംരക്ഷിക്കപ്പെടണം
ഞങ്ങൾ മുൻപും ശാന്തിവനത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരുന്നു. ശാന്തിവനത്തിലെ ക്ഷേത്രവും വിശ്വാസവുമില്ല ഇവിടെ വിഷയം, ജൈവ വൈവിധ്യമാണ്. അത് നശിക്കാൻ പാടില്ല.
ശാന്തിവനത്തെ സംരക്ഷിക്കുക !
എറണാംകുളം നോർത്ത് പറവൂർ - വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം ഒരു ശാന്തിവനം ഉണ്ട്. ഒരു വീടിനു ചുറ്റുമായി പടർന്നു പന്തലിച്ച വൻവൃക്ഷങ്ങളും വള്ളിപടർപ്പുകളും അതിനകത്ത് മൂന്ന് കാവുകളും മൂന്ന് കുളങ്ങളും അനേകം കിളികളും ആയിരകണക്കിന് സൂക്ഷ്മ ജീവജാലങ്ങളുമായി കാലാകാലങ്ങളായി ശാന്തഗംഭീരമായി നിലകൊള്ളുന്ന മഹാശാന്തിവനം!!. നിങ്ങളാരെങ്കിലും പോയി കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ എത്രയും പെട്ടന്ന് പോയി കാണണം. കാരണം അത് ഇനി അധികകാലം അങ്ങനെ ഉണ്ടാവില്ല.. KSEB യുടെ ഹെവിലൈൻ അതിനു മുകളിലൂടെയാണത്രെ കൊണ്ട് പോകുന്നത്
ഇൻവെർട്ടർ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നറിയുമോ ?
ഇൻവെർട്ടർ വാങ്ങുന്നതിനു മുൻപ് എത്ര കപ്പാസിറ്റി ഉള്ളത് വാങ്ങണം, ബാറ്ററി ടൂബുലർ മതിയോ, ബാറ്ററിയും ഇൻവെർട്ടറും ഒരേ കമ്പനിയുടേത് തന്നെ വാങ്ങണോ?
കേരളത്തില്‍ ഋഷിരാജ് സിങ്ങിനും രക്ഷയില്ല ; ഋഷിയുടെ പേരിലും തട്ടിപ്പ്.!
അദ്ദേഹത്തിന്റെ ഓഫീസില്‍ ജോലി വാങ്ങി തരാം എന്ന് പറഞ്ഞു പൈസ വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.
വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയുടെ വരെ ഫ്യൂസ് ഋഷി അണ്ണന് ഊരും : സര്‍ക്കാര്‍ വകുപ്പുകളെ ഞെട്ടിച്ചു കൊണ്ടുള്ള നടപടികള്‍.!
മീശയുള്ള ആ സിംഗ് ഇനി ബൈക്ക് യാത്രക്കാരുടെയല്ല മറിച്ചു സര്‍ക്കാര്‍ വകുപ്പുകളുടെ വില്ലനാണ്.!
കറന്റ് എപ്പൊ വരും? (ലേഖനം)
ഒരു തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയായതേയുള്ളു, കറന്റു പോയി. കൃത്യം ഒന്‍പതു മണിയ്ക്കു തന്നെ പോയതുകൊണ്ട് കെവി ലൈനില്‍ പണിയുള്ളതുകൊണ്ട് ലൈന്‍ ഓഫു ചെയ്തതാണോ എന്നു സംശയമായി. അത്തരം പണികളുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള മുന്നറിയിപ്പ് പത്രത്തിലുണ്ടാകാറുണ്ട്. അന്നത് പത്രത്തിലുണ്ടായിരുന്നില്ല. ഞാനുടന്‍ വിളിച്ചു ചോദിച്ചു. ഒരിടത്തൊരു പണി നടക്കുന്നുണ്ട്, അതുകൊണ്ട് ഓഫു ചെയ്തതാണ് എന്ന മറുപടി കിട്ടി. 'കറന്റെപ്പോ വരും?' ഞാന്‍ ചോദിച്ചു. 'ആ പണി തീര്‍ന്നു കഴിയുമ്പോ വരും' എന്നായിരുന്നു, മറുപടി. 'കറന്റിപ്പൊത്തന്നെ തരണംന്നല്ല ഞാന്‍ പറയുന്നത്. കറന്റെപ്പോ തരും എന്നു മാത്രമാണ് ഞാന്‍ ചോദിയ്ക്കുന്നത്. പണി എത്ര മണിയ്ക്കു തീരും?' എന്നായി ഞാന്‍. 'പണി എപ്പൊഴാ തീരുകാന്ന് എങ്ങനെയാ പറയുകാ, ചേട്ടാ' എന്ന മറുപടി എന്നെ ചൊടിപ്പിച്ചു.
ഇനി മുതല്‍ വീട്ടമ്മമാര്‍ അടുക്കളയില്‍ കയറേണ്ട
വീട്ടമ്മമാരെ ഇനി മുതല്‍ നിങ്ങള്‍ അടുക്കളയില്‍ കയറേണ്ട എന്നാണു കെ എസ് ഇ ബി പറയുന്നത്. അതിരാവിലെ സ്കൂളില്‍ പോകുന്ന മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി നേരത്തെ എണീറ്റ് പാചകം ചെയ്യുന്ന വീട്ടമ്മമാര്‍ക്കാണ് കെ എസ് ഇ ബിയുടെ വക സന്തോഷ വാര്‍ത്ത വന്നിരിക്കുന്നത്. അതായതു ഇനി മുതല്‍ രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനാണ് അധികാരികളുടെ തീരുമാനം. ഇന്നലെ വന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ നിരോധന വാര്‍ത്തയും അതിനു ചുവടു പിടിച്ചുള്ളതാണ്. ഇതോടെ എല്‍ പി ജി ഇല്ലെന്ന പേരില്‍ പാചകം ചെയ്യാതിരുന്ന വലിയ വീട്ടിലെ കൊച്ചമ്മമാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിച്ചു കൊടുത്തു പാചകം പഠിപ്പിച്ച ഭര്ത്താക്കന്മാര് വെട്ടിലായി.