
ഇത് വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളിൽ എത്രപേർ ഈ ടെസ്റ്റ് ബട്ടൻ അമർത്തി RCCB പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട് ?
Sujith Kumar ഗാർഹിക ഉപകരണങ്ങളിൽ നിന്നുള്ള ഷോക്കേറ്റ് മരണത്തെക്കുറിച്ചുള്ള ഒരു വാർത്തയെങ്കിലും എന്നും പത്രങ്ങളിൽ വായിക്കാവുന്നതാണ്. അതൊക്കെ വായിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക RCCB (ELCB) യെക്കുറിച്ചാണ്. വൈദ്യുതാഘാതം മൂലമുള്ള മരണങ്ങൾ പൂർണ്ണമായും തന്നെ ഒഴിവാക്കാൻ