Tag: kunchacko boban
അനിയത്തിപ്രാവ് ഇപ്പോൾ റിലീസ് ചെയ്തിരുന്നതെങ്കിൽ പരാജയപ്പെടുമായിരുന്നു, കാരണം ഫാസിൽ വ്യക്തമാക്കുന്നു
അനിയത്തിപ്രാവ് ഇപ്പോൾ പുറത്തിറക്കിയിരുന്നെങ്കിൽ പരാജയപ്പെട്ടേനെ. നാണം എന്ന ഘടകത്തിന് വംശനാശം വന്ന സമയത്തിന്
2003 ജനുവരിയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം, പക്ഷെ !
2002ൽ ഷിബു പ്രഭാകർ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രമാണ് മായാമോഹിതചന്ദ്രൻ.രേണുക മേനോൻ നായികയായി
21 വയസ്സിനു മുൻപേ സ്റ്റാർഡം കയ്യിൽ വന്നാലോ?
ഒരു പ്രശസ്തമായ തമാശ ആണ്: "വോട്ടവകാശം 18 വയസ്സിൽ, പക്ഷെ വിവാഹപ്രായം 21 വയസ്സ്. കാരണം രാഷ്ട്രത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിനേക്കാൾ പാടാണ് കുടുംബം നോക്കുന്നത്". ആൺകുട്ടികൾ 21 വയസ്സ് വരെ സമൂഹത്തിൽ കുട്ടികൾ ആണെന്നാണ് വെയ്പ്പ്.
ചാക്കോച്ചനിലെ നടനെ ഉരുക്കിയെടുക്കാൻ കഴിവുള്ള സംവിധായകർ വിചാരിച്ചാൽ നല്ല പത്തര മാറ്റ് തങ്കം തന്നെ കിട്ടും
ചാക്കോച്ചനിലെ നടനിലെ മിന്നലാട്ടങ്ങൾ ആദ്യം കണ്ടത് 'മയിൽപ്പീലിക്കാവി'ലെ കൃഷ്ണനുണ്ണിയിലാണ്. മലയാളത്തിൽ ആദ്യമായി പാരാ സൈക്കോളജിയും, ടെലിപ്പതിയും,പുനർജന്മവും പറഞ്ഞ മിസ്റ്ററി / ത്രില്ലർ ഗണത്തിൽ പെട്ട ചിത്രമായിരുന്നു മയിൽപ്പീലിക്കാവ്.. കുട്ടിമാണിയെ കൊലപ്പെടുത്തിയതിന്
സ്വപ്നതുല്യമായ തുടക്കം കിട്ടിയിട്ട് പരാജയത്തിലേയ്ക്കു കൂപ്പുകുത്തി പിന്നീട് പടർന്നുപന്തലിച്ച താരമാണ് കുഞ്ചാക്കോ ബോബൻ
സ്വപ്നതുല്യമായ തുടക്കം കിട്ടിയിട്ട് പരാജയത്തിലേയ്ക്കു കൂപ്പുകുത്തി പിന്നീട് പടർന്നുപന്തലിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. 2020 ലെ ആദ്യ ഹിറ്റായ അഞ്ചാം പാതിരയിലൂടെ അദ്ദേഹം വീണ്ടും ട്രാക്ക് മാറ്റുന്നു. കുഞ്ചാക്കോ ബോബനെ കുറിച്ച് രഞ്ജിത്ത് ജോസഫ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ്
തീയേറ്ററിൽ രണ്ടരമണിക്കൂർ ത്രില്ല് അടിച്ചു ഇറങ്ങി വരാം
കണ്ണിൽകണ്ട കൊറിയൻ,തമിഴ്, ഹോളിവുഡ് ഒകെ ത്രില്ലെർ സിനിമകൾ കണ്ടു ഗ്രൂപുകളിൽ ചർച്ച നടത്തുമ്പോ എപ്പോഴും പറയും മലയാളത്തിൽ എന്തുകൊണ്ട് ഇങ്ങനെ ഒന്നും വേരുന്നില്ലലോ എന്ന്..അതിനൊരു ഉത്തരം ആണ് ഈ സിനിമ..ദൃശ്യം മെമ്മോറിസ് എന്നി സിനിമയ്ക്കു ശേഷം തീയേറ്ററിൽ കണ്ടു രണ്ടരമണിക്കൂർ ത്രില്ല് അടിച്ചു ഇറങ്ങി വരാൻ നമുക്കു സാധിക്കും..
അഞ്ചാം പാതിരാ (2020)
ഒരുകാലത്ത് ചാക്കോച്ചൻ ഉണ്ടാക്കിയ തരംഗം പിന്നീട് വന്ന വേറെ ഒരു നടനും ഉണ്ടാക്കിയിട്ടില്ല
ഒരു നടനെന്ന നിലയിൽ സ്വപ്നതുല്യമായ തുടക്കം.. 1997-ൽ നായകനായ ആദ്യ സിനിമ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ്, ആ ഒരു സിനിമയിലൂടെ തന്നെ ഒരുപാട് യുവതി യുവാക്കളുടെ മനസ്സിൽ സ്ഥാനം നേടുക
ഈ മധുരനാരങ്ങയില്‍ മധുരം മാത്രമല്ല!
മധുരനാരങ്ങയുടെ ട്രെയിലര്‍ പുറത്തിറങ്ങി.