Featured7 years ago
24 പുസ്തകങ്ങള്‍ എഴുതി പ്രസാധനം ചെയ്ത ചായക്കടക്കാരന്
എന്താണ് ജോലി എന്ന് ചോദിച്ചാല്‍ ലക്ഷ്മണ് റാവു പറയും, വഴിയരുകില്‍ ഒരു ചായക്കട നടത്തുന്നുവെന്ന്. സത്യമാണ്, ഡല്‍ഹിയില്‍ ഐ.ടി.ഒ. മേഖലയില്‍ വഴിയരുകില്‍ ഒരു ചെറിയ ചായക്കട ഉണ്ട് പുള്ളിക്ക്. പക്ഷെ, ചെറുപ്പം മുതല്‍ ഒരു എഴുത്തുകാരന്...