ഞങ്ങളുടെ ഈ അനുഭവകഥ കുട്ടികൾ ഉണ്ടാകാൻ കാത്തിരിക്കുന്നവർക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും ആകട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സെക്സ് ഈസ് നോട്ട് ഈസി.
' ഒന്ന് ' കേൾക്കുമ്പോൾ കാണുമ്പോൾ ചെറുതായി തോന്നാം, പക്ഷേ ചിന്തകളിൽ അതിന്റെ സ്ഥാനം വലുതാണ്. മനുഷ്യൻ ഒന്നിന്റെ കണക്ക് പുസ്തകം തുറക്കുമ്പോൾ ജീവപരിണാമത്തിൽ നിന്നുതന്നെ തുടങ്ങേണ്ടി വരും.
നമ്മുടെ ശരീരത്തിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അവയവം ഏതാണെന്ന് ചോദിച്ചാൽ കൂടുതൽ പേരുടേയും മറുപടി ഹൃദയം എന്നാകും. മനഃസാക്ഷി സൂക്ഷിപ്പുകാരനായും സ്നേഹത്തിന്റെ പ്രതീകമായും നാം ഹൃദയത്തെ കണക്കാക്കുന്നു.
ഇത് പ്രത്യക്ഷത്തിൽ ശരിയല്ലാ എന്ന് നിങ്ങൾക്കും അറിയാം എനിക്കും അറിയാം,എന്നാൽ പ്രത്യക്ഷത്തിൽ അല്ലാതെ പരോക്ഷമായി മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ ഇത് ശരിയും ആണ്. അതിനെ തിരിച്ചറിയുവാൻ കുറച്ച്
മൊബൈല്‍ ഫോണില്‍ അധിക സമയം ചിലവഴിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ വഴക്കു പറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൂട്ടുകാർ ചേർന്ന് സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചു മൂടി.ഇങ്ങനെയുള്ള വാർത്തകളുടെ പല പതിപ്പുകൾ ഏറെക്കാലമായി നമ്മൾ കേട്ട്...