11 months ago
ചിട്ടി പിടിച്ച കാശ് കൊണ്ട് വണ്ടി വിളിച്ച് നരസിഹം കാണാത്തവരെ തിയേറ്ററിൽ കൊണ്ടുപോയ ലാൽ നാരായണൻ
ആരാധനയും ഇഷ്ട്ടവും രുചിയുള്ള ചേരുവകളായി ചേത്ത് സത്യസന്ധരായി വിളമ്പിയവരാണ് മമ്മൂട്ടി സുബ്രനും ലാൽ നാരായണനും.മമ്മൂട്ടി സുബ്രന്റെ ജീവിതം ഇന്ന് വലിയ വാർത്തയാകുമ്പോൾ