ലളിതം സുന്ദരത്തിൽ സുധീഷിനെ ഒരുക്കുന്ന ആ സീനില്ലേ.. അതിനുപിന്നിൽ ഒരു കഥയുണ്ട്
നിർമ്മാതാവായ ജോളി ജോസഫ് എഴുതിയത് നന്മയുള്ളവൻ മധു വാര്യർ ! പല പരിപാടികളുമായി ദുബായിലുണ്ടായിരുന്ന ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു പന്ത്രണ്ടേമുക്കാലിന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വണ്ടി മക്തും എയർപോർട്ടിൽ ( DWC )