
‘ഈ തേനീച്ചകൾ മലയാള സിനിമയിൽ മികച്ച പ്രകടനത്തിലൂടെ തേൻകൂട് കൂട്ടിയിരിക്കുന്നു’, നടനും സംവിധായകനുമായ സലാം ബാപ്പുവിന്റെ കുറിപ്പ്
ലാൽ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകൾ’ എന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായ സലാം ബാപ്പു ചിത്രത്തെ കുറിച്ച് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്.