
സിനിമ 2022 – ൽ വീണ്ടും കണ്ടപ്പോൾ തുടക്കത്തിൽ ചെറിയൊരു മിസ്റ്റേക്ക് കണ്ടു
അജയ് പള്ളിക്കര സിനിമയിലേക്ക് കടക്കും മുൻപ് കുറച്ചു അനുഭവത്തിലേക്ക് കടന്ന് ചെല്ലുന്നത് അത്യാവശ്യം തന്നെയാണ്. തിയേറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമ പിന്നീട് എന്റെ മനസ്സിലും,ഇഷ്ടസിനിമകളിൽ ഒന്ന് തന്നെയായി അത് മാറിയിരുന്നു.രാവിലെ പത്രം തുറന്ന്