പുതിയ കാലത്ത് ലാപ്ടോപ് ഒഴിവാക്കിയുള്ള ഓഫീസ് ജീവിതം ചിന്തിക്കാന്‍ കൂടി കഴിയില്ല. പലപ്പോഴും ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് വില്ലനായി മാറാറുണ്ട് താനും.
കമ്പ്യൂട്ടറുകള്‍ക്കെല്ലാം ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്.
സത്യമാണെന്ന് വിശ്വസിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ടെക്ക് ധാരണകള്‍ ഇവിടെ പരിചയപ്പെടാം
നിങ്ങള്‍ ഒരു ലാപ്ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഏതൊക്കെ കാര്യങ്ങളാണ് നോക്കുക. സാധാരണയായി നമ്മള് നോക്കുന്നത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങള്‍ ആയിരിക്കും.