Home Tags Laugh

Tag: laugh

ഒരു ചിരി വരുത്തിയ വിനകള്‍ – വീഡിയോ

0
ഒന്ന് രണ്ടു തവണ അടുത്തിരുന്നവര്‍ സഹിച്ചു. ഫോണില്‍ സംസാരിച്ചിരുന്ന് ഈ ഞണ്ട് ചിരി പാസാക്കി പാസാക്കി ഒരു പരുവമായപ്പോള്‍ അടുത്തിരുന്ന സ്ത്രീ ആ കടും കൈ ചെയ്തു.

വൃദ്ധന്മാരെ സൂക്ഷിക്കുക..!!!

0
ഈ വൃദ്ധന്മാരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്..!!! എന്തൊക്കെ ന്യൂജനറേഷന്‍ ആണെങ്കിലും എല്ലാവരുടെയുള്ളിലും അല്‍പ്പം സ്‌നേഹം, മര്യാദ, ബഹുമാനം ഒക്കെ ഉണ്ടാകും

ഒറിജിനല്‍ ചിരിയും ഡ്യൂപ്ലിക്കേറ്റ് ചിരിയും എങ്ങിനെ തിരിച്ചറിയാം?

0
നമ്മള്‍ പലപ്പോഴും ചിരിക്കുന്നത് ചിരി വന്നിട്ടാവണം എന്നില്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി നമുക്ക് ചിരി അഭിനയിക്കേണ്ടി വരുന്നു. അങ്ങിനെയുള്ള ചിരികളെ എങ്ങിനെ തിരിച്ചറിയാം എന്ന് നോക്കാം. ഈ രസകരമായ വീഡിയോ പലതരം ചിരികളെ നമുക്ക് കാണിച്ചു തരുന്നു.