
‘രണ്ടാം ഭാവ’ത്തിലെ ഗാനരംഗത്തിലെ ഞാവൽപ്പഴത്തിന്റെ ‘നിറ’ രഹസ്യം വെളിപ്പെടുത്തി ലെന
ഒരുപക്ഷെ ലാൽജോസിന്റെ ഏറ്റവും നല്ല ചിത്രമെന്ന് നിരൂപകർ പ്രശംസിച്ച ചിത്രമാണ് 2001 ൽ റിലീസ് ചെയ്ത ‘രണ്ടാം ഭാവം’. പക്ഷെ തിയേറ്ററിൽ പരാജയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി. സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, നരേന്ദ്രപ്രസാദ്,