Home Tags Letter

Tag: letter

എത്രയും ബഹുമാനപെട്ട മോദിജി അറിയുവാൻ…വീട്ടിൽ അമ്മയുടെ ചീത്തവിളി സഹിക്കാണ്ടായപ്പോഴാണ് സ്ഥിരം ശാഖയ്ക്ക് പോകുന്ന അങ്ങയുടെ ഉത്തമ ഭക്തനായ ഞാനിതെഴുതുന്നത്

0
രാവിലെ ചായ ചോദിച്ചപ്പോഴായിരുന്നു അമ്മയുടെ ആദ്യ തെറി... ആദ്യം കാര്യം പിടികിട്ടിയില്ല ടി വി ഓൺ ആക്കിയപ്പോഴാണ് അങ്ങയുടെ ഇന്നത്തെ 146 രൂപയുടെ വില വികസനം ഗ്യാസ് സിലിണ്ടറിന്റ മേലാണെന്ന ആ സത്യം ഞാൻ മനസിലാക്കിയത്.

ഞങ്ങള്‍ അടിച്ചൊതുക്കപ്പെട്ടേക്കാം, പക്ഷെ, അടിയറവുപറയാതെ അടിച്ചമര്‍ത്തപ്പെടാതെ ഞങ്ങള്‍ നിലകൊള്ളും

0
ദീപാവലി ആശംസകള്‍. വീട്ടില്‍നിന്നും കുടുംബത്തില്‍നിന്നും അകലെയുള്ള താങ്കളുടെ രണ്ടാമത്തെ ദീപാവലിയാണിത്. പക്ഷെ, അതൊരു പ്രശ്‌നമേയല്ല. കാരണം, താങ്കള്‍ വരാനായി കാത്തിരിക്കുകയും പോരാടുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ താങ്കളുടേത് കൂടിയാണ്.

“കത്തെഴുതലും കത്തുവായനയും” – അത് കാത്തിരിപ്പിന്റെ കാലം..

0
സ്മാർട്ട് ഫോണുകളുടേയും ഇന്റർനെറ്റിന്റെയും കന്നുവരവും, ഫേസ്ബുക്കും മെസഞ്ചറും വാട്സാപ്പും സർവ്വ സാധാരണമാകുകയും ചെയ്തതോടെ കത്തുകൾ എഴുതാനും വായിക്കാനും നമുക്ക് അവസരങ്ങളില്ലാതായി, കൂടെ സമയവും

പുതിയ താമസക്കാരനേയും കാത്ത് ആ വീട്ടില്‍ ഒരു കത്ത് ഒളിച്ചിരിപ്പുണ്ടായിരുന്നു..

0
ഒരാള്‍ ഒരു വീട് വാങ്ങി. പുതിയ വീട്ടിലെത്തി ഓരോ മുറിയും നടന്നു കാണുന്നതിനിടയില്‍ അടുക്കളയില്‍ നിന്നു അയാള്‍ക്ക് ഒരു കത്ത് ലഭിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായി ലഭിച്ച ഒരു കത്ത്

വിശ്വാസം അതല്ലേ എല്ലാം..

0
പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് വീണ എഴുതുന്നത് നിങ്ങള്‍ക്ക് ഇരുവര്‍ക്കും സുഖമായിരിക്കും എന്ന് വിശ്വസിക്കുന്നു. കുറച്ചു കാലമായി ഞാന്‍ കത്തെഴുതിയിട്ട് എന്നോട് ക്ഷമിക്കുമല്ലോ.

രാജി വയ്ക്കാനും ന്യൂ ജനറേഷന്‍ ; രാജി വാട്സ് ആപ്പ് വഴി

0
കാണ്‍പൂരിലെ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോലി രാജിവയ്ക്കാന്‍ കണ്ടു പിടിച്ച വെറൈറ്റി വിദ്യയാണ് 'വാട്സ് ആപ്'

ഒരു പരസ്യത്തില്‍ അഭിനയിച്ചതാണ് ഐശ്വര്യാ റായ് ചെയ്ത തെറ്റ് !

0
ഐശ്വര്യ റായ് ബച്ചന്‍ അഭിനയിച്ച കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യം വിവാദമായിരിക്കുകയാണ്

ശരിക്കും ഈ ശ്വേത പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ ?

0
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അനാശാസ്യ കുറ്റത്തിന് തെളിവുകളുടെ അഭാവത്താല്‍ ഹൈദരാബാദ് കോടതി നടി ശ്വേതാ ബസുവിനെ കുറ്റവിമുക്തയാക്കിയത്