Tag: lettrs
[ആപ്പ് പരിചയം] ലെറ്റേഴ്സ്: ഇത് കത്തുകളുടെ ന്യൂജെന്‍ വസന്തകാലം
കത്തുകളുടെ കാലം കഴിഞ്ഞു എന്ന് വിലപിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. കത്തുകളുടെ സുവര്‍ണ കാലത്തേയ്ക്ക് ഒരു തിരികെപ്പോക്ക് വാഗ്ദാനം ചെയ്യുകയാണ് ലെറ്റേഴ്സ് (Lettrs) എന്ന ഈ ആപ്പ്. ആശയങ്ങള്‍ കൈമാറുവാന്‍ ഷോര്‍ട്ട് മെസേജ്...