Home Tags Lie dettector

Tag: lie dettector

നുണ തിരിച്ചറിയും ടാറ്റൂ.. ബൈ ഗൂഗിള്‍

0
നുണ തിരിച്ചറിയാന്‍ കഴിയുന്ന ടാറ്റൂവിനു ഗൂഗിള്‍ പേറ്റന്റ്‌ എടുക്കുന്നു. വളരെ ചെറിയ നുണ പരിശോധന യന്ത്ര ഭാഗവും മൈക്രോ ഫോണും ഉള്കൊള്ളിച്ചിട്ടുള്ള ഇലക്ട്രോണിക് ടാറ്റൂ ആണ് ഇത്. ഗൂഗിള്‍ കമ്പനി ആയ മോട്ടോറോള മൊബിലിറ്റി ആണ് ഗൂഗളിനു വേണ്ടി ഈ പേറ്റന്റ്‌ നു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.