Tag: Lightning
നിന്ന നില്പിൽ ഇടിവെട്ടേൽക്കുന്നത് കണ്ടിട്ടുണ്ടോ ?
പലർക്കും കുട്ടികാലം മുതലേ ഉള്ള പേടിയാണ് ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ശബ്ദം. ശബ്ദത്തിനേക്കാൾ ഉപരിയായി, ഇടി മിന്നൽ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളാണ് പലപ്പോഴും ആളുകളിൽ
മിന്നൽ വിടാതെ പിന്തുടർന്ന, ലോകത്തെ ഏറ്റവും നിർഭാഗ്യവാനായ മനുഷ്യൻ
The most unlucky man in history എന്നറിയപ്പെടുന്ന ആളാണ് വാൾട്ടർ സമ്മർഫോഡ്. ഇദ്ദേഹം ബ്രിട്ടീഷുകാരനായ ഒരു ആർമി ഓഫീസറായിരുന്നു.
ഇടിമിന്നലുള്ളപ്പോൾ ജീൻസ് ധരിക്കരുതെന്ന് വാർത്ത പത്രത്തിലോ ടിവിയിലോ മറ്റോ കണ്ടാൽ നിങ്ങൾ വിശ്വസിക്കുമോ?
"ജീൻസ് ധരിച്ച യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.. ജീൻസ് കത്തി നശിച്ചു " അതുകൊണ്ട് ഇടിമിന്നലുള്ളപ്പോൾ ജീൻസ് ധരിക്കരുതെന്ന് ഉപദേശിച്ചുകൊണ്ടുള്ള ഒരു പരോപകാരപ്രദമായ വാർത്ത
എങ്ങനാ ഇടിമിന്നൽ ഉണ്ടാവുന്നത് ? ഒരു കുഞ്ഞു പരീക്ഷണം
ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് എടുക്കുക.( കടകളിൽനിന്നു കിട്ടുന്ന ക്യാരി ബാഗോ. അല്ലെങ്കിൽ പലചരക്ക് സാധങ്ങൾ കിട്ടുന്ന പ്ലാസ്റ്റിക്ക് കവറോ മതി. ) ഇനി കുറച്ചു കടലാസു കഷ്ണങ്ങൾ
ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ? എങ്ങനാ ഇടിമിന്നൽ ഉണ്ടാവുന്നെ ?
ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ??
എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ?
ആദ്യമേ പറയട്ടെ... ഇടിമിന്നലുള്ളപ്പോൾ ലാൻഡ് ഫോൺ ഉപയോഗിക്കുന്നതിനേക്കാൾ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈൽ ഫോൺ.
മൊബൈൽ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാൽ.. ഫോൺ കറൻറ്റ് ലൈനുമായി ബന്ധിച്ചിരിക്കരുത് എന്ന്.
നമ്മുടെ നാട്ടിൽ ഇലക്ട്രിക്ക് ലൈനും, ഫോൺ കേബിളും.. ( ഇലക്ട്രിക്ക് / ടെലഫോൺ) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റർ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്.