എഴുത്തുകാരി ഇന്ദു മേനോന് മലയാള സാഹിത്യലോകത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിക്കുകയാണ് . സാഹിത്യ ലോകത്തെ പ്രമുഖരായ പല എഴുത്തുകാരും സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതില്‍ മുമ്പിലാണെന്നാണ് ഇന്ദുമേനോൻ വെളിപ്പെടുത്തുന്നത്. ഇന്ദു മേനോന്റെ...
എം ടി , തിരക്കഥാസുകൃതം ഗിരീഷ് വർമ്മ ബാലുശ്ശേരി ഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ ഉദാഹരണമായി നിർമ്മാല്യം എന്ന സിനിമ തന്നെ .ഒരെഴുത്തുകാരൻ്റെ ധർമ്മം...
വിയർപ്പുമണികൾ അരിവട്ടിക്കോണിൽ കുതിരാതെ തോരാനിരിക്കുന്ന ചില വൈകുന്നേരങ്ങളുണ്ട്.
1966 ലാണ് ബർഗൂതി പഠനാവശ്യം പലസ്തീനിൽ നിന്നും ഈജിപ്തിലെ കൈറോ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. പലസ്തീൻ എന്ന തന്റെ മാതൃഭൂമി
പാലസ്തീൻ കവികളുടെ കൂടി ദേശമാണ്. അഭയാർഥിയായ പലസ്തീനിയൻ അച്ഛനും അമേരിക്കക്കാരിയായ അമ്മയ്ക്കും ജനിച്ച മകളാണ് നയോമി ശിഹാബ് നയ്. സഞ്ചാരിയായ ഈ കവി
വർഷങ്ങൾ ഒരുപാട് പിന്നിലേക്ക് പോവും ഇയാളെ പറ്റി ഓർക്കുമ്പോൾ... അറബികഥ എന്ന സിനിമ അയാളെ ഗർഭ പാത്രത്തിൽ ചുമക്കുന്നതിന് മുന്നേ തന്നെ അയാളുടെ അനിതര സാധാരണമായ ശബ്ദം ശ്രദ്ധിച്ച ചിലരെങ്കിലുമുണ്ടാകും
നദിക്ക് ഇരുവശവും നിറഞ്ഞു നിൽക്കുന്ന കാനനത്തിന്റെ ഏകാന്തമായ നിശബ്ദതയുടെ മനോഹാരിത നുകർന്ന് നദിയിലൂടെ തന്റെ ഹൗസ് ബോട്ടിൽ ഒത്തിരി ദൂരം അദ്ദേഹം സഞ്ചരിക്കുമായിരുന്നു. പൂർണ്ണചന്ദ്രൻ
ഞാൻ വായിച്ചിട്ടുണ്ട്... രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ മുഖം തലയിണയിൽ അങ്ങനെതന്നെ കണ്ണടച്ച് കിടക്കുന്നത് ഞാൻ കാണും... വെറുതെ നോക്കും... തീർച്ചയായും സിനിമയിൽ കാണുന്നതുപോലെ
വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം
എന്തിനാണ് മനുഷ്യര്‍ ആടുകയും പാടുകയും ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്നത്? കവിതകളും കഥകളും ആത്മഗതങ്ങളും രചിക്കാതെ ഇരുന്നാല്‍ അവർക്ക് എന്താണു സംഭവിക്കുക? എന്തിനാണു മനുഷ്യര്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത്? പ്രതികരിക്കുന്നത്?