Home Tags LOCKDOWN

Tag: LOCKDOWN

ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ.. എന്നൊന്നും ചോദിക്കല്ലേ …

0
ഇനിയും അടച്ചിടാനോ, പട്ടിണിയാവില്ലേ? എന്തിനാണ്‌ ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്‌? ഇലക്ഷൻ സമയത്ത്‌ ഇതൊന്നും കണ്ടില്ലല്ലോ...ഇപ്പോൾ അടച്ചിച്ചിട്ട്‌ ഇനിയെന്താക്കാനാണ്‌? ഇത്‌ കൊണ്ടൊക്കെ വല്ല കാര്യവുമുണ്ടോ?

മുന്നിലുള്ള അപകടം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ കോവിഡ് സുനാമിയില്‍ ഒഴുകിപ്പോകും

0
കോവിഡ് പാന്‍റ്റമിക്ക് പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. മുന്നിലുള്ള അപകടം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ അദൃശ്യമായി ഉരുണ്ടുകൂടുന്ന

കേരളത്തിലെ നിയമസഭാ രേഖകളിൽ ഉള്ള ആദ്യത്തെ ലോക്ഡൗൺ നിർദേശം ഇതാണ്

0
കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്.

കൊറോണയെ ഉപയോഗിച്ചുള്ള ബൈജൂസ്‌ ‘കോപ്പ് ‘ ആൻഡ് മറ്റു കോപ്പ് കമ്പനികളുടെ തട്ടിപ്പുകൾ

0
സ്കൂൾ തുറക്കാറായപ്പോൾ കൊറോണ തട്ടിപ്പ് വീണ്ടും തുടങ്ങിയിട്ടുണ്ട്. 'second wave', അവന്റെ ഒക്കെ #$#@ wave എന്നുള്ള പേര് ഇട്ടിട്ടാണ് കളി.. ബഹുഭൂരിപക്ഷത്തിനും

അതി വിചിത്രമേ ഈ കൊറോണ…!

0
സംസ്ഥാനത്ത് മൂന്ന് കൊറോണ കേസുകൾ ഉള്ളപ്പോൾ നാടുമുഴുവൻ നിശാനിയമം നടപ്പാക്കി. റോഡുകൾ അടച്ചിട്ടു, വീടുകൾ ബ്ലോക്ക് ചെയ്തു. പോലീസ് രാജ് നടപ്പാക്കി. അവശ്യ സാധനം വാങ്ങാൻ

ഇനിയും ലോക്ക് ഡൌൺ നമ്മൾ താങ്ങുമോ ?

0
ലോക്ക് ഡൌൺ അധികാരികളുടെ കയ്യിലെ അധികാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള വടി ആകുന്നോ എന്ന് നല്ല സംശയം തോന്നിതുടങ്ങുന്നു. തിരുവനന്തപുരത്തെ രണ്ടു പ്രധാന സ്ഥലങ്ങളായ കരമനയും കവടിയാറും ഈ ആഴ്ച പൂട്ടി ഇട്ടത് പ്രത്യേകിച്ചു

കേന്ദ്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങള്‍ കൈകൊള്ളുന്ന രോഗപ്രതിരോധ നടപടികള്‍ക്കൊപ്പം നില്‍ക്കുക, പക്ഷെ സമൂഹം ചത്തുപോകകാന്‍ അനുവദിക്കരുത്

0
കേരളത്തില്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയത് നല്ല തീരുമാനമായി കാണാം. കര്‍ണ്ണാടക സര്‍ക്കാരും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്

ലോകത്ത് കൊറോണവൈറസ് ഇതുപോലെ അപമാനിക്കപ്പെട്ട വേറൊരു നാടുണ്ടാവില്ല

0
നമ്മൾ വലിയ വിദഗ്ധനൊന്നുമല്ല. ഈ കോവിഡ് വന്ന കാലം മുതൽ ഇതുമായി ബന്ധപ്പട്ട വാർത്തകൾ പിന്തുടരുന്ന, വായിച്ചാൽ കാര്യങ്ങൾ മനസിലാകുന്ന ഒരാൾ. കഴിഞ്ഞ ദിവസം പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച കൂട്ടുകാരൻ ലണ്ടനിൽ നിന്ന് വിളിച്ചു

കോവിഡ് വന്നിത്രയും കുട്ടികൾ ഒരിടത്തും മരിച്ചീട്ടില്ല എന്നോർക്കണം, ഇവിടെ നടക്കുന്നത് ഒരു പരിധി വരെ ഭീതി വ്യാപാരം ആണ്

0
എനിക്കും വേണ്ടപ്പെട്ടവർ ഉണ്ട്, അതായത് എന്റെ രണ്ടു കുഞ്ഞു മക്കൾ, പ്രായം ആയ അച്ഛനും അമ്മയും അതുപോലെ ഒരു വയസ്സ് പോലും ആകാത്ത അനന്തിരവൻ ഇതെല്ലം ഉണ്ട് എന്ന് ആദ്യമേ പറഞ്ഞു കൊള്ളുന്നു

കേരളത്തിൽ ലോക്ഡൌൺ പ്രായോഗികമല്ല എന്നുപറയാൻ കാരണം

0
കേരളത്തിലെ ജനസാന്ദ്രത വളരെ ഉയർന്നതാണ് എന്നും അതിനാൽ ലോക് ഡൗൺ മാത്രമാണ് കൊറോണ പ്രതിരോധിക്കാൻ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ഉള്ള ഏക മാർഗ്ഗവും എന്ന് നിങ്ങൾ കരുതുന്നുവോ എങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം കേരളത്തിലെ ജനങ്ങൾ ഇടവിട്ട്, ഇടവിട്ട് ആണ് താമസിക്കുന്നത്

കഴിഞ്ഞ ലോക് ഡൗണിനും ഇനി വരാനിരിക്കുന്ന ലോക് ഡൗണിനും ഇടയിൽ എന്തു മാറ്റമാണ് ചികിത്സാ രംഗത്തു വന്നത്?

0
കഴിഞ്ഞ ലോക് ഡൗണിനും ഇനി വരാനിരിക്കുന്ന ലോക് ഡൗണിനും ഇടയിൽ എന്തു മാറ്റമാണ് ചികിത്സാ രംഗത്തു വന്നത്? എങ്ങിനെയാണ് നമ്മൾ പ്രതിരോധം തീർത്തുകൊണ്ടിരിക്കുന്നത് ?ഇനിയൊരു മെഗാ ലോക്ക് ഡൗൺ വന്നാലും

ഇനിയും കോവിഡ് കേസുണ്ടായാൽ മുഴുവനും പൂട്ടിയിടണോ? അങ്ങനെ ആണെങ്കിൽ എത്ര നാൾ പൂട്ടിയിടും ഈ മാരത്തോൺ ജയിക്കാൻ ?

0
എത്ര കാലം സർക്കാർ എല്ലാ കോവിഡ് രോഗ ബാധിതരെയും ചികിൽസിക്കും? ഇന്നത്തെ വാർത്താ സമ്മേളനം പ്രകാരം 53 കേസുകളാണ് ഇപ്പോ ആക്റ്റീവ് ആയ 9000ത്തോളം കേസുകളിൽ ക്രിട്ടിക്കൽ. അതിൽ തന്നെ 9പേർ അതീവ

കൊറോണ വന്ന് ഒരു റൗണ്ട് ഓടാൻ റെഡിയായി കഴിഞ്ഞാൽ നിയന്ത്രിത അളവിൽ നമ്മൾ പുറത്തിറങ്ങിയാലും കൊറോണ തകർത്ത് ഓടും...

0
അമേരിക്കയിൽ കൊറോണ കേസുകളുടെ ഏകദേശം പകുതിയോളം ആദ്യഘട്ടത്തിൽ ന്യൂയോർക്ക് സംസ്ഥാനത്ത് ആയിരിന്നു. എന്നാൽ പിന്നീട് ആകെ കേസുകളുടെ 20% വും ആയി ഫ്ലോറിഡ കുതിക്കാൻ തുടങ്ങി

“നിങ്ങടെ അവിടൊക്കെ ഭയങ്കര പ്രശ്നമാ അല്ലേ?”

0
ഈ സമയത്തും ഇങ്ങനെ ചോദിക്കാൻ പോന്ന അവബോധമേ കോവിഡിനെ പറ്റി പലർക്കും ഉള്ളൂ. പൂന്തുറയെന്നോ പുലാമന്തോളെന്നോ, കൊല്ലമെന്നോ കോഴിക്കോടെന്നോ, ഇൻഡ്യയെന്നോ ഇന്തോനേഷ്യയെന്നോ പോലുമുള്ള

അടച്ചുകെട്ടിവെച്ചാൽ കൊറോണ ഇല്ലാതെ ആകില്ല, മറിച്ചു കൊറോണ വരുന്നത് കുറച്ചു മുന്നോട്ട് കൊണ്ടുപോകാം എന്നേ ഉള്ളൂ

0
കേരളത്തിൽ കോവിഡ് സാമൂഹ്യവ്യാപനം അതിന്റെ ആരംഭഘട്ടത്തിലാണ്. എത്ര ശ്രദ്ധിച്ചാലും നമുക്കോരോരുത്തർക്കും എപ്പോൾ വേണമെങ്കിലും കോവിഡ് വരുമെന്ന അവസ്ഥയാണ്. കേരളത്തിലെ ജനസംഖ്യ പല വികസിത രാജ്യങ്ങൾക്കും തുല്യമാണ്

ഇനി കോവിഡ് സാമൂഹിക വ്യാപനം ആയാൽ, അതിന്റെ ഉത്തരവാദിത്തം വച്ചു കെട്ടാൻ ആൾക്കാരെ കിട്ടി

0
ഉം.ആവൂ. അങ്ങനെ എല്ലാം ഭംഗിയായി നടന്നു.നടക്കുന്നു. ഇനി കോവിഡ് സാമൂഹിക വ്യാപനം ആയാൽ, അതിന്റെ ഉത്തരവാദിത്തം വച്ചു കെട്ടാൻ ആൾക്കാരെ കിട്ടി. (സാമൂഹിക വ്യാപനത്തിന്റെ ബൗണ്ടറിയിൽ

കോവിഡിന് കയറാൻ ഇനി സ്ഥലമില്ല

0
കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇന്നലെയുണ്ടായ തിരക്ക്.തിങ്കളും വെള്ളിയുമാണ് തിരക്ക് കൂടുതൽ.കൊല്ലം ജില്ലാ ആശുപത്രിയിൽ അടുത്ത ദിവസങ്ങളിലെത്തിയ ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍

വീണ്ടും ഒരു സമ്പൂർണ്ണ ലോക്ക് ഡൗണിന്റെ മണമടിക്കുന്നു

0
ഇത്രയും നാൾ, മാർച്ചിൽ ലോക്ക് ഡൗൺ ആയ ദിവസം മുതൽ ഇത് വരെ, ഇവിടെ അടുത്തുള്ള രണ്ട് കടകളിൽ മാത്രമേ ഞാൻ പോയുള്ളു.കൂടാതെ, ഒരു തവണ പോസ്റ്റ്‌ ഓഫീസിലും ഇപ്പോൾ രണ്ടു തവണ മീൻ മേടിക്കാനും.(തൃശൂർ കണ്ടിട്ട് രണ്ടര മാസം ആകും ) എല്ലായിടത്തും നടന്നു ആണ് പോയത്. കടകൾ ഓർമ്മയുണ്ട്

നരേന്ദ്രമോദിയെ കാണ്മാനില്ല, പൊത്തിൽ കേറി ഒളിച്ചു

0
നരേന്ദ്രമോദിയെ കാണ്മാനില്ല.. പൊത്തിൽ കേറി ഒളിച്ചു...ലോക് ഡൗൺ അസ്ഥാനത്തായി പോയി എന്നും, പരാജയമായി പോയി എന്നുമാണ് ഇപ്പോൾ സർക്കാരിന്റെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്..നൂറു കണക്കിന്

കൊറോണക്കാലം സാധാരണക്കാർക്കും പാവങ്ങൾക്കും എങ്ങനെ ആവും ?

0
കൊറോണയോട് ഇപ്പോൾ യുദ്ധം ചെയ്യുന്നത് യഥാർത്ഥത്തിൽ സാധാരണക്കാരും പാവങ്ങളും ആണ്, എല്ലാ അർത്ഥത്തിലും. അതിജീവനത്തിന്റെ യുദ്ധം. കൊറോണയോട് മാത്രം അല്ല ലോക്ക് ടൗണിനോടും പൊരുതി തളർന്നു

മറ്റൊരു ലോക് ഡൌൺ ദുരന്തം; റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്

0
റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ദു​ര​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​യാ​കു​ക​യാ​ണ് ഈ ​ദൃ​ശ്യം. ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പൂ​രി​ല്‍​നി​ന്നാ​ണ്

ലോക്ഡൌൺ കാരണം മതം സമൂഹത്തില്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്ക് ചെറിയ തോതില്‍ ശമനം ഉണ്ടായി

0
ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്

ദർഭംഗയിലെ 15 കാരി ജ്യോതി കുമാരിയുടെ കഥ നമുക്ക് സങ്കല്പിയ്ക്കാനേ പറ്റില്ല

0
ദർഭംഗയിലെ 15 കാരി ജ്യോതി കുമാരിയുടെ കഥ നമുക്ക് സങ്കല്പിയ്ക്കാനേ പറ്റില്ല. അപകടത്തിൽ പരുക്കേറ്റ അച്ഛനെയും പിന്നിലിരുത്തി ആ കുട്ടി സൈക്കിളിൽ സഞ്ചരിച്ചത് 1200 കി മി. സ്വന്തം ആയി സൈക്കിൾ ഇല്ല,

ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രം

0
ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൗത്ത് അമേരിക്കയിൽ നിന്നാണ്. ഇരുപത്താറായിരത്തിലധികം കേസുകളാണ് ഇന്നലെ മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്

രോഗം കുറഞ്ഞിരുന്നപ്പോൾ ലോക് ഡൗൺ പ്രഖ്യാപിക്കുകയും രോഗം കൂടിയപ്പോൾ ലോക് ഡൗൺ പിൻവലിക്കുകയും ചെയ്ത ബഹുമതി ഇന്ത്യക്കു മാത്രമായിരിക്കും

0
ന്യൂയോർക്കിൽ കൊറോണ മഴ പെയ്തപ്പോൾ ഇന്ത്യയിൽ കൊറോണയെ തടുക്കാൻ കേന്ദ്രവും, കേരളവും മത്സരിച്ചു കുടപിടിച്ചു. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രാ ഇന്ത്യയുടെ ന്യൂയോർക്ക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രവും, കേരളവും മത്സരിച്ചു കൊറോണ മഴ തടുക്കാനുള്ള കുട മടക്കുന്നു

നാട്ടിലിപ്പോ മിക്ക കാര്യങ്ങൾക്കും ഇളവുണ്ട്, അടുത്തു നിൽക്കുന്നയാൾ രോഗാണു വാഹകരായിരിക്കാമെന്ന ജാഗ്രതയോടെ മാത്രം പ്രവർത്തിക്കുക

0
കൊവിഡ്19-മായുള്ള നമ്മുടെ 20-20 മാച്ച് 5 മാസമായി ഒരു ടെസ്റ്റ് സീരീസ് കണക്കെ മുന്നോട്ട് പോകുവാണ്. ലോകത്താകെ 48 ലക്ഷം രോഗികൾ

ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികള്‍ക്ക് ആശ്വാസമാവുമെന്നതല്ല, വിശ്വാസികളിൽ നിന്ന് ചക്കാത്ത് കിട്ടുമെന്നതാണ് വിഷയം

0
‘ ബാറും ബീവറേജും തുറന്നെങ്കില് അള്‍ത്താരയും അരമനയും തുറക്കുന്നതിലെന്താ കൊഴപ്പം !? ബീവറേജ് തുറക്കാമെങ്കില് മസ്ജിദ് തുറക്കാമ്പാടില്ലേ !? ‘നാട്ടിലെ പലരുടെയും ശങ്കയും ചോദ്യവുമാണിത് ! പലരും പറഞ്ഞ് നോക്കുന്നുണ്ട്: ''മാനസീക പിരിമുറുക്കമേറിയ വിശ്വാസികള്‍ക്ക് അതൊരു ആശ്വാസമാവും'' ന്ന്

KSEB എന്നെ പറ്റിക്കുന്നേ….. ഓടി വരണേയെന്ന് നിലവിളിക്കുന്നവർ വായിച്ചിരിക്കാൻ

0
KSEB എന്നെ പറ്റിക്കുന്നേ..... ഓടി വരണേ!!!! KSEB കേരള ഗസറ്റിലും പത്രത്തിലും കൊടുത്ത ശരിയായ പൈസ വാങ്ങിക്കുന്നേ... ഓരോ മാസവും വന്നു ബില്ല് തരുന്നതിനു പകരം രണ്ടുമാസത്തില്‍ ഒരിക്കല്‍ വന്നു KSEB ചേട്ടന്‍ എന്നെ പറ്റിക്കുന്നേ എന്ന് പറഞ്ഞ് ഒരു പോസ്റ്റ്‌ കണ്ടു

മുട്ടുകുത്തി ഇരിക്കുന്നത് ഇറാഖി ബന്ദിയല്ല ഇന്ത്യൻ ഡോക്ടർ ആണ്, അടിക്കുന്നവർ ഐസിസുകാരല്ല ഇന്ത്യൻ പൊലീസാണ്

0
ആരെവിടെ ഇൻസ്റ്റന്റ് ജസ്റ്റിസുകാരെ ഓടിവരൂ കയ്യടിക്കൂ ഇതാ വീണ്ടാമതും ആന്ധ്രാ പോലീസ് നീതി പിപിഇ കിറ്റുകൾ ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതി പറഞ്ഞു: സര്‍ക്കാരിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഡോക്ടറെ നടുറോഡിൽ നഗ്നനാക്കി, കൈകാലുകൾ ബന്ധിച്ച് മർദ്ധിച്ചു.

വിദ്യാഭ്യാസം ഓൺലൈൻ ആകുമ്പോൾ

0
ലോക്ക് ഡൌൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്