ആഫ്രിക്കന്‍ ഭൂഖണ്ഡം ആകെ പരിഗണിച്ചാല്‍ ഒരു ദശലക്ഷം പേര്‍ക്ക് ശരാശരി 5 ആശുപത്രി കിടക്കകള്‍ എന്നതാണ് നിരക്ക്. 1.2 കോടി ജനങ്ങള്‍ ഉള്ള ദക്ഷിണസുഡാനില്‍ 5 വൈസ് പ്രസിഡന്റുമാരുണ്ട്, പക്ഷെ ആകെയുള്ളത്
ദുബൈയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളില്‍ ഒന്നായ നൈഫ് ഏരിയയിൽ നിന്നും ഇന്നലെ രാത്രി ലോക്ക് ഡൗൺ പിൻവലിച്ച ശേഷമുള്ള ചിത്രം
കുടുംബം പോറ്റാൻ പുറംനാടുകളിൽ ജോലിക്കുപോയാൽ മരിച്ചാലും തിരിച്ചുവരാൻ പറ്റാത്ത ഒരേയൊരുവർഗ്ഗം ഇപ്പോൾ പരമവൈഭവത്തിലേക്കു കുതിക്കുന്ന ഭാരതത്തിലെ പൗരന്മാരായിരിക്കും. ബാക്കിയുള്ള മിക്കവാറും രാജ്യങ്ങൾ അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണ്. മാത്രമല്ല
ചിത്രത്തിലുള്ളത് ഷാജിലാൽ യശോധരൻ, കായംകുളം സ്വദേശി. 46 വയസ്സ്. ഇരുപത് വർഷമായി പ്രവാസിയാണ്. എന്നാലിപ്പോൾ, ഇരുപത്തിനാല് മണിക്കൂറിലേറെയായി ഇദ്ദേഹം ദുബൈ അന്താരാഷ്ട വിമാനത്താവളത്തിൽ നാട്ടിലേക്ക് പോകാനായി
ആലങ്കാരികമായ ആഹ്വാനമല്ല അത് .കപ്പ നടാൻ പറഞ്ഞു. പച്ചക്കറികളും. മാഞ്ഞാളം പറഞ്ഞതല്ല. മാഞ്ഞാളം പറയുന്ന ടൈപ്പല്ല അങ്ങേര്.ചെറിയ സൂചനകളൊക്കെത്തന്നിട്ടുണ്ട്. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് . ഗൗരവത്തോടെയെടുത്താൽ നമുക്കു കൊള്ളാം.
നമ്മൾ ശത്രുരാജ്യം എന്ന് ഉരുവിടുന്ന പാകിസ്താനിലെ ഭരണാധികാരിക്ക് അവരുടെ പ്രവാസികളോടുള്ള നന്ദിയും കടപ്പാടും ഇമ്രാന്റെ ഈ വാക്കുകളിൽ നിന്നും മനസിലാക്കാവുന്നതാണ്. ഇന്ത്യയുടെ അത്രയും ഇല്ലെങ്കിലും തങ്ങളുടെ വലിപ്പത്തിനും ജനസംഖ്യയ്ക്കും
ലോകം ഏകദേശം മൊത്തമായിത്തന്നെ ലോക്ക്ഔട്ടിലാണ്. ആളുകൾ വീടിന് പുറത്തിറങ്ങുന്നത് അപൂർവ്വം. നമ്മുടെയോ നമ്മുടെ മുൻതലമുറയുടെയോ ഓർമ്മയിൽ ഇതിന് മുൻപിങ്ങനെ ഒരവസ്ഥ ഉണ്ടായതായി ഓർമ്മ കാണില്ല.
"ഈ ലോക്ക്ഡൌൺ എങ്ങിനെ പ്രായോഗികമായി ഉപയോഗിക്കണം ചേട്ടാ", എന്ന് ആൺകുട്ടികൾ ആരെങ്കിലും ചോദിച്ചാൽ "നിങ്ങൾ കുക്കിങ് ചെയ്തു പഠിക്കൂ" എന്ന് ഞാൻ പറയും.കുക്കിങ് മാത്രമല്ല, മുറ്റമടിക്കാൻ പഠിക്കണം, പാത്രം കഴുകാൻ പഠിക്കണം
രണ്ട് മാസത്തെ വീട്ട് വാടക - 5000+5000. സംഘങ്ങൾ ചേർന്നെടുത്ത ചെറിയ ചെറിയ ലോണുകൾ. എന്നായാലും തിരിച്ചു അടക്കേണം. റേഷൻ അരി ഉണ്ട്. മറ്റു സാധനങ്ങൾക്ക് ക്ഷാമം. കുഞ്ഞു കുട്ടിയുണ്ട്. പാല് വാങ്ങാൻ നിവർത്തിയില്ലാതെ വിഷമിക്കുന്നു
ശരിക്കും എന്താണ് അമേരിക്കക്കാരെ ബാധിച്ചത്? എന്തുകൊണ്ട് യൂറോപ്പിൽ ഇത്രക്കും മനുഷ്യ ജീവനുകൾ പൊലിഞ്ഞു.?' സ്വാതന്ത്ര്യം പ്രധാനമാണെന്ന ചിന്താഗതിയാണോ? സയൻസ് പറയുന്നതിനോടുള്ള അവിശ്വാസമാണോ? അതോ സാമ്പത്തിക വളർച്ച സ്തംഭിക്കാതിരിക്കാനുള്ള രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളോ?