സ്ത്രീ കഥാപാത്രങ്ങളെ ചുരുങ്ങിയ സമയത്തായാലും നേരെചൊവ്വേ പ്രസന്റ് ചെയ്താലും കയ്യടി കിട്ടും
Vishnu Kiran Hari മസ്കുലിനിറ്റിയുടെ ഗ്ലോറിഫിക്കേഷൻ അവതരിപ്പിക്കുമ്പോൾ പുട്ടിന് പീര പോലെ സ്ത്രീവിരുദ്ധത ഉണ്ടാകേണ്ട ആവശ്യം ഇല്ല എന്ന് കാണിക്കുന്ന ഒരു ചിത്രം കൂടിയാണ് വിക്രം.ജെൻഡർ പൊളിറ്റിക്സ് കണക്കിലെടുക്കുമ്പോൾ ക്രിഞ്ച് അടിക്കുന്ന ഒരൊറ്റ രംഗം