ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു
ഉലകനായകൻ കമൽഹാസന്റെ വിക്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയുന്ന ചിത്രം. വിക്രത്തിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. വരികൾ