Home Tags Love Jihad

Tag: Love Jihad

എന്തുകൊണ്ടാണ് സ്ത്രീകളുടെ മതംമാറ്റം മാത്രം വിവാദമാകുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?

0
എന്ത് കൊണ്ട് സ്ത്രീകളുടെ മതം മാറ്റം മാത്രം വിവാദം ആകുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ഗോത്രങ്ങളുടെ നിലനിൽപ്പിന് ഏറ്റവും ആവശ്യം പ്രസവിക്കുന്ന ഉദരങ്ങൾ ആണ്. പുരുഷന്റെ ശുക്ലം ബുദ്ധിമുട്ട് ഉള്ളത് അല്ല

എന്റെ മകള്‍ ലൗ ജിഹാദിന്റെ ഇരയല്ല, ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത്

0
കഴിഞ്ഞയാഴ്ച പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട തന്റെ മകള്‍ നിവേദിത അറക്കല്‍ ലൗ ജിഹാദിന്റെ ഇരയൊന്നും അല്ലെന്നും ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍

ലവ്ജിഹാദും സംഘികളുടെ കുരുപൊട്ടലും

0
ബാംഗ്ലൂരിലെ ഒരു ഐടി സംരംഭത്തിന്റെ മാനേജിംഗ് ഡയറക്ടർ, ഒരു നാൽപ്പത്തിനാലുകാരൻ നിയമബിരുദധാരിയെ പുനർവിവാഹം കഴിക്കാൻ പോകുന്നു എന്നതുകൊണ്ടല്ല, വീണയുടെയും റിയാസിന്റെയും വിവാഹവാർത്തയ്ക്ക് നേരെ ആരോപിക്കപ്പെടുന്ന ലവ്ജിഹാദും സംഘികളുടെ കുരുപൊട്ടലും

ഭൂമി കച്ചവടവും പീഡനവും ഉള്‍പ്പെടെ നിങ്ങള്‍ ചെയ്തു കൂട്ടുന്ന വൃത്തികേടുകള്‍ക്ക് മറയിടാനാണ് ലൗ ജിഹാദ് വിവാദവും ടിപ്പു സുല്‍ത്താനെയുമൊക്കെ...

0
നാട്ടിലെ സീറോ മലബാര്‍ മെത്രാന്‍മാരും അച്ചന്‍മാരും ധ്യാന ബിസിനസുകാരും മറ്റ് സകലമായ ഉഡായിപ്പുകളും അറിയുന്നതിന്.ഞാന്‍ ഇതെഴുതുന്നത് ദുബായില്‍നിന്നാണ്.

പോരാട്ടങ്ങൾക്ക് ഊർജ്ജമാവുന്ന നല്ലൊരു ദിനം, നമ്മൾ പൊരുതും നമ്മൾ മറികടക്കും

0
പൗരത്വ നിയമഭേദഗതിക്കെതിരായ കേരളസർക്കാറിന്റെ ഹരജിയിൽ കേന്ദ്രസർക്കാറിന് ഇപ്പോൾ സുപ്രീംകോടതി സമൻസ് അയച്ചു.രാജ്യത്തുടനീളം പൗരത്വരജിസ്റ്റർ നടപ്പാക്കാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന്

കുരിശുകൃഷി നടത്തി നാട്ടിലുള്ളവരെ മുഴുവൻ ക്രിസ്ത്യാനികൾ ആക്കാൻ നടക്കുന്ന അച്ചൻമാർ തന്നെ ഇതൊക്കെ പറയണം

0
അച്ചന്റെ പ്രസംഗം കേട്ടു.ഇത്രയ്ക്ക് വർഗ്ഗീയത ഇങ്ങേരുടെ ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞതിൽ സന്തോഷം.അച്ചന് ഈ കുപ്പായം മാറ്റി ഇനി കാവി കളറ് ആക്കുന്നതല്ലേ നല്ലത്.മുസ്ലിങ്ങളെ ഭയക്കണം,ശിവസേന ഇല്ലായിരുന്നെങ്കിൽ മുംബയിൽ എല്ലാ കൃസ്ത്യാനികളെയും

ഫാദര്‍ ജോസഫ് എത്ര കുടിലവും നീചവുമായ നുണകളെ കൂട്ടുപിടിച്ചാണ് പാവപ്പെട്ട വിശ്വാസികളുടെ മനസ്സിലേക്ക് ഇസ്ലാം വിരുദ്ധതയെ കുത്തിവെയ്ക്കുന്നത്

0
നമ്മുടെ ക്രിസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇക്കഴിഞ്ഞ ദിവസം പുരോഹിതനായ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ് അത്തരത്തിലുള്ള ഒരു ചോദ്യത്തെ പ്രസക്തമാക്കുന്നത്.

അമിത് ഷാ ഇനിമുതൽ മാർ ആലഞ്ചേരിയിലൂടെ സംസാരിക്കും ! അതിന്റെ ആദ്യ പടിയാണ് ലവ് ജിഹാദ് എന്ന ആരോപണ...

0
ഓരോ വിധേയത്വത്തിന്റെ പിന്നിലും, ഓരോ സ്വരം മാറ്റത്തിന്റെ പിന്നിലും ഒരു തോക്കിന്റെ മുനയുണ്ടാകും. തലക്ക് മുകളിൽ തൂങ്ങി നിൽക്കുന്ന ഒരു വാളിന്റെ പേടിയുണ്ടാകും.

സംഘ പരിവാർ മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്ന അതേ മനോനിലയിലേക്ക് കത്തോലിക്ക സഭയും എത്തിയതിന്റെ സൂചനകളാണ് ഇന്ത്യയിലെ കുരിശ്...

0
യൂറോപ്പിനെ കമ്മ്യൂണിസ്റ്റ് ദുർഭൂതം പിടികൂടുന്നു എന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ മുറവിളി കൂട്ടിയ ആഗോള ക്രിസ്തീയ സഭയ്ക്ക് ഇന്ന് ഭീഷണി ഇസ്ലാമാണ് ... അല്ലെങ്കിൽ സഭ ഇസ്ലാമിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു .

ലൗ ജിഹാദ് മാത്രമല്ല ലൗ കരിസ്മാറ്റിക്കും ലൗ കൃഷ്ണ ലീലയുമൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ട്

0
ലൗ ജിഹാദിനെക്കുറിച്ച് സഭാപിതാക്കന്മാർ ഇടയലേഖനമൊക്കെയിറക്കി ജാഗ്രതപ്പെടുത്തിയ സ്ഥിതിക്ക് നുമ്മളും കാര്യങ്ങളൊക്കെ ചുമ്മാ അന്വേഷിച്ചു .അന്വേഷിച്ചപ്പോൾ സംഗതി സത്യമാണ് ! ലൗ ജിഹാദ് മാത്രമല്ല ലൗ കരിസ്മാറ്റിക്കും ലൗ കൃഷ്ണ ലീലയുമൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ട് . അതിന്റെ അർത്ഥം ഇത്രേയുള്ളു .നമ്മുടെ പെൺകുട്ടികൾ കൂടുതൽ സ്വതന്ത്രരാകുന്നു

ലവ് ജിഹാദ് വിഷയത്തിൽ ക്ലാരിറ്റി വരുത്താനായി സീറോമലബാർ സഭുടെ സിനഡിനോടും, സഭയോടും ചില ചോദ്യങ്ങൾ

0
വിദേശത്തുനിന്നും ക്രിസ്ത്യൻ മിഷണറിമാർ കടലുകടന്ന് ഭാരതത്തിൽ വന്ന്, ഇവിടുണ്ടായിരുന്ന അക്രൈസ്തവരായ മനുഷ്യരെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കിക്കൊണ്ട് തന്നെയാണ് ക്രിസ്ത്യൻ സഭ ഭാരതത്തിലുണ്ടായത്. ഇങ്ങനെ ക്രിസ്ത്യാനികളായ കുടുംബങ്ങളിലെ ആണുങ്ങൾ മറ്റുമതങ്ങളിൽ പെട്ട പെൺകുട്ടികളെ പ്രേമിച്ച് വിവാഹം ചെയ്യുമ്പോൾ

ലൗജിഹാദും’ സീറോ സഭയുടെ വിശുദ്ധ സുന്നഹദോസ് പ്രമേയവും

0
CAA പ്രക്ഷോപങ്ങളിലൂടെ ഉയർന്നു വരുന്ന നിലവിലെ ദേശീയ ഐക്യത്തെയും ജനകീയ പ്രക്ഷോപങ്ങളെയും കേരളത്തിലെ ഇരു മുന്നണികളും മത- സമുദായ സംഘനകളും ഐക്യപ്പെടുന്നതും,

വ്യാജ ജിഹാദ് പറഞ്ഞു എത്ര നാൾ ഉള്ളിലെ വിഴുപ്പുകളുടെ ദുർഗന്ധം മൂടിവെക്കും, ചൊറിഞ്ഞു ചൊറിഞ്ഞു കൂടുതൽ പറയിപ്പിക്കരുത്

0
മാനനീയ മിത്രങ്ങളുടെയും അതിലും മാനനീയനായ കർദിനാൾജീ മാറൻജീ മാർജീ ജോർജ്ജീ ആലഞ്ചേരിജീയും പരിവാരങ്ങളും സമക്ഷം ബോധിപ്പിക്കുന്നത്

കന്യാസ്ത്രീകൾ നീതി കിട്ടാൻ തെരുവിൽ സമരത്തിനിറങ്ങിയപ്പൊ ഉറങ്ങുകയായിരുന്ന സഭയാണ് ഇപ്പോൾ ലവ് ജിഹാദും പൊക്കിപ്പിടിച്ചു ഇറങ്ങിയത്

0
കേരളത്തിലെ ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി കുടുക്കുന്നുവെന്നും പറഞ്ഞ് സീറോ മലബാർ സിനഡ് ഇറങ്ങിയപ്പൊ തൊട്ട് നാല് വർത്തമാനം പറയണം എന്ന് കരുതിയതാണ്.

കന്യാസ്ത്രീ യുവതി ഹിന്ദു മതം സ്വീകരിച്ചു കൊണ്ട് ഹിന്ദു യുവാവിനെ വിവാഹം ചെയ്തു, ഇതും ലവ് ജിഹാദ് ആണോ...

0
രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ തെരുവിൽ സമരത്തിലാണ്. ബിജെപിയെയും ആർ എസ് എസിനെയും ജനങ്ങൾ തെരുവിൽ ബഹിഷ്ക്കരിക്കുന്നു. ഈ സമയത്താണ് കേരളത്തിൽ ക്രിസ്ത്യൻ സീറോമലബാർ സഭ മുസ്ലിം സമുദായത്തെ

രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടുള്ള പ്രചാരണം ആണ് ലവ് ജിഹാദ്

0
ലൗ ജിഹാദ്’ എന്നൊന്ന് ഇല്ലെന്നും കേരളത്തെ സംബന്ധിച്ച് അതു സാങ്കല്പികം മാത്രമാണെന്നും ഇതിനു മുമ്പു തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. രാജ്യത്ത് ‘ഇസ്ലാമോഫോബിയ’ ആസൂത്രിതമായി വളര്‍ത്തിക്കൊണ്ടു വന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു,

ലൗ ജിഹാദ് എന്ന് വലിയ വായിൽ നിലവിളിച്ച ഒരു കേസിലെ “ഇര” ആയ പെണ്കുട്ടി പ്രധാനമന്ത്രിക്കയച്ച കത്ത്

0
ദേശീയ ന്യൂനപക്ഷവകാശ കമ്മീഷൻ അധ്യക്ഷൻ ജോർജ് കുര്യനും "ദേശീയ മുസ്ലിം" ആയ ബിജെപി അംഗം അലി അക്ബറും, മറുനാടൻ മലയാളിയും, ദീപികയും എല്ലാം ലൗ ജിഹാദ് എന്ന് വലിയ വായിൽ നിലവിളിച്ച ഒരു കേസിലെ "ഇര" ആയ പെണ്കുട്ടി പ്രധാനമന്ത്രിക്കയച്ച കത്തിലെ വരികളാണ് താഴെ.

അല്‍ മൊയ്തുവിന്റെ കള്ള് ജിഹാദ്

കയ്യില്‍ തസ്ബീഹ് മാല (ജപമാല) പിടിച്ച് കള്ള് കച്ചവടം നടത്തുന്ന മലപ്പുറം കാക്കയുടെ കഥാപാത്രത്തെ കള്ള് ജിഹാദിലേക്ക് സന്നിവേശിപ്പിച്ച രീതി നന്നായിട്ടുണ്ട്. വീര്യമുള്ള കള്ള് നല്കി ആളുകളെ മയക്കിക്കിടത്തിയ ശേഷം തലയില്‍ പൊന്നാനിത്തൊപ്പി കമഴ്ത്തിയാണ് അല്‍ മൊയ്തു മതം മാറ്റം നടത്തുന്നത്. ഇത്തരം കഥകള്‍ ആളുകള്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചാല്‍ ലവ് ജിഹാദ് വിശ്വസിച്ച കിഴങ്ങന്മാര്‍ ഇതും വിശ്വസിക്കും എന്നാണ് സെന്‍സേഷന്‍ എക്‌സ്‌പേര്‍ട്ടിന്റെ മറുപടി.