Home Tags Love

Tag: love

നമ്മുടെ ഈഗോ മാറ്റി വെയ്ക്കുകയാണെങ്കിൽ, സ്നേഹിയ്ക്കാൻ എന്തെളുപ്പാ ല്ലേ?

0
നമ്മുടെ EGO മാറ്റി വെയ്ക്കുകയാണെങ്കിൽ, സ്നേഹിയ്ക്കാൻ എന്തെളുപ്പാ ല്ലേ? 'ഐ ആം സോ ആന്റ് സോ...' എന്ന മട്ടിലുള്ള ആ ജാഡകളുടെ കുപ്പായൊക്കെ അങ്ങ്‌ ഊരിവെച്ചാൽ, നമ്മള് വീണ്ടും ആ പഴേ കുട്ടികളാകും... അതിനെന്തൊരു ബ്യൂട്ടി 'ണ്ടാകുമെന്നോ!  പ്രായമാകുന്തോറും,

മരിച്ച ഭർത്താവിനെ ഇങ്ങനെ കൂടെകൂട്ടുന്നത് നെരിപ്പോടിലും പ്രണയമുള്ളതു കൊണ്ടാണ്

0
നിറവയറുമായി വളകാപ്പ് നടത്തുന്ന മേഘ്ന രാജ് എന്ന അഭിനേത്രിയുടെയും അവൾക്കൊപ്പം ചടങ്ങിലുടനീളം നിറഞ്ഞു നിന്ന മരിച്ചു പോയ അവളുടെ ഭർത്താവ് കന്നട നടൻ ചിരഞ്ജീവി സർജയുടെയും ചിത്രങ്ങൾ

ഉമ്മവച്ചുമ്മവച്ചു ഉടുപ്പഴിക്കുന്നവർ കോവിഡിന് ശേഷം ഉടുപ്പഴിച്ചുമ്മവച്ചു തുടങ്ങുന്നു

0
ഉമ്മവച്ചുമ്മവച്ചു വരുമ്പോൾ ഉടുപ്പഴിച്ചു തുടങ്ങുന്ന കോവിഡ്പൂർവ്വ രതിശൈലി ( ഭൂരിപക്ഷ )ലോക് ഡൗൺ അനന്തരകാലത്ത് കമിതാക്കൾ വീണ്ടും കണ്ടുമുട്ടി

പങ്കാളിക്ക് മനസ്സ് വായിക്കാൻ പറ്റുമെന്നു പരസ്പരം ഒരിക്കലും പ്രതീക്ഷിക്കരുത്

0
ഓരോ വ്യക്തിയും ജീവിതത്തിൽ ഒപ്പ് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കരാർ ആണ് തന്റെ ഇണയോടൊപ്പമുള്ള വിവാഹമെന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് സന്തോഷത്തിലും, സങ്കടത്തിലും കൂട്ടാ

‘അവിഹിത’ ബന്ധങ്ങൾ പെട്ടന്ന് പൊട്ടിമുളയ്ക്കുന്ന ഒന്നല്ല

0
സ്ത്രീപുരുഷ ബന്ധങ്ങൾ പെട്ടെന്ന് പൊട്ടിമുളക്കുന്ന ഒന്നല്ല. പ്രത്യേകിച്ച് 'അവിഹിത' ബന്ധങ്ങൾ.പല സാഹചര്യങ്ങളിലൂടെയും കടന്നു പോകുമ്പോൾ പലപ്പോഴും അറിയാതെ സംഭവിക്കുന്നതാണ്.ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൈ വിട്ട് പോകുന്ന

പെണ്ണുങ്ങളാണ് ആണുങ്ങളെ സുന്ദരന്മാരാക്കുന്നത്, അതുപോലൊരു നോട്ടം എനിക്കും വേണം

0
ശാന്തിനികേതനിൽ രബീന്ദ്രനാഥ ടാഗോറിൻ്റെ മധ്യവയസ്സുകാലത്തെ ചിത്രം നോക്കി നിൽക്കുമ്പോൾ ഞാൻ കൂടെയുണ്ടായിരുന്ന (സുനിൽ പി.ഇളയിടമോ അശോകൻ ചരുവിലോ സുസ്മേഷ് ചന്ദ്ത്തോ ആണ്) സുഹൃത്തിനോടു പറഞ്ഞു

അവളിലെ കുട്ടിത്തം അനുഭവിച്ചറിയണമെങ്കിൽ മടികൂടാതെ അവളുടെ മൊഴികളെ ശ്രവിക്കുക

0
പെണ്ണെന്നാൽ കുറെയൊക്കെ സന്തോഷത്തിന്റെയും അതിലേറെ ദുഖത്തിന്റെയും പ്രതീകമാണ്.എന്നാൽ പുരുഷൻ തന്നേ അംഗീകരിക്കുന്നു എന്നൊരു അറിവ് മാത്രം മതിയാകും ഒരുവൾക്കു അന്തസ്സോടെ

കയ്യിൽ പിടിച്ചിട്ടുള്ളത് പ്രണയിനിയുടെ യൂറിൻ ബാഗാണെന്ന് മുഖത്തെ ഭാവം കണ്ടാൽ തോന്നുമോ ? അയാളുടെ കണ്ണുകളിൽ നിന്ന് തുളുമ്പുന്ന...

0
ഇവളുടെ പേര് നസീമ എന്നാണ്. സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റാണ്. ഐസിയുവിലാണ് കിടത്തിയിട്ടുള്ളത്. ഭർത്താവ് എന്നും ഐസിയുവിന്റെ പുറത്തുള്ള വെയ്റ്റിംഗ് ഏരിയയിൽ വന്നു കാത്തിരിക്കും. ഒരു ഞായറാഴ്ച ദിവസം

ഒരുപാട് വികാരങ്ങളുള്ള മനുഷ്യന്റെ പ്രധാന രണ്ട് വികാരങ്ങളാണ് പ്രണയവും കാമവും

0
ഒരുപാട് വികാരങ്ങളുള്ള മനുഷ്യന്റെ പ്രധാന രണ്ട് വികാരങ്ങളാണ് പ്രണയവും കാമവും. പ്രണയത്തെയും കാമത്തെയും ഇന്നും നിർവചിക്കാൻ പറ്റുമോ എന്ന് സംശയമാണ്. ആത്മാർത്ഥമായ പ്രണയത്തിന് അതിർ വരമ്പുകൾ

ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പെൺകുട്ടിയെ ജീവിത പങ്കാളിയാക്കിയ അനിൽ എന്ന ഡ്രൈവറുടെ അസാദ്ധ്യ പ്രണയകഥ

0
പാമ്പ് ചർച്ചകൾക്കിടയിൽ വന്ന ഒരു നല്ല വാർത്ത അധികം പേർ ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് തോന്നുന്നു.കാൺപൂരിൽ ഭിക്ഷയെടുത്ത് ജീവിച്ചിരുന്ന പെൺകുട്ടിയെ ജീവിത പങ്കാളിയാക്കിയ അനിൽ എന്ന ഡ്രൈവറുടെ അസാദ്ധ്യപ്രണയകഥയായിരുന്നു. അത്.തീർച്ചയായും വായിച്ചിരിക്കേണ്ടുന്ന ഒന്ന്

‘പങ്കു വയ്ക്കുന്നതാണ് കരുതൽ’ എന്ന മെസ്സേജ് കൊച്ചു കുട്ടികൾക്ക് കൊടുക്കേണ്ടതുണ്ട്

0
വീട്ടിൽ ആറ് ഉണ്ണിയപ്പം വാങ്ങിയിട്ട്, ഭർത്താവിനും (അല്ലെങ്കിൽ ഭാര്യക്കും) രണ്ടു കുട്ടികൾക്കും രണ്ടെണ്ണം വീതം കൊടുത്തിട്ട് "എനിക്ക് ഉണ്ണിയപ്പം ഇഷ്ടമല്ല" എന്ന് പറഞ്ഞു ഉണ്ണിയപ്പമേ കഴിക്കാത്തവരെ കണ്ടിട്ടുണ്ടാവുമല്ലോ?

എന്റെ കാന്താരി പെണ്ണുങ്ങളേ, അബ്യൂസ് അല്ല പ്രണയം എന്ന് നിങ്ങളൊക്കെ എന്ന് മനസിലാക്കാനാണ് ?

0
അത്യാവശ്യം നല്ല വെറുപ്പിക്കലാണെന്ന് പണ്ടേ തോന്നിയിട്ടുള്ളത് കാരണം ഇതേ വരെ റ്റിക്റ്റോക് അക്കൗണ്ട് ഉണ്ടാക്കാൻ പോയിട്ടില്ല. കലിപ്പന്റെ കാന്താരി, മുത്തുമണി പ്രവണതകളെയൊക്കെ കളിയാക്കിയിരുന്നെങ്കിലും അത് ഈ പുതിയ

40 വയസുള്ള ടീച്ചറെ പ്രണയിച്ച ആ 15 വയസ്സുകാരൻ ഇന്നത്തെ ഫ്രഞ്ച് പ്രസിഡന്റ്

0
പ്രണയത്തെക്കുറിച്ച് മലയാളത്തിൽ ഉള്ള യത്രയും കഥയും കവിതകളും മറ്റേതെങ്കിലും പ്രാദേശിക ഭാഷയിൽ ഉണ്ടോ എന്നു പോലും സംശയമാണ്. മണിക്കുറിൽ നൂറ് പ്രണയകവിതകളെങ്കിലും മലയാളത്തിൽ പിറക്കുന്നുണ്ട്

ഇഷ്ടം എന്നതു തന്നെയല്ലെ സാർ സ്നേഹം?

0
ആരെ വിവാഹം ചെയ്യണം എന്ന് ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങിയ ഒരു പെൺകുട്ടിയാണ് എന്നോടിതു ചോദിക്കുന്നത്. കണക്കിലെ ചോദ്യത്തിന് ഉത്തരം കിട്ടുന്ന പോലെ, കൃത്യമായി ഇക്കാര്യത്തിൽ ഒരു ഉത്തരം തരാൻ എനിക്ക് പ്രാപ്തിയില്ല.

കൊറോണ കാലത്തെ പ്രണയ ചിന്തകൾ

0
ഈ പ്രണയമെന്നൊക്കെ പറയുമ്പോ സ്കൂളിൽ പഠിക്കണ കാലത്തു ഏതാണ്ടൊരു ഭീകര ജീവിനെ പോലെ തുറിച്ചു നോക്കുവായിരുന്നു, പ്രേമിക്കുകയോ ഞാനോ? അതൊക്കെ എന്നെ പോലെ നല്ല കുട്ട്യോൾക്ക് പറ്റിയ പണിയല്ലെന്നു ഞാൻ എന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേ ഇരിക്കും. അക്കാര്യത്തിലൊക്കെ നല്ല ആത്മാവ്ശ്വാസവും

മിശ്രവിവാഹം അഭിമാനകരം

0
മിശ്രവിവാഹം അധികവും സംഭവിക്കുന്നത് പ്രണയത്തിന്റെ സ്വാധീനം മൂലമാണ്. പ്രകൃതിയില്‍ ജാതിയും മതവും ഒന്നും ഇല്ലാത്തതിനാല്‍ ജാതിമതങ്ങള്‍ക്ക് അതീതമായി പ്രണയം സംഭവിക്കും. അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്യും.വിവാഹത്തില്‍ കലാശിക്കുമ്പോഴാണ്‌ ജാതിയും മതവും വാളും കത്തിയുമായി എത്തുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന വാചകമേളയൊക്കെ സിമിത്തേരിയില്‍ മറവു ചെയ്യപ്പെടും.

ശാരീരിക ലാഭങ്ങൾക്ക് വേണ്ടി പ്രണയം പ്രഹസനമാക്കിയവരുടെ ലോകത്ത് പ്രണവ് അഷിത ദമ്പതികളുടെ പ്രണയം മാതൃകയാകട്ടെ

0
പ്രണയത്തിന്റെ പല നിർവചനങ്ങളും ഉദാഹരണങ്ങളും സ്മാരകങ്ങളും അപകടങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. പ്രണയത്തിന്റെ ഉത്തമോദാഹരണമാണമെന്ന് വിശേഷിപ്പിക്കുന്ന താജ്മഹൽ,പ്രണയജോടികളായ റോമിയോ ജൂലിയറ്റ്,സലീം അനാർക്കലി

പുരുഷന് പ്രണയമല്ല ഒടുങ്ങാത്ത ഭോഗാസക്തിയാണ്

0
ഏറ്റവും കൂടുതൽ സ്ത്രീകളെ ഭോഗിച്ച് ഗിന്നസ് ബുക്കിൽ കയറിപ്പറ്റണം എന്നാണ് ഓരോ പുരുഷന്റെയും ആഗ്രഹം. പക്ഷെ സാമൂഹ്യ സാഹചര്യങ്ങളും സദാചാര ചിന്തകളും ആഗ്രഹങ്ങളെ അടക്കി വെയ്ക്കാൻ അവനെ പ്രേരിപ്പിക്കുന്നു

നമ്മെ നന്മ ചെയ്യാൻ പ്രേരിപ്പിക്കുന്ന സംഗതി എന്താണ് ? അതിനെ മതമോ ശാസ്ത്രമോ കൊണ്ട് അപഗ്രഥിക്കാൻ ആകില്ല

0
അറിവുകൾ പലതരമുണ്ട് . ചരിത്രാതീതകാലം മുതൽക്കേ തലമുറ തലമുറ കൈമാറി വന്നിട്ടുള്ള അറിവുകൾ ആണ് മനുഷ്യ സംസ്കാരത്തിന്റെ അത്താണി . അത് കൊണ്ട് തന്നെ അതിനോടൊക്കെ ഒരു ദൈവീകമായ ആരാധനാ മനോഭാവം ആളുകൾക്ക് ഉണ്ടാവാം . ചോദ്യം ചെയ്യാൻ പാടില്ലാത്തവയാണ് അവ എന്ന തോന്നലും .പല തൊഴിൽ മേഖലകളിലും ഇവ പ്രധാനപ്പെട്ടതാണ് .

നിങ്ങള്‍ക്ക് ഒരാളോട് പ്രണയമുണ്ടെന്ന് മനസ്സിലാവാന്‍ എത്ര സമയമെടുക്കും?

0
പലരും സ്വയം ചോദിച്ചിട്ടുണ്ടാവാനിടയുള്ള ഒരു ചോദ്യമാണ് ഇത്. ഭൂമിയിലെ ജീവിതത്തിന് എന്തെങ്കിലും ലക്ഷ്യമുണ്ടോ. സയന്‍സിന്‍റെ മറുപടി ലളിതമാണ്. റീ പ്രൊഡക്ഷന്‍. ജീനിന്‍റെ പകര്‍പ്പുകളുണ്ടാക്കുക അത് മാത്രമാണ് ഇനിയെന്തെങ്കിലും

പുരുഷന്മാരെ സ്നേഹിക്കയാൽ…

0
പുരുഷന്മാരെ സ്നേഹിക്കയാൽ... പുരുഷന്മാരോട് മാത്രമേ എനിക്ക് പറയാനുള്ളൂ. രണ്ട് കാരണങ്ങളുണ്ട്. 1 ഒരുപക്ഷെ സ്വന്തം ഭാര്യ നിങ്ങളോട് പറയാൻ സാധ്യതയില്ലായിരിക്കും. അവഗണിച്ചേക്കുമെന്നോ അല്ലെങ്കിൽ

കാമുകനും ഭർത്താവും തമ്മിലുള്ള വ്യത്യാസങ്ങൾ (ഇതൊരു സദാചാര പോസ്റ്റല്ല )

0
കല്ല്യണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ, ശാരീരിക ബന്ധം. അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും

രക്തത്തിലലിഞ്ഞ പ്രണയം… സിൽക്ക് സ്മിത

0
പ്രത്യേകമായൊരു ദിനമൊന്നുമില്ലാതെ വാലന്റൈന്‍ ദിനം തെക്കോട്ടും വടക്കോട്ടും അലഞ്ഞു നടന്നിരുന്ന ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ആണ് ഞാൻ എട്ടാം ക്ലാസിലെത്തുന്നത്.

പ്രണയവും വിവാഹവും സെക്‌സും പിന്നെ ദാരിദ്ര്യവും !

0
പ്രണയ ദിനത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും, വാട്സാപ്പ് പോലയുള്ള മെസഞ്ചർ അപ്പുകളിലൂടെയും പ്രചരിക്കുന്ന സാമൂഹിക വർത്തമാനങ്ങളിൽ നിന്നുമാണ് ഇങ്ങനൊരു കുറിപ്പെഴുതാനുള്ള പ്രചോദനം ലഭ്യമായതെന്ന് ആദ്യമേ പറയട്ടെ,

ആര്‍ഷഭാരത സംസ്കാര സംരക്ഷകരുടെ വേഷം അഭിനയിച്ചുകൂട്ടുന്ന സദാചാരക്കൃമികൾ പ്രണയിക്കുന്നവരെ ഒളിഞ്ഞുനോക്കി ആസ്വദിച്ചിട്ടു ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ദിവസമാണിന്ന്

0
ഇന്ന് പ്രണയദിനമാണ്. പ്രണയിച്ചു നടന്നപ്പോള്‍ അങ്ങനൊരു ദിവസമാഘോഷിച്ചിട്ടുമില്ല, അങ്ങനെ ആഘോഷിക്കുന്നവരോടൊരു വിയോജിപ്പുമില്ല. പറയാനുള്ളത് മറ്റൊരു കാര്യമാണ്, അത് മനുഷ്യരെന്ന് വിളിക്കാൻ കഴിയാത്തവരെക്കുറിച്ചാണ്..

കെട്ടിപ്പിടിക്കുന്നത് അത്രമാത്രം തെറ്റാണോ ? ഒരാളുടെ പേർസണൽ സ്‌പേസ് എന്നതിന് എന്തുമാത്രം വിലയുണ്ട് ?

0
Birds of Prey സിനിമയിൽ അവസാനം കസാന്ദ്ര ഹാർലിയെ കെട്ടിപിടിക്കുന്ന ഒരു രംഗമുണ്ട്. കൗമാരക്കാരിയായ കസാന്ദ്ര സ്നേഹത്തോടെ ആവേശത്തോടെ കെട്ടിപ്പിടിക്കുമ്പോൾ ഹാർലിയുടെ മുഖത്ത് കുറച്ച് പരിഭവം ഉണ്ടാകുന്നുണ്ട്. ഫോട്ടോ തപ്പി. പക്ഷേ കിട്ടിയില്ല.

നാല്പതു കഴിയുമ്പോൾ ആണ് ശരിക്കും പ്രണയിച്ചു തുടങ്ങേണ്ടത് !

0
ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രണയിക്കാൻ ആഗ്രഹിക്കുന്ന സമയം ഏതാണെന്നു അറിയുമോ നിനക്ക് ? അവൾ ഒന്നും മിണ്ടാതെ തല ഉയർത്തി നോക്കി. അയാൾ പറഞ്ഞു “അത് 40വയസ്സ് കഴിയുമ്പോൾ ആണ്. കടൽക്കരയിൽ ഇരുന്ന് അയാൾ അത്‌ പറയുമ്പോൾ അവൾ ഒന്നുംമിണ്ടാതെ അയാളുടെ വാക്കുകളെ ശ്രെദ്ധിക്കുകയായിരുന്നു.

പെൺകുട്ടികളുടെ പ്രണയത്തിനോട് മാത്രമെന്താ ഇത്ര പേടി ?

0
ചോദ്യം മോന്റെയാണ് . ക്ലാസ്സൊക്കെ തീരാനായി കുട്ടികൾ സ്കൂളിനോട് വിടപറയുന്ന സമയമായപ്പോ മൂപ്പർക്കെന്തോ ഒരു വൈക്ലപ്പ്യം . ഇനി അവരെയൊക്കെ വല്ലാതെ മിസ്സാവില്ലേ എന്നുള്ള ആകുലത വീണ്ടും വീണ്ടും കേട്ടപ്പോ പരിഹാരമായി എല്ലാവരുടെയും വാട്സാപ്പ് നമ്പർ വാങ്ങി ഒ

ഇന്നലെ ഭ്രാന്തമായി പ്രതികരിച്ച ആ സ്ത്രീകളെ ആ നിലയ്ക്ക് ആക്കിയതിൽ ഹാദിയ കേസ് ആളി കത്തിച്ച് മുതലെടുപ്പ് നടത്തിയ...

0
എത്രമേൽ മതേതരത്വത്തിൽ അടിയുറച്ചവർ ആണെങ്കിലും പെൺ മക്കൾ ഉള്ള ഹൈന്ദവ കുടുംബങ്ങളെ പിടിച്ചു കുലുക്കാൻ മാത്രം ശക്തമായ ഒരു സംഭവം ആയിരുന്നു അഖില കേസ്. മിശ്ര വിവാഹങ്ങളും പ്രണയങ്ങളും ഒക്കെ സാധാരണം ആണെങ്കിലും

മാനവ മൈത്രിയുടെ ഉത്സവങ്ങൾ ഇനിയും ഭംഗിയായി നടക്കട്ടെ

0
തളിപ്പറമ്പ പാലകുളങ്ങര ധർമ്മശാസ്​താക്ഷേത്രത്തിലെ പുസ്​തക പ്രകാശന ചടങ്ങിൽ നിന്ന്​ ഗ്രന്ഥകാരനെ അഹിന്ദുവാണ്​ എന്ന കാരണത്താൽ ആർ.എസ്​.എസുകാരെത്തി ബഹളമുണ്ടാക്കി പുറത്താക്കി എന്ന വാർത്ത