Tag: love
നാൽപ്പത് കഴിഞ്ഞ പ്രണയങ്ങൾക്ക് ചിലത് പറയാനുണ്ട്, പ്രത്യേകിച്ച് കുടുംബസ്ഥരുടെ അന്യ പ്രണയങ്ങൾക്ക്
അവക്ക് കൃത്യമായ കാരണങ്ങളുണ്ട്, മനസിലാക്കാൻ കഴിയാത്ത ആത്മസംഘർഷങ്ങളുണ്ട്, ആവശ്യമാണ് എന്ന അത്യാവശ്യ ഘട്ടങ്ങളുണ്ട്, നല്ല പ്രണയം മുതൽ നല്ല സുഹൃത്ത് നല്ല കേൾവിക്കാരൻ നല്ല കേൾവിക്കാരി നല്ല കൂട്ട് തുടങ്ങിയവയെല്ലാം
ഒരു പുരുഷന് മറ്റൊരു പുരുഷനോട് തോന്നുന്ന പ്രണയം അത് അവരുടെ സ്വകാര്യതയാണ്
നികേഷും സോനുവും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ട് നാളുകളേറേയായി.,രണ്ടു ദിവസം കൊണ്ട് വീണ്ടും വിവാഹമെന്ന കാരണത്താല്‍ ഇവരെ സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി.
തെരുവിലെ അനാഥൻ ആശുപത്രിയിലായി, കൂട്ടുകാർ കണ്ണിലെണ്ണ ഒഴിച്ച് ആശുപത്രി വാതിൽക്കൽ, ഇത് നന്ദിയുടെയും സ്നേഹത്തിന്റയും കഥ
ഇതാണ് യഥാർത്ഥ We guard. ആരും അനാഥരല്ല, ഇവരുള്ളിടത്തോളം കാലം.തെരുവിൽ കഴിഞ്ഞിരുന്ന ഒരു അനാഥവൃദ്ധൻ ആശുപത്രിയിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാലു തെരുവുനായ്ക്കൾ ആശുപത്രി വാർഡിന്റെ കവാടത്തിൽ അദ്ദേഹത്തെയും കാത്തു നിൽക്കുന്നതാണ് രംഗം.
പുരുഷനെ പ്രലോഭിപ്പിക്കാൻ മാത്രമായി ഭൂമിയിൽ അവതരിച്ചവർ ആണോ സ്ത്രീകൾ?
വളരെ മികച്ചത് എന്ന് പേര് കേട്ട ചില വിദ്യാലയങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ അവിടെ നിന്നും പഠിച്ചിറങ്ങിയ ചില വിദ്യാർഥിനികൾ പങ്കുവെയ്ക്കാറുണ്ട് ..
കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ
"ഞാൻ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. നമ്മൾ കല്യാണമൊക്കെ കഴിച്ച് മക്കളൊക്കെയുണ്ടായി അതുങ്ങള് വളർന്ന് കഴിഞ്ഞാ പിന്നെ നമുക്കിടയിൽ റൊമാൻസും സെക്സും ഒന്നും പാടില്ലെന്നാണോ നീ പറേന്നത്."
ഒരു വളച്ചുകെട്ടു
ഒളിച്ചോടുന്നവരിൽ അധികം പേരും സ്നേഹമല്ല, കാമത്താൽ പ്രചോദിതർ ആണ്
ഒരിക്കൽ ഒരു വിഷയത്തെ പറ്റി പോസ്റ്റിട്ടാൽ പിന്നെ ഉടൻ തന്നെ ആ വിഷയത്തെ പറ്റി എഴുതുന്ന രീതി ഈ കോലോത്ത് ഇല്ലാത്തതാണ്. ഇന്ന് ഞാൻ അത് തെറ്റിക്കുകയാണ്.
ഒളിച്ചോടുന്ന പ്രണയം!
തൃശൂരിൽ നിന്നും രാവിലെ വന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്, ‘ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ മാത്രം.’
വൈകിട്ടായപ്പോഴേക്കും സ്ഥിതി മാറി.
നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് വെളിയിൽ നിൽക്കുന്ന കാഴ്ചക്കാരല്ല
ഒരു അടുത്ത കൂട്ടുകാരിക്ക് ഒരു കല്യാണ ആലോചന വന്നു ചെക്കന്റെ ഫേസ്ബുക് പ്രൊഫൈൽ നോക്കിയപ്പോൾ ആള് സംഘിയാണ്. ആ ഒരു കാരണം കൊണ്ട് അവൾ ആ ആലോചന വേണ്ടാന്നു വച്ചു
മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു ?
മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്
സൈക്കോ കാമുകരുടെ 10 ലക്ഷണങ്ങൾ
പ്രണയ തിരസ്കാരം നേരിട്ടാൽ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്.
ഒരു അനശ്വര പ്രണയത്തിന്റെ കഥ
വിവാഹിതരാകുവാൻ പോകുന്ന നാളുകൾ െതാട്ട് ഇനിയൊരിക്കലും പിരിയാനിടവരരുതേ എന്നാഗ്രഹിച്ചാണ് ഓരോരുത്തരും വിവാഹ ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്നത്.
ബിഎംഡബ്ള്യുയും തേപ്പും പുണ്യാളൻ നടനും- ഒരു പ്രാചീന കഥ
ലോകത്തു മനുഷ്യർ ഉണ്ടായിരുന്നത് തൊട്ട് ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു പെണ്ണുങ്ങളുടെ തേപ്പ് . തേച്ചാൽ ആണുങ്ങൾക്ക് ദേഷ്യം വരും
ബീഡിക്കും, ബിയറിനും കഴിയുന്നത് പോലെ നമ്മൾ പെണ്ണുങ്ങൾക്ക് ആണുങ്ങളെ അഡിക്ഷൻ ആക്കാൻ പറ്റണം
സീരിയൽ കണ്ടു കരഞ്ഞു കരഞ്ഞു ജീവിതം നഷ്ടപെടുത്തില്ലായിരുന്നു പെണ്ണുങ്ങൾ .അസൂയയും, കുശുമ്പും കുന്നായ്മയും, പറഞ്ഞു ക്ഷീണിക്കില്ലായിരുന്നു
വ്യത്യസ്തമായൊരു പ്രണയകഥ; ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ്
വ്യത്യസ്തമായൊരു പ്രണയകഥയാണ് ഡോ.നെല്‍സണ്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
സ്നേഹം ഒരു ഡ്രഗ് ആണ്
സ്നേഹം ഒരു ഡ്രഗ് ആണ്.
തുടർച്ചയായ ഉപയോഗം എഫക്ട് ഇല്ലാതാക്കി തീർക്കുന്ന ഒരു ഡ്രഗ്. ആദ്യാദ്യം അതിന്റെ ഫലം നമ്മെ അത്ഭുതപ്പെടുത്തും.
നൗഷാദ് തന്റെ കടപൂട്ടി വീണ്ടും ഫുട്പാത്തിലേക്കിറങ്ങുന്നു, കാരണമറിഞ്ഞാൽ നിങ്ങളുടെ മനസിടറും
കേരളം ദുരിതക്കയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്കി കേരളക്കരയുടെ സ്നേഹം പിടിച്ചു പറ്റിയ ആളാണ് നാഷാദ്. കരുണ വറ്റാത്ത ആ മനുഷ്യന്റെ നന്മ തൊട്ടറിഞ്ഞ മറ്റൊരു സംഭവം വിവരിക്കുകയാണ് ബേബി ജോസഫ് എന്ന സ്ത്രീ
പ്രണയിക്കുന്നവര്‍ക്ക് ഒടുങ്ങാത്ത ആസക്തിയുണ്ടാവും, കൂടിച്ചേരുമ്പോള്‍ മാത്രം പൂര്‍ണമാകുന്ന എന്തോ അതിലുണ്ട്
പ്രണയിക്കുന്നത് ഒരു ലഹരി പോലെ കരുതുന്ന ആളാണ് ഞാന്‍. പ്രണയം വിശുദ്ധവും പവിത്രവും മാംസനിബദ്ധം അല്ലാത്തതും ആണെന്ന് ഞാന്‍ കരുതുന്നില്ല.
ഒന്നിനുമല്ലാതെ ജീവനുള്ള ഒന്നിനെ സ്നേഹിക്കാൻ, ഇഷ്ടപ്പെടാൻ അപൂർവ്വം ചിലർക്കേ സാധിക്കൂ
വെറുതെ ഒന്നിനുമല്ലാതെ, ഞാൻ സ്നേഹിക്കുന്നു , ഇഷ്ടപെടുന്നു...!
ജീവിതത്തിൽ ഒരുപാട് കേട്ട് പഴകിയ ഒരു വാക്കാണിത്. ഇതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇത് എത്രമാത്രം പ്രാവർത്തികമാക്കാൻ സാധിക്കും ?
അത്ര തീവ്രവും തീക്ഷ്ണവുമായി പ്രണയിച്ചിട്ടും അവഗണിക്കപ്പെടുന്നെങ്കിൽ അതിന് രണ്ടേ രണ്ടു കാരണങ്ങളേ ഉണ്ടാകൂ
അത്ര തീവ്രവും തീക്ഷ്ണവുമായി പ്രണയിച്ചിട്ടും
അവഗണിക്കപ്പെടുന്നെങ്കിൽ അതിന് രണ്ടേ രണ്ടു കാരണങ്ങളേ ഉണ്ടാകൂ
പക എരിയുന്ന പ്രണയം
പ്രണയമില്ലാത്ത ഒരു സാഹചര്യത്തെകുറിച്ച് ചിന്തിച്ചുനോക്കിക്കേ.. എത്ര ബോറായിരിക്കും അല്ലേ ഈ ലോകം. സ്ത്രീയും പുരുഷനും ചേർന്ന് ഹൃദയത്തിൽ രചിക്കുന്ന കാവ്യമാണ് പ്രണയം എന്നാണ് നമുക്കറിയുന്നത്.
അജ്ഞാതനായി ഫോണിൽ പ്രണയം പറഞ്ഞു, കാത്തിരിപ്പിനുശേഷം വിവാഹം
2008- ജനുവരി മാസം ഏഴാം തീയതി. രാവിലെ 10മണിക്ക് എനിക്ക് ഒരു ഫോൺ കാൾ വന്നു. പുതിയ നമ്പറിൽ നിന്നും. ആ കോൾ ഞാൻ അറ്റൻഡ് ചെയ്തു. അയാൾ എന്നോട് ചോദിച്ചു മഞ്ജു ലേഖ അല്ലേ എന്ന്. ഞാൻ പറഞ്ഞു അതെ എന്ന്.
പ്രണയലേഖനം എങ്ങിനെ എഴുതണം…
സംഭവം ഞാൻ ഫേസ്ബുക്കിൽ കുറെ എഴുതിയിട്ടുണ്ടെങ്കിലും വീട്ടിൽ എൻ്റെ റൊമാൻസ് ഒക്കെ കണക്കാണ്. പ്രണയം പ്രകടിപ്പിക്കാൻ മസിലു പിടിക്കുന്ന ശരാശരി ഒരു മലയാളി പുരുഷൻ മാത്രമാണ് ഞാൻ, എന്നാൽ ജീവിതത്തിൽ എപ്പോഴും പ്രണയത്തിൽ കുളിച്ചു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നത്.
പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകഴിഞ്ഞവരെ പ്രണയിക്കണം
സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം.
മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്
മോഹഭംഗവും സ്നേഹഭംഗവും വന്ന സ്ത്രീയുടെ പ്രണയത്തെ ഉണർത്തരുത്. കിട്ടേണ്ടവരിൽ നിന്നും കിട്ടേണ്ട പ്രണയം കിട്ടിയില്ലെങ്കിൽ സാധാരണ സ്ത്രീകൾ എല്ലാ മോഹങ്ങളും, ആശകളും, പ്രണയവും കാഞ്ചന കൂട്ടിലിട്ട് പൂട്ടി വെക്കുകയാണ് പതിവ്.
വെള്ളം ചേർക്കാത്ത പ്രണയം പീനൽക്കോഡിന് വഴങ്ങില്ല
ചരിത്രാതീതകാലം മുതൽ ജീവനെടുത്തും,കളഞ്ഞും,ജീവിതം കൊടുത്തും തുടരുന്നതു തന്നെയാണ് പ്രണയം.ചരിത്രത്തിലുണ്ടായ ഒട്ടുമിക്ക യുദ്ധങ്ങളും മണ്ണിനും പെണ്ണിനും വേണ്ടിയുള്ളതാണ്
ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏതു സ്വഭാവക്കാരെ സൂക്ഷിക്കണം ?
ബന്ധങ്ങളിൽ പങ്കാളികൾ തമ്മിൽ വേണ്ടത് എന്താണ്? എൻ്റെ അഭിപ്രായത്തിൽ കൂടെയുള്ള വ്യക്തിക്ക് ആവശ്യമായ ഇടവും ആ പങ്കാളിയുടെ വ്യക്തിത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും മാനിക്കാനുള്ള മനസ്സുമാണ് വേണ്ടത്.
വാർമുകിലേ…വാനിൽ നീ…
ഇളം ചാററൽ മഴയിലുതിർന്നു വീഴുന്ന വാകപ്പൂ വസന്തവും നോക്കി മാത്സ് ഡിപ്പാർട്ട്മെൻറിന്റെ വരാന്തയിൽ നിൽക്കുമ്പോഴാണ് ആരോ പറഞ്ഞത് , ''സലജാ .. നിനക്കൊരു കത്തുണ്ട് , ലററർ ബോക്സിൽ.''
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍…
ലീപ് ഇയര്‍ എന്ന ഇംഗ്ലിഷ് ചിത്രം കണ്ടത് ഈയടുത്ത ദിവസമാണ്. അതിലെ കഥാപാത്രങ്ങളായ വൃദ്ധ ദമ്പതികള്‍ നായികയ്ക്കും നായകനും നല്കുന്ന ഒരു ഉപദേശമുണ്ട് - പരസ്പരം ചുംബിക്കുമ്പോള്‍ അത് ആദ്യത്തെ തവണയാണെന്ന മട്ടില്‍ ചുംബിക്കുക, അവസാനത്തേതും.
ചുംബനത്തെ കുറിച്ചു ഞാന്‍ കേട്ട ഏറ്റവും മനോഹരമായ വാചകമാണത്.
സിസ്റ്റർ ലിനിയുടെ ഭർത്താവ് പാർവ്വതിയെക്കുറിച്ച് തുറന്നുപറഞ്ഞതെന്ത് ?
എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേത്രിയാണ് പാർവ്വതി തിരുവോത്ത്.ഇപ്പോൾ അവരോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിച്ചിരിക്കുന്നു.നിപ വൈറസിനോട് പടപൊരുതി മരണംവരിച്ച ലിനി സിസ്റ്ററുടെ ഭർത്താവ് സജീഷ്, പാർവ്വതിയെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്
തായ്ലന്റിൽ നടന്ന സംഭവം നമുക്കൊരു പാഠമാകട്ടെ
എക്കാലവും ഒപ്പം പിടിച്ചു നിർത്താൻ കഴിയില്ലെന്ന തിരിച്ചിറിവിലും മറ്റൊരാളെ അഗാധമായി സ്നേഹിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ...!