Tag: love
പ്രണയത്തിന്റെ ശാസ്ത്രം
പ്രണയം അനശ്വരമാണ് അനിര്‍വചനീയമാണ് അവലോസുണ്ടയുടെ പൊടിയാണ് എന്നൊക്കെയുള്ള കവിവചനങ്ങള്‍ അടിക്കടി ഉരുവിടുന്നവര്‍ ദയവായി വടിയെടുക്കരുത്, ഇതിപ്പോ ഇത്തിരി സയന്‍സ് ആണ് നമ്മള് സംസാരിക്കാന്‍ പോകുന്നത്.
ലവ് @ ഫസ്റ്റ് സൈറ്റ് എന്നത് സത്യത്തില്‍ ഉണ്ടോ?
ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള് കേട്ടിട്ടുണ്ട്. "എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി" എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നമുക്കെല്ലാം അങ്ങിനെ ഒരനുഭവം എന്നെങ്കിലുമൊക്കെ ഉണ്ടായി എന്നും വരാം. സത്യത്തില്‍ അങ്ങിനെ ഒരു കാര്യം ഉണ്ടോ?
പ്രണയമെന്ന സവിശേഷത
യാത്രയില്‍, തൊഴിലിടങ്ങളില്‍, തിയ്യറ്ററില്‍, അരങ്ങില്‍, വേദിയില്‍, അസുഖത്തില്‍, സുഖത്തില്‍, ആശുപത്രിയില്‍, അങ്ങാടിയില്‍, ആരാധനാലയത്തില്‍, ആഘോഷങ്ങളില്‍.. ഇങ്ങനെ എവിടെയാണ് പുരുഷന് സ്ത്രീയെ തിരയാത്തത്?
ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംഗ്: ഒരു അസാധാരണ ടീനേജ് ലവ് സ്റ്റോറി
ചിലപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നനഞ്ഞേക്കാം. എന്തായാലും കണ്ട് നോക്കുക
സ്നേഹത്തിന് അതിരുകളില്ല: അബ്ദുര്‍റഹ്മാന്‍ സാഹിബ് വിട വാങ്ങിയത് രാമനെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയില്‍
നാട്ടിലെ സാമൂഹ്യപ്രവര്‍ത്തകനും ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു അബ്ദുറഹിമാന്. കടലുണ്ടി പാലത്തിന് മുകളിലൂടെ,കടലുണ്ടിയിലെതന്നെ രാമന് എന്ന വ്യക്തി നടന്നുപോകുമ്പോള്‍ ട്രെയിന്‍ കുതിച്ചു വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.
പെണ്‍കുട്ടികളെ വീഴ്ത്താന്‍ ചില പൈങ്കിളി ഡയലോഗുകള്‍.!
പെണ്‍കുട്ടികളുടെ മനസിലാക്കാന്‍ സകല ആണുങ്ങളും ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഒരു പൈങ്കിളി ഡയലോഗ് എങ്കിലും പറഞ്ഞിട്ടുണ്ടാകും..
സകല നടിമാരും പ്രണയത്തിലാണ്..പക്ഷെ കാമുകന് ???
ഈ നായിക പതിയെ "പുതിയ" നായികയുടെ കൂട്ടുകാരിയുടെയും പിന്നെ "നായകന്റെ" അമ്മയുടെ വേഷത്തിലേക്കും ഒക്കെ ചുരുങ്ങും.
ബിപാഷ ബസുവിന്റെ കൂടെ അധിക കാലം ഒരാണും ജീവിക്കുന്നില്ല.!
ഏറ്റുവും പുതിയ കാമുകന് ഹര്‍മാന്‍ ബവേജ ഈ താര സുന്ദരിയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.!
നിനക്കായി മാത്രം കുറിച്ചത്
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി, നിന്റെ ഓര്‍മ്മകള്‍ക്കു നടുവില്‍ ഞാന്‍ ഇന്ന് ആരുമല്ലാതായി തീര്‍ന്നിരിക്കുന്നു. മധുരമായ നിന്റെ ഓര്‍മ്മകള്‍ എങ്ങനെ എന്റെ ഹൃദയത്തിന്റെ തീരാത്ത വേദനയായി മാറി. ഒരുപാട് പ്രതീക്ഷകള്‍ പേറി നാം പങ്കിട്ട സ്വപ്നങ്ങളെങ്ങനെ പാഴ് വാക്കുകളായി മാറി. ജീവിതത്തിന്റെ വഴിത്താരകളില്‍ ഒരേ കാല്‍പാദങ്ങളായി മാറുമെന്ന് വിശ്വസിച്ചിട്ടും എന്തേ നാമിന്ന് ഇരുവഴികളിലൂടെ സന്‍ചരിക്കുന്നു. ഇടറുന്ന കാല്പാദങ്ങള് മുന്നോട്ടു വയ്ക്കാന്‍ ഒരുപാടു ഞാന്‍ ബുദ്ധിമുട്ടുന്നു. ഇടതൂര്‍ന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ക്കു നടുവിലൂടെ, ഈ വഴിത്താരയില്‍ ഞാന്‍ ഇന്നു തീര്‍ത്തും ഏകനായി തീര്‍ന്നുവോ? ചുറ്റിലും ശക്തമായിത്തീരുന്ന കൂരിരുട്ട് ഭയാനകമായി എന്നെ തുറിച്ചു നോക്കുന്നുവോ? ഹൃദയത്തിലെ നിശബ്ദമാം തേങ്ങല്‍ കണ്‍കളില്‍ ചൂടുള്ള നീറ്റലായി മാറുന്നതു ഞാന്‍ അറിഞ്ഞില്ല. അത് ബാഷ്പകണങ്ങളായി എന്റെ കവിള്‍ത്തടത്തിലൂടെ ഒഴുകി വറ്റുന്നു. ഈ വഴിത്താര എന്തേ ആരും നടക്കാത്ത വിജന പാതയായി മാറിയത്?
ബ്രേക്ക് കെ ബാദ്
ബ്രേക്ക് അപ്പ് കഴിഞ്ഞുള്ള ആദ്യ നാളുകള്‍ മനസ്സില്‍ ഒരു വിഷമവും,ഒരു പ്രയാസവും തോന്നിയില്ല.ചിലപ്പോ അവള് അവന്റെ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിരിന്നു എന്നത് കൊണ്ട് ആവാം.പലപ്പോഴും ഇരുവരും നേരില്‍ കണ്ടപ്പോ കണ്ണുകളില്‍ ഒരായിരം വാക്കുകള്‍ പറയാന്‍ ഉണ്ടായിരിന്നു,എന്നാ ഒരു വാക്കും മിണ്ടുവാന്‍ നാവുകള്‍ക്ക് ആയില്ല.
ഒരു കണ്ണീര്‍ക്കണം മാത്രം
ചിരപരിചിതമായ നാട്ടുവഴിയായിരുന്നു അത്. വീട്ടില്‍ നിന്ന് പ്രധാന നിരത്തിലേക്ക് ഇറങ്ങി പാടവരമ്പിലേക്ക് കയറി പത്തു മിനിട്ടോളം നടന്നാല്‍ ഒറ്റത്തടിപ്പാലമുള്ള തോടും കടന്ന് തറവാട്ടിലെത്താം . ഓര്‍മ്മ വെച്ച കാലം മുതല്‍ ആ നാട്ടുവഴി...
സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം
ഇറങ്ങാന്‍ നേരത്ത് "വടക്കേനടയില്‍ നിന്നോളൂ.. ഒരു അഞ്ച് മിനിട്ട്, ഇപ്പോ വരാം" എന്ന് പറഞ്ഞതാണ്. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്.!"
"എന്താടാ രാജീവേ.. ഇന്ന് നിനക്കോഫീസില്‍ പോവണ്ടേ..? അതോ അവധിയാണോ..?"
നോക്കുമ്പോളുണ്ട് അജിത്താണ്. നേഴ്സറിസ്കൂളുമുതല്‍ എന്റെ ബെഞ്ചില്‍ എന്റെ അടുത്തിരുന്ന് പഠിച്ചവന്. അതിനും മുന്നേ മുട്ടിലിഴഞ്ഞ് നടക്കുന്ന പ്രായത്തില്‍ എന്റെ കൂട്ടുകക്ഷി. എനി