Featured10 years ago
കുടവയറന്മാരും, പൊണ്ണ തടിച്ചികളും.. ലോ വേസ്റ്റും, ഹൈ ഹീല്‍സും..
സുന്ദരന്മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോയും, ഡേവിഡ് ബെക്കാമും ജീന്‍സ് ഒരല്പം താഴ്ത്തി അടിവസ്ത്രം കാണിച്ചു നടന്നാല്‍ അവരുടെ നാട്ടിലെ പെണ്ണുങ്ങള് പോലും വരി വരിയായി കാണാന്‍ ഉണ്ടാവും. അത് കണ്ടിട്ട് ഇവിടെ ഫോര്‍ട്ട് കൊച്ചിയിലെയും മറ്റുള്ള സ്ഥലങ്ങളിലെയും...