
പ്രഭാകരൻ്റെ മൃതദേഹം എന്നു പറഞ്ഞ് ശ്രീലങ്ക കാണിച്ചത് പ്രഭാകരൻ്റേത് തന്നെയാണോ? ചില സംശയങ്ങൾ നോക്കാം
ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരൻ 1954 നവംബർ 26 ന് വാൽവെട്ടിത്തുറൈയിൽ ജനിച്ച പ്രഭാകരൻ തമ്പി എന്നാണ് ഈലം തമിഴർക്കിടയിൽ അറിയപ്പെട്ടിരുന്നത്. കരൈയാർ എന്ന