"ഹൊറർ".... അത് കാണുന്ന പ്രേഷകനിലേക്ക് കൊണ്ട് എത്തിക്കുക എന്നത് അത്ര എളുപ്പമല്ല,ഇവിടെ ഹൊറർ -ഫാന്റസി ജെണറിൽ തരക്കേടില്ലാത്ത ഒരു ബംഗാളി ചിത്രം പരിചയപെടുത്താം.പേര് സൂചിപ്പിക്കും പോലെ ഒരു 'ലുഡോ'
കൊറോണ വന്നതോടെ അടച്ചിട്ട തിയറ്ററുകൾ, അത് മൂലം നിർജീവമാകാൻ തുടങ്ങിയ സിനിമ മേഖലക്കും, സിനിമാ പ്രവർത്തകർക്കും OTT അഥവാ ഓവർ ദി ടോപ് പ്ലാറ്റുഫോമുകൾ കൊടുത്ത ആശ്വാസം