Home Tags Madhupal

Tag: Madhupal

ചപ്പാത്തിമാമൻ ‘സൈക്കിൾ മാമൻ’ ആയ കഥ

0
നടനും സംവിധയകനും എഴുതുകരനുമായ മധുപാൽ ഒരു ഡോക്യൂമെൻ്റെറി ചെയ്തു! 'സൈക്കിൾ മായൻ' എന്ന ഡോക്യൂമെൻ്റെറി

നിങ്ങൾക്ക് കേരളത്തെ ഉത്തരേന്ത്യയാക്കാൻ സാധിക്കില്ല, മധുച്ചേട്ടനെ വിട്ടുപിടിക്കൂ മിത്രങ്ങളെ

0
നിങ്ങൾക്ക് കേരളത്തിലെ, വിവേകബോധമില്ലാത്ത, ചരിത്ര ബോധമില്ലാത്ത ചെറിയൊരു ന്യൂനപക്ഷത്തെ കയ്യിലെടുക്കാൻ കഴിഞ്ഞേക്കും...അതിനപ്പുറം കേരളത്തിൽ ഒന്നും സംഭവിക്കില്ല. സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അത് കൊണ്ട് സമയം കളയാതെ, മധുച്ചേട്ടനെ വിട്ടു പിടിക്കൂ മിത്രങ്ങളെ

മധുപാലിനെതിരായ സൈബർ ഫാസിസ്റ്റ് ആക്രമണം ഒരു ട്രെയിലർ

0
നടനും സംവിധായകനുമായ മധുപാലിൻ്റെ ഫേസ്ബുക് പേജിലും സോഷ്യൽ മീഡിയയിലും സൈബർ ആക്രമണമാണ്. പൊങ്കാലയെന്ന് ഓമനപ്പേരിട്ട് വിളിക്കാൻ ഇനി സൗകര്യപ്പെടില്ല.

മധുപാലിന്റെ ‘എന്റെ പെൺനോട്ടങ്ങൾ’ (വായന)

0
"ഓരോ പെണ്ണും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത പ്രപഞ്ചമാണ്. അവരുടെ കിനാക്കളും അവർ ജീവിതത്തെ അടയാളപ്പെടുത്തുന്നതും ഒരാണിനും കഴിയാത്ത വഴികളിലൂടെയാണ്. എല്ലാം അവരിൽ ജനിക്കുന്നു. അവരിലൂടെത്തന്നെ രൂപമാകുന്നു. അവരാൽത്തന്നെ വളർത്തപ്പെടുന്നു. ഇനിയുള്ള കാലവും അവരറിയാതെ ഒന്നും സംഭവിക്കുകയുമില്ല...."ആമുഖത്തിൽ മധുപാൽ പറഞ്ഞുവെക്കുന്നതിനെ സ്ഥിരീകരിക്കുന്നു, പുസ്തകത്തിലെ ഓരോ പെൺജീവിതവും. ശാന്ത, കൗമാരക്കാരന്റെ വിഭ്രാന്തിയായിരുന്നെങ്കിൽ ഉമ, കവിതയും വായനയുമായി യൗവനത്തിലേക്കു നടന്നു കയറിയ പ്രണയമാകുന്നു. വാക്കിനാൽ മാത്രം സത്യമാകുന്ന സ്നേഹത്തെ വെളിപ്പെടുത്തിയ സമീര.