Home Tags Magic

Tag: magic

പേടിപ്പിക്കാം, പക്ഷെ ഇങ്ങനെ വിറപ്പിക്കരുത്

0
മാജിക് എന്നും ആളുകളുടെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തി അമ്പരപ്പിക്കുന്ന കലാരൂപമാണ്‌.

‘പൊളിഞ്ഞ’ മാജിക്ക്: ഒരു മജീഷ്യന് പറ്റിയ അക്കിടി – വീഡിയോ

0
ശൂന്യതയില്‍ യുവതിയെ കിടത്തി നിര്‍ത്തുന്ന മജീഷ്യന്റെ കഴിവ് കണ്ട് അത്ഭുതപ്പെട്ട്, നിര്‍ത്താതെ കയ്യടിച്ചവരാണ് നമ്മളില്‍ പലരും

ഒരു മജീഷ്യന്‍ തന്‍റെ മന്ത്രികവടിയാല്‍ നിര്‍മ്മിച്ച നഗരം : ദുബായ്

0
ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്.

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചില മാജിക്കുകള്‍ – വീഡിയോ

0
ഇനി കാണുവാന്‍ പോകുന്ന മാജിക്കുകള്‍ നിങ്ങള്‍ ഇതിനുമുന്‍പ് കണ്ടിട്ടുണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്‌. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ആ രംഗങ്ങള്‍ കാണുവാന്‍ ഒരുങ്ങിക്കോളൂ.

ബ്രിട്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ അന്തരീക്ഷത്തില്‍ പൊങ്ങി നിന്ന് ഡൈനാമോയുടെ മാജിക് !

0
ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദി ശാര്‍ഡിന്റെ മുകളില്‍ കയറി അതിന്റെ ഇരു ഗോപുരങ്ങളുടെയും ഇടയില്‍ പിടിക്കാന്‍ യാതൊന്നും ഇല്ലാതെയാണ് പണ്ട് വെള്ളത്തിന്‌ മുകളിലൂടെ നടന്നു മാജിക് കാണിച്ചു ലോകത്തെ ഞെട്ടിച്ച ഡൈനാമോ എന്ന സ്റ്റാര്‍ മാജിക്കുകാരന്‍ തന്റെ കിടിലന്‍ മാജിക് ലോകത്തെ കാണിച്ചത്.

അന്തരീക്ഷത്തില്‍ പൊങ്ങി നില്‍ക്കുന്ന മാജിക് ഇവിടെ പൊളിയുന്നു !

0
യോഗിമാരും സിദ്ധന്മാരും സന്യാസിമാരും അവരുടെ മെന്റല്‍ പവറിന്റെ അടയാളമായാണ് അന്തരീക്ഷത്തില്‍ പൊങ്ങി നില്‍ക്കുന്ന മാജിക് നമ്മെ കാണിക്കുക. വിശ്വാസികള്‍ ആണെങ്കില്‍ അതോടെ തീരും. അന്ന് മുതല്‍ ആ യോഗിമാരുടെ കാല് നക്കാന്‍ വിധിക്കപ്പെട്ടവരായി മാറും അവര്‍. സത്യത്തില്‍ ഇത് മെന്റല്‍ പവറുമല്ല ഒരു ചുക്കുമല്ല

ഡോഗിനെന്ത് ഹോട്ട് ഡോഗ് …!!!

0
നായ്ക്കളുടെ മുന്‍പില്‍ അവരുടെ ഇഷ്ട്ടഭക്ഷണമായ ഹോട്ട് ഡോഗ് അന്തരീക്ഷത്തില്‍ ചലിപ്പിച്ചായിരുന്നു പരീക്ഷണം. ദാ ഈ വീഡിയോ കണ്ടുനോക്കൂ..

ആടിനെ പട്ടിയാക്കുന്ന മജീഷ്യന്‍..!!!

0
ഒരു മൊബൈല്‍ ഫോണ്‍ ഇയാള്‍ ചപ്പാത്തി പലക കൊണ്ട് പരത്തിയപ്പോള്‍,അത് വെറും എല്ലും തോലുമായി മാറി, പിന്നെ ഇയാള്‍ ചെയ്തത് ഒരു പിസ്സയുടെ ഫോട്ടോയുള്ള പേപ്പര്‍ ഫോട്ടോകോപ്പി എടുത്തതാണ്. കോപ്പി മെഷിന്‍ ഇറങ്ങി വന്നതോ??? വെള്ള പേപ്പറില്‍ പൊതിഞ്ഞു നല്ല ചൂടന്‍ പിസ്സ..!!!

കാലിക്കുപ്പിയിലെ അത്ഭുതം – ആ മാജിക് എങ്ങിനെ നമുക്കും ചെയ്യാം?

0
മാജിക് കാണിക്കുന്നവര്‍ സാധാരണ ചെയ്യുന്ന ഒരു കാര്യമാണ് കാലിക്കുപ്പിയില്‍ നിന്നും കൈകള്‍ ഇട്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന സാധനങ്ങള്‍ പുറത്തെടുക്കുന്നത്. എങ്ങിനെയാണ് ഈ മാജിക് നിര്‍വ്വഹിക്കുന്നത് പലരും ചിന്തിച്ചു കാണും. ഇവിടെ ഒരു യൂട്യൂബ് വീഡിയോ ആണ് നമ്മെ ഈ കാര്യം പഠിപ്പിക്കാനായി വന്നിരിക്കുന്നത്.

തന്റെ നേരെ വന്ന വെടിയുണ്ട കടിച്ചെടുത്ത ബംഗാളി മാന്ത്രികന്‍ – ഞെട്ടിക്കുന്ന വീഡിയോ

0
നേരെ വരുന്ന വെടിയുണ്ട. വെച്ചത് സ്വന്തം മരുമകന്‍ തന്നെ. വെടിയേറ്റ പോലെ പ്രിന്‍സ് സില്‍ എന്ന കൊല്‍ക്കത്തക്കാരന്‍ മാന്ത്രികന്‍ പിറകിലോട്ടു മറിഞ്ഞു വീഴുന്നു. നിമിഷങ്ങള്‍ക്കകം എഴുന്നേല്‍ക്കുന്ന പ്രിന്‍സ് വായില്‍ നിന്നും ചൂടുള്ള വെടിയുണ്ട പുറത്തെടുക്കുന്നു. കണ്ടു നില്‍ക്കുന്ന മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും കെ.സി ജോസഫും എന്തിനേറെ മജീഷ്യന്‍ മുതുകാട് ഉള്‍പ്പടെയുള്ളവര്‍ ഒന്ന് ഞെട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

നമ്മുടെ കണ്‍മുന്‍പില്‍ രമേശ്‌ അപ്രത്യക്ഷമായി ! രസകരമായ വീഡിയോ

0
ഇതിനു ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തവര്‍ ഉപയോഗിച്ച വിദ്യ എന്താണെന്ന് വ്യക്തമല്ല. എന്തായാലും സംഗതി കിടിലന്‍ എന്ന് പറയാതെ വയ്യ. നിലത്തു വെച്ച ഒരു പെട്ടിക്കടുത്തെക്ക് വന്ന രമേശ്‌ എന്നയാള്‍ ആ പെട്ടിയിലേക്ക് കയറുകയും പെട്ടി മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ അയാളുടെ ശരീരം നമ്മുടെ കണ്ണില്‍ അപ്രത്യക്ഷനാവുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

വായുവിലൂടെ ലണ്ടന്‍ നഗരം ചുറ്റിയ മാന്ത്രികന്റെ കള്ളി പുറത്തായി; മാന്ത്രികന് പാര പണിതത് ജോഹാര്‍

0
ലണ്ടനിലൂടെ ഓടുന്ന ഒരു ഡബിള്‍ ഡക്കര്‍ ബസ്സിന്റെ മുകള്‍ ഭാഗത്ത് കൈപ്പത്തി മാത്രം ചേര്‍ത്ത് വെച്ച് വായുവില്‍ സഞ്ചരിക്കുന്ന ലോകപ്രശസ്ത മജീഷ്യന്‍ ഡൈനാമോ എന്നറിയപ്പെടുന്ന സ്റ്റീവന്‍ ഫ്രെയ്ന്റെ പ്രകടനം ബൂലോകം വാര്‍ത്തയാക്കിയത് നിങ്ങള്‍ വായിച്ചിരിക്കുമല്ലോ. അദ്ദേഹത്തിന്റെ അത്ഭുത പ്രകടനം കണ്ടു നമ്മള്‍ എല്ലാവരും വാ പൊളിച്ചിരുന്നിട്ടുണ്ട്.

വായുവിലൂടെ സഞ്ചരിക്കുന്ന ഈ മാന്ത്രികന്‍ നിങ്ങളെ അത്ഭുതപ്പെടുത്തും [വീഡിയോ]

0
അമ്പരപ്പെടുത്തുന്ന മാജിക്കുമായി ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററിലെത്തിയ സഞ്ചാരികളെ മുഴുവന്‍ കയ്യിലെടുത്തിരിക്കുകയാണ്, ലോക പ്രശസ്ത മാന്ത്രികനായ ഡൈനാമോ. ലണ്ടനിലൂടെ ഓടുന്ന ഒരു ഡബില്‍ ഡക്കര്‍ ബസ്സിന്റെ മുകള്‍ ഭാഗത്ത് ഒരു കൈപ്പത്തി മാത്രം ചേര്‍ത്ത് വെച്ച് വായുവില്‍ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനം ഒന്നു കണ്ടു നോക്കൂ