Tag: mahathma gandhi
ഗാന്ധിജിയുടെ ഊന്ന് വടിയും കാസറഗോഡും
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു നാഴികക്കല്ലാണ് 1930 ല്‍ ഗാന്ധിജി യുടെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹം. സ്വന്തം ഭൂമിയിൽ ഉപ്പുണ്ടാക്കി ഭക്ഷിക്കാന്‍ പോലും ബ്രിട്ടീഷ് സർക്കാരിന് നികുതി നൽകേണ്ടി
ഗാന്ധിജിയുടെ ചില ഞെട്ടിക്കുന്ന അവിഹിതബന്ധങ്ങൾ
ലോകപ്രസിദ്ധ ചരിത്രകാരി പ്രൊഫ റോമില ഥാപ്പർ അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കനുമായി നടത്തിയ അഭിമുഖത്തിൽ, ഗാന്ധിജിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ ഉണ്ട്
മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്കരിക്കുന്നവർക്ക് ചരിത്രത്തെക്കുറിച്ച് വാചാലരാകാൻ എന്ത് യോഗ്യതയാണുള്ളത് ?
ബ്രിട്ടിഷുകാർക്കെതിരെ പോരാടിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുമെന്ന് നടൻ പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ കാവിഭീകരത സടകുടഞ്ഞെഴുന്നേറ്റു
മഹാനെന്ന് വിളിച്ച നാവുകൊണ്ട് കൂതറയെന്ന് വിളിക്കരുത്, ചിലരെ കുറിച്ചറിഞ്ഞാൽ നമ്മൾ ചിന്തിച്ചുപോകും
"പെരുന്നാളിന് നമുക്ക് കോഴി ബിരിയാണി വച്ചാലോ? ഫ്രിഡ്ജിൽ ഒരു മുഴുവൻ കോഴി ഇരിപ്പുണ്ട്"
വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ഗോമതി ചോദിച്ചു.
"നല്ല ഐഡിയ, ഞാൻ വെക്കാം.. ഈയടുത്ത് ഞാൻ കുക്കറിൽ ബീഫ് ബിരിയാണി വച്ചിട്ട് നന്നായി വന്നില്ലേ , അതെ റെസിപി ചെയ്യാം" ഞാൻ പറഞ്ഞു
ഗാന്ധിജിയുടെ അശാസ്തീയതയ്ക്ക് പിന്തുടർച്ച സംഘപരിവാർ
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഗാന്ധിയൻ ചിന്തകളുടെ പ്രധാന്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . പ്രത്യേകിച്ച് സംഘ പരിവാറിൻ്റെ നേതൃത്വത്തിൽ കപടശാസ്ത്ര വാദങ്ങൾ കൊവിഡിനെക്കാൾ വേഗത്തിൽ പടരുന്ന ഇക്കാലത്ത്.
അംബേദ്കറെന്ന അയിത്തജാതിക്കാരനൊത്ത് ഒപ്പുവെക്കാനിരുന്നതിൻ്റെ അയിത്തം അങ്ങനെ അവർ ശുദ്ധമാക്കി
1931 ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ ദലിത് സമൂഹത്തിൻ്റെ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടി ഡോ.ബി.ആർ.അംബേദ്കർ ഉയർത്തിയ ശക്തമായ വാദങ്ങൾക്കു ശേഷം
ഇപ്പൊ മനസിലായില്ലേ, മോദിക്ക് ചേർന്ന കൂട്ടുകാരൻ തന്നെയാണ് ട്രംപ് എന്ന് ?
2015 ൽ രാജ്ഘട്ട് സന്ദർശിച്ച ബരാക് ഒബാമയും 2020 ൽ സബർമതി ആശ്രമം സന്ദർശിച്ച ഡൊണാൾഡ് ട്രംപും സന്ദർശക പുസ്തകത്തിൽ എഴുതിയത്...
ഓർമകളുണ്ടായിരിക്കണം: ഇന്ത്യ ജനിച്ചത് 2014 മുതൽ അല്ലാ
കാതുർബാ ഗാന്ധിയുടെ ചരമ ദിനമായിരുന്നു ഇന്നലെ. 1944 ഫെബ്രുവരി 22 - നാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ഭാര്യയും, നമ്മുടെ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികരിൽ ഒരാളുമായിരുന്ന കസ്തുർബാ ഗാന്ധി ഇഹലോകവാസം വെടിഞ്ഞത്.
ഗോഡ്സെ ആര്എസ്എസുകാരന് തന്നെയായിരുന്നു എന്നതിന് പുതിയ തെളിവുകള്‍
ഗോഡ്സെ ആര്എസ്എസുകാരന് തന്നെയായിരുന്നു എന്നതിന് കാരവന് മാസിക പുതിയ കുറച്ച് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ധീരേന്ദ്ര കെ ഝാ എഴുതിയ ദീര്‍ഘമായ ലേഖനം ഇക്കാര്യത്തില്‍ വലിയ വിവരങ്ങള്‍ നല്‍കുന്നതാണ്.
ചരിത്രങ്ങളില്ലാത്തവർ ഇന്ത്യയുടെ പുതിയ ചരിത്രമെഴുതുമ്പോൾ രാജ്യദ്രോഹിയാവുന്നത് തന്നെയാണ് ഭേദം!!!
ഇന്ത്യൻ സ്വതന്ത്ര്യ സമരം ഒരു നാടകമായിരുന്നെന്നും, ഗാന്ധിജിയെ മഹാത്മജി എന്നും രാഷ്ട്രപിതാവ് എന്നുമൊക്കെ വിളിക്കുന്നത് ശുദ്ധ തട്ടിപ്പാണെന്നും ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടുപോയത് അവരുടെ ഔദാര്യമായിരുന്നുവെന്നൊക്കെ പ്രസംഗിച്ച കർണ്ണാടകയിലെ ബിജെപി എംപി അനന്തകുമാർ ഹെഗ്ഡെയുടെ
കറൻസി നോട്ടുകളിലെ മഹാത്മാ ഗാന്ധി ചിത്രം വന്ന വഴി
ഇന്ത്യ സ്വാതന്ത്രയായതിനുശേഷവും കറൻസി നോട്ടുകളിൽ അതുവരെയുണ്ടായിരുന്ന ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് ആറാമന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. അത് മാറ്റി മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യാൻ ചർച്ചകൾ നടന്നെങ്കിലും ഉടനടി ഒരു ധാരണയിലെത്തുന്നതിനു സാധിച്ചില്ല.
ഗാന്ധിവിരുദ്ധത, ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, ദളിത് വിരുദ്ധത…ഇവയിൽ യുക്തിവാദികൾക്കും സംഘ്പരിവാറിനും ഒരേ സ്വരമോ ?
ഗാന്ധിജി ഹിന്ദുത്വവാദിയായിരുന്നു, സവർണ്ണ ചിന്താഗതിക്കാരനായിരുന്നു ..ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ പല പുരോഗമന-ദളിത് പ്രവർത്തകരും കാലാകാലങ്ങളായി പറഞ്ഞുപോന്നിട്ടുണ്ട്. പലരും അക്കാര്യം ബൂലോകത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട്.
ഗാന്ധിജിക്ക് മരണമില്ല, മനുഷ്യ വിരുദ്ധരായ എല്ലാ തരം ഫാസിസ്റ്റുകൾക്കും വർഗീയ വാദികൾക്കുമെതിരെ മാനവരാശി ഈ മനുഷ്യനെ ഉയർത്തിപ്പിടിക്കുന്നു
ലോകം മുഴുവൻ കരഞ്ഞ ഒരു ദിവസത്തിന്റെ ഓർമ്മ പുതുക്കുകയാണിന്ന്. ലോക ചരിത്രത്തിലെ ഏറ്റവും ലജ്ജാകരവും ഭീരുത്വം നിറഞ്ഞതുമായ ഒരു കൃത്യം നടന്ന ദിവസം. അഹിംസയുടെ ആൾരൂപമായ മഹാത്മജിയെ വെടിവെച്ചു കൊന്നിട്ടത് ഇന്നാണ്.
തന്റെ സഹോദരൻ നാഥുറാം ഗോഡ്സെ ആർ എസ് എസുകാരൻ ആയിരുന്നു എന്ന് ഗോപാൽ ഗോഡ്സെയക്ക് സംശയമുണ്ടായിരുന്നില്ല
ഓരോ ഗാന്ധി രക്തസാക്ഷി ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നത്, ഗാന്ധിയെ കൊന്നത് ആർ എസ് എസാണ് എന്ന ചരിത്ര വസ്തുതയാണ്.
ഗോഡ്സേയുടെ അരിശം വ്യക്തിപരമായ ഒന്നല്ലായിരുന്നില്ലെന്നും ഹിന്ദുത്വവാദ പ്രത്യയശാസ്ത്രങ്ങളാൽ പ്രചോദിതമായതാണെന്നും നാം മറന്നുകൂടാ
'നെഞ്ചിൽ വെടിയേൽക്കെ ഈ വൃദ്ധഹൃദയം വാർത്ത രക്തസങ്കീർത്തന' വും രാമനാമവും ഒരു വാർഷിക സ്മൃതികൂടി ഇന്ന് പിന്നീടുന്നു. മതന്യൂനപക്ഷങ്ങൾക്ക് വിട്ടുവീഴ്ചകൾ ചെയ്തുവെന്നും മതനിരപേക്ഷതയെന്ന പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്നതുമായിരുന്നു
കാത്തിരിക്കാം…ഗോഡ്സേ സ്വപ്നം കണ്ട ‘സത്യസന്ധരായ’ ചരിത്രകാരന്മാർക്കായി
'ഗാന്ധിജിയുടെ നേരെ വെടിയുതിർത്തപ്പോൾ അതോടെ എന്റെ ജീവിതവും അവസാനിച്ചു കഴിഞ്ഞു.അന്നുമുതൽ അതീന്ദ്രിയമായ ധ്യാനാവസ്ഥയിലാണ് ഞാനുള്ളത്.ഈ രാജ്യത്തിന് വേണ്ടി ഗാന്ധിജി ത്യാഗങ്ങൾ ചെയ്തുവെന്ന് സമ്മതിക്കാൻ ഞാൻ തയ്യാറാണ്.
മഹാത്മഗാന്ധി വധവും ഹിന്ദുത്വ തീവ്രവാദികളുടെ ചതിയുടെ ചരിത്രവും !
ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു ഗാന്ധി. ഇന്നും അത് അങ്ങനെ തന്നെയാണ്. 1948 ലാണ് ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സേ വെടിവെച്ച് കൊല്ലുന്നത്. ഞാൻ ഇത് ഇവിടെ സൂചിപ്പിക്കുന്നത് വർത്തമാന കാലത്ത് ജെ.എൻ.യു അടക്കമുള്ള സർവകലാശാലകളിൽ അതി ഭീകരമായി വിദ്യാർത്ഥികളെയും ,അധ്യാപകരെയും
നിയമമായി കഴിഞ്ഞ പൗരത്വ ബില്ലിനോട് എങ്ങിനെ പ്രതികരിക്കും, ഉത്തരം ഗാന്ധിയിലുണ്ട്
നിയമമായി കഴിഞ്ഞ പൗരത്വ ബില്ലിനോട് എങ്ങിനെ പ്രതികരിക്കും.ഉത്തരം ഗാന്ധിയിലുണ്ട്
നിങ്ങൾ തീർച്ചയായും കേട്ടിരിക്കേണ്ടത് സുനിൽ മാഷിന്റെ വാക്കുകൾ
പൗരത്വബിൽ പ്രതികരിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യത.
ഈ രാജ്യത്തിന്റെ സൃഷ്ടിയില്‍ നിങ്ങള്‍ക്കെന്ത് പങ്ക് ? ഞങ്ങളുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചതാണ് ഇന്ത്യ
നമ്മുടെ രാഷ്ട്രം സമരസാന്ദ്രമായിരിക്കുകയാണ്. ഇന്ത്യയിലെ സര്‍വകലാശാലകളിലും ജനപഥങ്ങളിലും തെരുവുകളിലും തീക്ഷണസമരത്തിന്റെ തീനാളങ്ങള്‍ ഉയരുകയാണ്. ഈ രാജ്യത്തെ രക്ഷിക്കണമെന്നാണ് ഈ സമരങ്ങളിലെല്ലാം ഉയര്‍ന്നുവന്നിരിക്കുന്നത്. നമ്മുടെ രാജ്യം കേവലം ഒരു രാഷ്ട്രം എന്നതിലുപരി ഒരു ആശയമാണ്.
ഇന്നും ഗോൾവാൾക്കർ അല്ല ഗാന്ധിജിയാണ് ഇന്ത്യൻ മനസിനെ സ്വാധീനിക്കുന്നതെന്ന് അവർക്കറിയാം
ഒടുവിൽ, പൗരത്വബിൽ ഇന്ന് ഒരായിരം നുണക്കൂമ്പാരങ്ങൾക്കു മുകളിൽ കൂടി പാസ്സാകുമ്പോൾ, ഇല്ലാതായി പോയത് ഇന്ത്യയെ ഇതുവരെ നയിച്ച, അമൂർത്തമെങ്കിലും വളരെ ശക്തമായിരുന്ന 'മതേതര- ബഹുസ്വര സമൂഹം 'എന്ന ഐഡന്റിറ്റിയാണ്.
സംഘപരിവാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഗാന്ധിജി ഒനമ്മുടെ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ അല്ല, ഏറെ വിപണിമൂല്യമുള്ള ഒരു ബ്രാന്‍ഡ് മാത്രമാണ്
സബര്‍മതി ആശ്രമത്തില്‍ ഇരുന്നാണ് ഞാന്‍ ഇതെഴുതുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി, ഒക്ടോബർ രണ്ടിന് അഹമ്മദാബാദിൽ ഉണ്ടെങ്കിൽ മുടങ്ങാതെ പോകുന്ന ഒരിടമാണ് സബർമതി ആശ്രമം. പണ്ട്, സബർമതി നദീ മുഖം, മനോഹരമായ ഇന്നത്തെ
കൊന്നപാപം തിന്നുതീർക്കുന്ന ഒരുതരം മറ്റേപ്പരിപാടിയാണ് നാഗ്പൂരിലെ ആർഎസ്എസ് മുഖ്യന്റെ ഗാന്ധി സന്ദേശം
സങ്കരയിനം ഗോഡ്സെ കുഞ്ഞുങ്ങൾക്ക് അടയിരുന്നുകൊണ്ട് ബാപ്പുജിക്ക് ജന്മദിനാശംസകൾ നേരുന്ന ഊളകൾ അറിയാൻ വേണ്ടിയാണ്
ഇന്ത്യയിൽ സാധാരണ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന മതസൗഹാർദ്ദവും അത് ഉയർത്തിപ്പിടിച്ച മഹാത്മാ ഗാന്ധിയും
സംഘ പരിവാറുകാരുടെ സ്ഥിരം ഒരു രീതിയാണ് ക്ഷേത്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ കുറിച്ചുള്ള കൂടെ കൂടെയുള്ള ഓർമപ്പെടുത്തൽ. പക്ഷെ ഈ ഇന്ത്യ മഹാ രാജ്യത്ത് സാധാരണക്കാരായ ഹിന്ദുക്കളും, മുസ്ലീങ്ങളും തമ്മിൽ എന്തെങ്കിലും പ്രശനമുണ്ടോ?
മഹാത്മാഗാന്ധിയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില രഹസ്യങ്ങള്‍..
ഈ ഗാന്ധി ജയന്തി ദിനത്തില്‍ പലര്‍ക്കും അറിയാത്ത, ഗാന്ധിജിയെപ്പറ്റിയുള്ള ചില കാര്യങ്ങള്‍...
“ഗാന്ധിജി വര്‍ഗീയവാദിയോ..?” ഒരന്വേഷണം – ഇജാസ് ഖാന്
സ്വജന പക്ഷപാതവും, സവര്‍ണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. മുസ്ളീം പെണ്‍കുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതില്‍ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിര്‍ത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തില്‍ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു.
ആരാണ് ഗാന്ധിജിയെ രാഷ്ട്രപിതാവാക്കിയത് ???
എന്നു മുതലാണ് മഹാത്മാഗാന്ധിയെ രാഷ് ട്രപിതാവായി അംഗീകരിച്ചത്, എന്തുകൊണ്ടാണ് ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത് ? എന്നീ രണ്ടു ചോദ്യങ്ങള്‍ അവള് ചോദിച്ചു, രണ്ടിനും പ്രധാന മന്ത്രിയുടെ ഓഫീസ് 'ബബ്ബബ്ബാ' അടിക്കുകയും ചെയ്തു.