Entertainment9 months ago
മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്
Mibish Biju സംവിധാനവും തിരക്കഥയും നിർവ്വഹിച്ച മൈതാനം പേര് സൂചിപ്പിക്കുന്നതുപോലെ മൈതാനങ്ങളുടെ തന്നെ കഥയാണ് . സ്പോർട്സ് പ്രമേയമായ ഈ ഷോർട്ട് മൂവിയിൽ ഫുട്ബോളും ടർഫ് മൈതാനങ്ങളും അതിൽ കളിക്കുന്നവരുടെ പ്രശ്നങ്ങളുമാണ് ഇതിവൃത്തം. ലോകത്തിലെ ഏറ്റവും...