Home Tags Make money

Tag: make money

ദിവസേന 100 ഡോളര്‍ സമ്പാദിക്കാന്‍ പറ്റിയ 10 വെബ്സൈറ്റുകള്‍

അങ്ങിനെയും ചില വെബ്സൈറ്റുകള്‍ ഉണ്ടോ എന്നാകും നിങ്ങളുടെ ചോദ്യം. ഉണ്ടെന്നാണ് മറുപടി.

കുബേര കുണ്ടലി ധരിച്ചാല്‍ കാശുണ്ടാകുമോ…?

'നിങ്ങള്ക്ക് സാമ്പത്തിക അഭിവൃത്തി ഉണ്ടാകുന്നില്ലേ...? കുബേര മഹാരാജാവ് നിങ്ങളില്‍ പ്രസാദിച്ചില്ലേ...? നിങ്ങള്‍ കുബേര കുണ്ടലി ധരിക്കൂ...'

ഇതാ ബ്ലോഗെഴുത്തിലൂടെ സമ്പന്നരായ ചിലര്‍

0
ബ്ലോഗെഴുത്തിലൂടെയും നിങ്ങള്‍ക്ക് കോടീശ്വരന്‍മാരാകാം. ഇതാ അതിന് ഉദാഹരണമായി ചിലര്‍.

ഓണ്‍ലൈന്‍ തൊഴിലവസരങ്ങളും സാധ്യതകളും

ഇന്‍റര്‍നെറ്റില്‍ മാന്യമായ തൊഴിലോ ബിസിനസ്സോ ചെയ്യാനുള്ള അവസരങ്ങള്‍ ഏറെ ഉണ്ട് . അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം

ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്കും വരുമാനം നേടാം – ഒരു വിജയത്തിന്‍റെ കഥ

0
പഠനത്തോടൊപ്പം എങ്ങനെ പോക്കറ്റ്മണിയുണ്ടാക്കം എന്ന് ചിന്തിക്കുന്ന ലക്ഷകണക്കിനു വിദ്യാര്‍ഥികള്‍ക്ക്‌ ഈ ലേഖനം ഉപകാരപെടുമെന്നു ഉറച്ചു വിശ്വാസിക്കുന്നു. ഓണ്‍ലൈനിലൂടെ നിങ്ങളുടെ ഒയിവ്‌ സമയങ്ങളില്‍ വരുമാനം നേടാന്‍ ഇന്ന് അവസരങ്ങളുടെ ഒരു ജാലകംതന്നെ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ് അതിലേക്കായി നിങ്ങളുടെ ഒരു മൗസ്‌ ക്ലിക്ക്‌ മാത്രംമതി.....

ഗൂഗിള്‍ ആഡ്സെന്‍സിന്‍റെ ചെക്കു വന്നു! പണമുണ്ടാക്കുന്നത് പാപമാ?

5
ബ്ലോഗ് തുടങ്ങിയത് പണമുണ്ടാക്കാനല്ല. പിന്നെയെന്തിന് ബ്ലോഗുകളില്‍ ഗൂഗിള്‍ ആഡ്സെന്‍സ് വക പരസ്യങ്ങളിടുന്നു എന്നു ചോദിച്ചാല്‍ പരസ്യ വ്യവസായ രംഗത്ത് ജോലി ചെയ്ത് കുബൂസ് മേടിക്കുന്ന ഒരാളുടെ പരീക്ഷണകൌതുകം കൊണ്ടുമാത്രമാണ് അങ്ങനെ ചെയ്യുന്നത് എന്നാണുത്തരം. എന്തായാലും പരസ്യക്കൂലിയിനത്തില്‍ ഗൂഗ്ളില്‍ നിന്നുള്ള ആദ്യ ചെക്കന്‍ വന്നു. നല്ല സുന്ദരമായ ഇംഗ്ലീഷ് എഴുതിയിരുന്ന ഡൊറോത്തി പാര്‍ക്കറുടെ നല്ല സുന്ദരമായ ആയ ഒരു ഇംഗ്ലീഷ് വാചകം ഓര്‍ത്തു: The two most beautiful English words are 'Cheque Enclosed'.എന്റെയീ മലയാളം ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കിയതിനോ താഴത്തെ സെര്‍ച്ച് വിന്‍ഡോയിലൂടെ മഷിനോട്ടം നടത്തിയതിനോ ആണോ ഈ ചില്ലറ തടഞ്ഞത് എന്ന് നിശ്ചയം പോരാ. കാരണം മലയാളം ബ്ലോഗുകളിലെ പരസ്യങ്ങള്‍ക്ക് പണം കിട്ടുന്നില്ല എന്നൊരു പരാതി ആരോ ബ്ലോഗിയതോര്‍ക്കുന്നു. ബ്ലോഗിലെ പരസ്യങ്ങള്‍ക്ക് ഗൂഗ്ള്‍ പണം തരുന്നില്ല എന്ന അതിലും വലിയ പൊതുപരാതി പരിഹരിക്കാനാണ് ഈ പരസ്യപ്പെടുത്തല്‍. ചിലപ്പോള്‍manraman എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി വന്നതാവാനും മതി എന്ന് ജാമ്യം.