“എന്താ ഈ മഴയും നോക്കി ആലോചിച്ച് നിക്കണ്…?” വിഷമിച്ചു തലക്ക് കൈവെച്ചിരിക്കുന്ന ഒരു ബ്ലോഗ്ഗറുടെ ഇരിപ്പ് കണ്ടിട്ട് ഭാര്യ ചോദിച്ചതാണ്.
ഗൂഗിളില്‍ തേരാപാരാ നടന്നപ്പം കണ്ടതാ, കാര്യങ്ങള്‍ എളുപ്പത്തില്‍ ആക്കാന്‍ വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി. നമ്മുടെ ബ്ലോഗിനോ സൈറ്റുകള്‍ക്കോ ഒരു കറങ്ങുന്ന ലോഗോ ഉണ്ടാക്കാനും മറ്റും ഈ ടൂട്ടോറിയല്‍ ഉപയോഗിക്കാം. ചുമ്മാ പരീക്ഷിക്കു. ചിത്രങ്ങള്‍ക്ക് പകരം...