Home Tags Malayalam cinema

Tag: malayalam cinema

പല സിനിമകളിലും ന്യൂസ് റീഡറായൊക്കെ നിങ്ങൾ കണ്ടിട്ടുള്ള ഈ പുള്ളി ചെയ്ത വർക്കുകൾ കേട്ടാൽ നിങ്ങൾ ഞെട്ടും

0
ഈ ഫോട്ടോയിൽ കാണുന്ന ആളാരാണെന്നു ഒറ്റയടിക്ക് ചോദിച്ചാൽ നിങ്ങളിൽ പലർക്കും അറിയില്ലായിരിക്കാം... പല സിനിമകളിലും കാമിയോ റോളിൽ ന്യൂസ് റീഡർ

ദുൽഖറിന്റെ വിഷാദ ഭാവങ്ങൾ

0
എന്തോ നഷ്ട്ടപ്പെട്ടവനെ പോലെ അല്ലെങ്കിൽ നഷ്ട്ടപ്പെട്ടത് എന്തോ തിരയുന്നവനെ പോലെ അതുമല്ലെങ്കിൽ ഒന്നിലും സന്തോഷം കണ്ടത്താത്തവനായി അങ്ങനെ വിഷാദ ചുവയുള്ള ലുക്കിൽ ദുൽഖറിനെ കാണാൻ ഇഷ്ട്ടമാണ്

എത്രയോ ലക്ഷം പേര്‍ പ്രേംനസീറിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു കാണും, പക്ഷേ മരണശേഷം ആരെങ്കിലും നസീറിന്റെ തോളില്‍...

0
മലയാളികളുടെ മനസ്സിലെ നായകസങ്കല്പമായിരുന്നു പ്രേംനസീർ, അന്നും ഇന്നും എന്നും മലയാളിയുടെ നിത്യവസന്തം.

നിങ്ങൾ എന്നും ഇഷ്ടപ്പെടുന്ന ആ ഭരതൻ ടച്ച്

0
നിങ്ങൾ എന്നും ഇഷ്ടപ്പെടുന്ന ആ ഭരതൻ ടച്ച് " .പഠിക്കുന്ന കാലത്ത് മിക്കപ്പോഴും കണ്ടിരുന്ന ഒരു പരസ്യവാചകം . ആ ' sച്ചിനോട് ' ഇഷ്ടം തോന്നിയ ഒരു പതിനേഴുകാരൻ , കായംകുളത്ത് നിന്ന് ട്രെയിൻ കയറി

സിനിമയും വർണ്ണവെറിയും

0
ലയാളസിനിമയിലെ ഒരു 'racist frame' എന്ന് വിളിക്കാവുന്ന ഒരു ഫ്രെയിം ആണിത്. വെളുത്ത തൊലിയുള്ള നായിക (in focus ൽ)Frame ന്റെ depth കൂട്ടാൻ നായികയുടെ foreground ൽ നിരത്തിയിരിക്കുന്ന കറുത്ത തൊലിയുള്ള മനുഷ്യർ (out of focus ൽ).ചിത്രം 'ഒരു മെക്സിക്കൻ അപാരത'.'പൊളിറ്റിക്കൽ

മലയാള സിനിമ എത്ര റേസിസ്‌റ് ആണ്, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നു

0
ഫോട്ടോഷൂട്ട് വിവാദത്തില്‍ പ്രതികരണവുമായി നടി അനാര്‍ക്കലി മരക്കാര്‍. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പ്രചരിപ്പിക്കില്ലെന്നും, ഇത്തരം പിഴവ് ഇനി തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അനാര്‍ക്കലി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

ഗോഡ്ഫാദറിൽ ഭീമൻ രഘു അഭിനയിച്ച കഥാപാത്രം ആരാണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയാമോ ?

0
ഭീമൻ രഘു എന്ന നടനെ ഏറ്റവും സുന്ദരനായി വെള്ളിത്തിരയിൽ അവതരിപ്പിച്ച സിനിമ ഗോഡ് ഫാദർ ആണെന്നാണ് തോന്നിയിട്ടുള്ളത്തുടക്കം മുതൽ ഒടുക്കം വരെ അന്യായലുക്കും അതിനൊത്ത സ്‌ക്രീൻ പ്രസൻസും.

പ്രിയദർശന്റെ മരയ്ക്കാറും ആഷിഖ് അബുവിന്റെ വാരിയംകുന്നനും

0
കേരളത്തിൽ വർഗ്ഗീയത പടർത്താനായി മാത്രം വാ തുറക്കുന്ന ചാനലാണ് ജനം ടി വി.മുസ്ലിം - കൃസ്ത്യൻ വിരുദ്ധ വാർത്തകൾ കൃത്യമായ വർഗ്ഗീയ അജണ്ടയോടെ അവതരിപ്പിക്കൽ ജനം ടിവി യുടെ പ്രഖ്യാപിത ലക്ഷ്യം തന്നെയാണ്

മലയാള സിനിമയിലെ ഒളിച്ച് കടത്തലുകൾ

0
മലയാള സിനിമ പിന്തുടർന്ന് വന്നിരുന്ന സാമ്പ്രദായികതകൾ എല്ലാം ഒഴിവാക്കി, പുതുവഴി വെട്ടുന്ന യുവനിര, അങ്ങനെയാണ് 2010 കാലഘട്ടത്തിൽ ന്യൂജനറേഷൻ സിനിമകളെന്നു വിളിക്കപ്പെട്ട സിനിമാക്കാരെ പറ്റി പറഞ്ഞിരുന്നത്

ദുരന്ത നായിക

0
മലയാള സിനിമയിൽ അറുപത് എഴുപത് കാലഘട്ടത്തിൽ ഒരു ഗ്ലാമർ താരമായി വിലസിയ നടിയായിരുന്നു സാധന .ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിനിയായ ഇവർ ഒരു പാവപ്പെട്ട മുസ്ലീം കുടുംബത്തിൽ ആയിരുന്നു ജനിച്ചത്

അച്ചൻകുഞ്ഞ് അവതരിപ്പിച്ച ‘വേലൻ’

0
സിനിമയിൽ എക്കാലത്തും എന്നേ വിസ്മയിപ്പിച്ച പല നടന്മാരും ഉണ്ടാവും പക്ഷെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചത് അച്ചൻകുഞ്ഞ് അവതരിപ്പിച്ച വേലൻ മാത്രം മാത്രം. 1980ൽ പത്മരാജൻ തിരക്കഥയെഴുതി ഭരതൻ

സംഘികൾ മാത്രമല്ല, മലപ്പുറത്തിനോട്‌ മലയാള സിനിമചെയ്ത ദ്രോഹങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്

0
സംഘപരിവാർ കേരളത്തിൽ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രദേശമാണ് മലപ്പുറം. അത് ഇന്നും ഇന്നലെയും തുടങ്ങിയ ചരിത്രമല്ല. മലപ്പുറത്തിന്റെ മുസ്ലീം ഭൂരിപക്ഷവും ഏറനാടിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും

മരിച്ചു മണ്ണടിഞ്ഞ മോനിഷയെ ഇനിയും പരിഹസിക്കുന്നത് എന്തിനാണ് ?

0
ഇന്ന് ഫേസ്ബുക്കിൽ വന്ന ഒരു വാർത്ത വായിക്കുവാൻ ഇടയായി.അകാലത്തിൽ അന്തരിച്ച നടി മോനിഷയെ കുറിച്ച് ശാരദകുട്ടി നടത്തിയിരിക്കുന്ന ഒരു വിമർശനമാണ് ഈ കുറുപ്പിന് ആധാരം.വിമർശനം ഇതാണ്

നല്ല ഇടിവെട്ട് ആക്ഷൻ ചിത്രവുമായി തിരിച്ചു വരൂ

0
തിരശീലയിൽ ചിരി വിരിയിച്ചു ഇരിപ്പിടങ്ങളിൽ ആളെ നിറച്ച നായകന്മാർ.ജയറാം , മുകേഷ് , ജഗദീഷ് , സിദ്ധിഖ് , ദിലീപ് , ജയസൂര്യ തുടങ്ങി കുറെയേറെ ഉണ്ടായിട്ടുണ്ട് മലയാള സിനിമയിൽ .ഇമോഷണൽ രംഗങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ വിള്ളൽ വീഴ്ത്തി മിഴികളിൽ മഴ പെയ്യച്ചു തീയറ്ററിൽ

അധ്യാപികയെ വായിനോക്കുന്ന അലവലാതികളെ സൃഷ്ടിച്ചത് സിനിമയും കൂടിയാണ്

0
ഒമർ ലുലുവിന്റെ അഡാർ ലൗവിലും, വൈശാഖിന്റെ സീനിയേഴ്സിലും, അജയ് വാസുദേവിന്റെ മാസ്റ്റർപീസിലും ഒക്കെ പൊതുവായി ഉള്ള ഒരു ഘടകം ഉണ്ട്. കോളേജിലെ സുന്ദരി ആയ ഒരു ടീച്ചറും, ടീച്ചറിനെ മതിമറന്നിരുന്നു വായി നോക്കുന്ന

പ്രേമത്തിൻ്റെ അഞ്ച് വർഷം

0
തിരുവനന്തപുരത്ത് ശ്രീവിശാഖിൽ മാത്രമായിരുന്നു പ്രേമത്തിന് റിലീസ്. ആദ്യ ദിവസം രാവിലെ തിയേറ്ററിൽ എത്തിയപ്പോൾ രണ്ടു ഷോയ്ക്കുള്ള തിരക്ക്. ഓൺലൈൻ ബുക്കിംഗ്

മലയാളികൾ ഏറ്റെടുത്ത പ്രശസ്തമായ ഐക്കോണിക്ക് ഡയലോഗുകൾ

0
മലയാളികൾ ഏറ്റെടുത്ത പ്രശസ്തമായ ഐക്കോണിക്ക് ഡയലോഗുകൾ .

പ്രിയ നടന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമങ്ങൾ

0
ഒടുവിൽ ഉണ്ണികൃഷ്ണൻ ലാളിത്യത്തിന്റെ പര്യായമായി നാലുപതിറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന, തനിമയാർന്ന കഥാപാത്രങ്ങൾക്ക് മനോധർമത്തിന്റെയും ഗ്രാമീണതയുടെയും നിഷ്കളങ്കതയുടെയും

അയ്യപ്പനെ കൊന്നത് നാലുപേർ

0
തബലിസ്റ്റ് അയ്യപ്പനെ ( കൊടിയേറ്റം ഗോപി) കാണാനില്ല. സംശയം പലരിലേക്കും നീണ്ടു തുടങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ ജേക്കബ് ഈരാളി ( മമ്മൂട്ടി) വരുന്നതോടെ പലരും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നു. അയ്യപ്പൻ കൊല്ലപ്പെട്ടതാവം എന്നൊരു ചിന്ത പ്രേക്ഷകർക്ക് കിട്ടിത്തുടങ്ങി..

സുകുമാരൻ ബാക്കി വച്ച അയാളുടെ നടക്കാതെ പോയ എറ്റവും വലിയ മോഹം മകൻ യാഥാർഥ്യമാക്കി

0
സുകുമാരൻ ബാക്കി വച്ച അയാളുടെ നടക്കാതെ പോയ എറ്റവും വലിയ മോഹം മോഹൻലാൽ എന്ന Big brand വച്ച് മലയാളത്തിലെ തന്നെ എറ്റവും വലിയ വിജയമാക്കി തീർക്കുന്നു..അതും ആദ്യമായി സംവിധാനം ചെയ്യ്ത് Kerala ഒഴികെയുളള എല്ലായിടങ്ങളിലും

വേലായുധൻ വീണു പോവുമ്പോഴാണ് അയാളുടെ വില നാട്ടുകാർക്ക് മനസ്സിലാവുന്നത്

0
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം മുള്ളൻകൊല്ലി വേലായുധനാണ്. ഉള്ളിൽ അനാഥത്വത്തിന്റെ ദുഃഖവും പേറി നടക്കുന്നവൻ. അടുപ്പമുള്ളവരോടൊക്കെ വിധേയനായാണ് വേലായുധൻ നിൽക്കുന്നത്.

മോഹൻലാൽ മീശചുരുട്ടിയത് എന്തിന്, ആർക്ക് വേണ്ടി ?

0
വിപ്ളവാത്മകവും ബഹുസ്വരമായ കലാ- സാംസ്കാരിക തനിമ വാർത്തെടുക്കും വിധം യുവതയ്ക്ക് മാതൃകയായ നായക സങ്കല്പമാണോ മോഹൻലാൽ വിനിമയം ചെയ്തത് ?

ഇനിയും ഏറെക്കാലം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ മലയാളികൾക്ക് നൽകുക

0
മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാര്‍ത്ഥ പേര്‌.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ

എല്ലാവരും പുകഴ്ത്തുന്ന അദ്ദേഹത്തിൻ്റെ അപാര ഫ്ലക്സിബിലിറ്റിക്ക് കാരണം ഒരു തിരുവനന്തപുരംകാരൻ്റെ ഭാഷ ശൈലിയുടെ സ്വാധീനമാണ് എന്ന് തോന്നിയിട്ടുണ്ട്

0
മോഹൻലാലിൻ്റെ ആദ്യ ചിത്രമായ തിരനോട്ടവും, മഞ്ഞിൽ വിരിഞ്ഞ പൂക്കളും ആ സിനിമകൾ ഇറങ്ങിയ കാലഘട്ടത്തിൽ അല്ലങ്കിലും പിന്നീട് big Screen ൽ കാണാൻ ഭാഗ്യം ഉണ്ടായ ഒരാൾ ആണ് ഞാൻ.ബാല്യകാലത്തിൽ സാധാരണ മറ്റൊരു ഓപ്ഷൻ തോന്നാത്ത

ദേശാടനക്കിളിയെ കാണാറുണ്ടോ ?

0
സാലി എന്ന കൗമാരക്കാരിയെ ഇരുകയ്യും നീട്ടിയാണ് മലയാളി സ്വീകരിച്ചത് .പദമരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലൂടെയാണ് ആന്ധ്രാക്കാരിയായ ശാരി മലയാളസിനിമയുടെ ഫ്രെമിൽ എത്തിയത് .

മലയാള സിനിമയിലെ രാഷ്ട്രീയക്കാർ

0
അരാഷ്ട്രീയ വാദികളെ സൃഷിക്കുന്നതിൽ സിനിമകൾ നല്ല രീതിയുള്ള പങ്ക് വഹിച്ചിട്ടുണ്ട് . ചെറുപ്പം മുതലേ ഒരാളും രാഷ്ട്രീയം നിരീക്ഷിച്ച് രാഷ്ട്രീയ ചരിത്രം പഠിക്കാൻ ശ്രമിച്ച് രാഷ്ട്രീയ ഇടപെടലുകൾ നടത്താനുള്ള പരിശ്രമത്തിൽ ഏർപ്പെടില്ല .എന്നാൽ എല്ലാവരും ചെറുപ്പം മുതലേ സിനിമ ആസ്വദിക്കുകയും

മലയാള സിനിമയിലെ നേഴ്സ്

0
ചലച്ചിത്ര കലയിൽ നാമ്പു നീട്ടി നിൽക്കുന്ന സ്ഫുടവും തീവ്രവുമായ ഒരു പ്രമേയവും പ്രവണതയുമാണ് ഒരു നേഴ്സിന്റെ (മെഡിക്കൽ) സാന്നിദ്ധ്യം.ലക്ഷണമൊത്ത ഈ പ്രമേയത്തിന്റെ സമകാലിക സൗന്ദര്യത്തെയും

മമ്മൂട്ടിക്ക് ഇല്ലാത്ത എന്ത് അധിക യോഗ്യതയാണ് മോഹന്‍ലാലിനുള്ളത് ?

0
മോഹന്‍ലാലിന് പത്മഭൂഷനും അന്തരിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ പി.പരമേശ്വരന് പത്മവിഭൂഷനും കൊടുത്ത കേന്ദ്ര സർക്കാരാണ് മമ്മൂട്ടിക്കും,എം.ഡിക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോൾ പത്മാ പുരസ്‌കാരം നിഷേധിച്ചിരിക്കുന്നത്.

സ്വവർഗ്ഗാനുരാഗവും സിനിമകളും കഥകളും

0
മലയാള നോവലുകളിലും, സിനിമകളിലും കടന്നു വന്ന ഇനിയും കടന്നു വരാൻ സാധ്യത ഉളള വിഷയമാണ് സ്വവർഗാനുരാഗം. മാധവികുട്ടിയുടെ ചന്ദനമരങ്ങൾ എന്ന നോവൽ പത്മരാജന്റെ ദേശാടന പക്ഷികൾ കരയാറില്ല എന്ന സിനിമ

മിസ്റ്റർ മോഹൻലാൽ താങ്കൾ പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?

0
‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിൽ ഗായകൻ ശ്രീ വി.ടി. മുരളി ആലപിച്ച ‘മാതളത്തേനുണ്ണാൻ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ...’ എന്ന ഒറ്റ ഗാനം മതി മലയാളിക്ക് അദ്ദേഹത്തെ ഓർക്കാൻ. മോഹൻലാൽ ഉദ്ദേശിച്ചത് താൻ അഭിനയിച്ചത് എന്നായിരിക്കും എന്ന് ആശ്വസിക്കാം എന്നാലും രണ്ടു പ്രാവശ്യം ഞാനാണ് പാടിയത് എന്ന് പറഞ്ഞപ്പോൾ പാടിയ ആളുടെ പേര് പരാമർശിക്കാഞ്ഞത് എന്ത്കൊണ്ടാവും.