
‘മുണ്ടയ്ക്കൽ ശേഖര’ന്റെ അമേരിക്കയിലെ വീടും വിശേഷങ്ങളും
നടൻ നെപ്പോളിയൻ തെന്നിന്ത്യൻ ഭാഷകളിൽ വിവിധ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൂടാതെ രാഷ്ട്രീയത്തിലും ബിസിയായിരുന്ന നെപ്പോളിയൻ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നെപ്പോളിയൻ സിനിമകളിലെ അഭിനയം വെട്ടിക്കുറച്ച് അദ്ദേഹം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറി.