Home Tags Malayalam film

Tag: Malayalam film

2013 തൊട്ട് ഹിറ്റായി മാറുന്ന പൃഥ്വിരാജ് സിനിമകള്‍ക്കെല്ലാം ഒരു പാറ്റേണ്‍ ഉണ്ട്, വളരെ വലിയ സാമ്യത ഈ സിനിമകളെല്ലാം...

0
2013 തൊട്ട് ഹിറ്റായി മാറുന്ന പൃഥ്വിരാജ് സിനിമകള്‍ക്കെല്ലാം ഒരു പാറ്റേണ്‍ ഉണ്ട് . യാദൃശ്ചികമാണെങ്കില്‍ പോലും , വളരെ വലിയ സാമ്യത ഈ സിനിമകളെല്ലാം തമ്മില്‍ ഉണ്ട് . 2013ല്‍ ആദ്യം പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് - ബോബിസഞ്ജയ് -പൃഥ്വി കൂട്ടുകെട്ടിലൊരുങ്ങിയ മുംബൈ പോലീസ്

കഴിഞ്ഞ പതിറ്റാണ്ടിന്റ നടൻ

0
2011 ലും 2013 ലുമായ് രണ്ടു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്. ഒരു തവണ നാഷണൽ അവാർഡ് പ്രത്യേക ജൂറി പരാമർശം. അവാർഡ് എന്ന അളവുകോലിൽ ഒതുക്കാൻ കഴിയാത്ത പ്രതിഭ 

വെട്ടൂർ പുരുഷൻ എന്ന നടൻ

0
മൈസൂരുവിലെ പ്രീമിയർ സ്റ്റുഡിയോയിൽ വെട്ടോർ പുരുഷൻ എന്ന ഒന്നരയടി ഉയരമുള്ള വർക്കലക്കാരൻ ഭാഗ്യം പരീക്ഷിക്കാൻ എത്തിയിരിക്കുന്നു .സ്റ്റുഡിയോയിലെ ഒരു മുറിയിൽ ഉമ്മറും വിൻസെന്റും ആലുമൂടനും

ഭാര്യന്മാരുടെ കെട്ടുതാലി വരെ പണയം വച്ച് സിനിമ ഉണ്ടാക്കിയവർ !

0
ഒരുകാലത്ത് സിനിമയുടെ നെടുംതൂണായി നിന്നിട്ടു ഒടുവിൽ അറിയപ്പെടാതെ പോയ നിർമ്മാതാക്കളെ കുറിച്ച് ന്യൂജനറേഷന് അറിയാമോ ?

എന്ത് കൊണ്ട് മമ്മൂട്ടി ഇന്ത്യക്ക് പുറത്ത് കടക്കുന്നില്ല ?

0
പൂനെ യൂണിവേഴ്‌സിറ്റിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമാണ് സ്യൂട്ടും കോട്ടുമിട്ട് ഒരു മനുഷ്യന്‍ നടന്നു വരുന്നു. അംബേദ്കറിനെ പോലെ വേഷം ധരിച്ച് അയാളുടെ എതിര്‍ ദിശയിലൂടെ ഞാനും നടന്നു വരുന്നു.

സ്ത്രീവിരുദ്ധത നിറഞ്ഞ 10 സിനിമകൾ !

0
സ്ത്രീവിരുദ്ധ ഡയലോഗുകൾ അല്ലെങ്കിൽ സിറ്റുവേഷൻസ് സിനിമയിൽ ഉണ്ടാകാനുള്ള കാരണം എന്താണ്? അതിന് മൂന്നു കാരണങ്ങൾ ഉള്ളതായാണ് തോന്നിയിട്ടുള്ളത്

പപ്പേട്ടന്റെ മകന് സ്നേഹപൂർവ്വം

0
പി. പത്മരാജൻ എന്ന മഹാപ്രതിഭയുമായി ബന്ധപ്പെട്ടതെന്തും എനിക്ക് പ്രീയപ്പെട്ടതാണ് , അന്നും ഇന്നും എന്നും ... ആരാധകൻ എന്ന നിലയിൽ ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഞാൻ അധികം പറയാറില്ല . അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനുള്ള...

മലയാള സിനിമയെ ആവേശം കൊള്ളിച്ച ചില ഡയലോഗുകള്‍!

0
ഭാഷ ഏതും ആയികൊള്ളട്ടെ ഒരു സിനിമ ഹിറ്റ്‌ ആകുന്നതിനു അതിലെ പഞ്ച് ഡയലോഗുകള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ട്

മോനിഷ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വര്‍ഷം തികയുന്നു

0
നമ്മുടെയെല്ലാം മനസ്സില്‍ ഒരായിരം നഖക്ഷതങ്ങള്‍ തീര്‍ത്ത മോനിഷ ഉണ്ണി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തഞ്ച് വര്‍ഷം തികയുന്നു

അമിത പ്രതീക്ഷകള്‍ ഇല്ലാതെ കാണാന്‍ പറ്റിയ ഒരു കൊച്ചു ചിത്രം; ജിലേബി

0
എല്ലാ മനുഷ്യരിലും ഒരു കുട്ടിയുണ്ട്. ആ കുട്ടി എപ്പോഴെങ്കിലും ഒക്കെ മറ നീക്കി പുറത്തു വരും എന്നീ ചിത്രം നമ്മളെ പഠിപിക്കുന്നു.

[ടീസര്‍] മമ്മൂട്ടിക്ക് ഇനി ‘അഛാ ദിന്‍’

0
20 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന, മലയാളം നന്നായി സംസാരിക്കുന്ന, ദുര്‍ഗാദാസ് എന്ന ജാര്‍ഖണ്ഡ് സ്വദേശിയായി ആണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്.

കൊച്ചിയിലൂടെ മമ്മൂട്ടിയുടെ സൈക്കിള്‍ യാത്ര

0
കൊച്ചി നഗരത്തിലൂടെ മമ്മൂട്ടിയുടെ സൈക്കിള്‍ സവാരി.

ലാലേട്ടന്റെ പരാജയപ്പെട്ടുപോയ ചില മികച്ച ചിത്രങ്ങള്‍

0
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരാജയമെന്ന് മുദ്രകുത്തിയ പല ചിത്രങ്ങളും ടിവിയില്‍ വരുമ്പോള്‍ മികച്ച പ്രതികരണം ലഭിയ്ക്കാറുണ്ട്

ലാലേട്ടനും ജോഷിയും ഒന്നിച്ചു വന്ന ചിത്രങ്ങള്‍; അന്ന് മുതല്‍ ഇന്ന് വരെ

0
മോഹന്‍ലാലും ജോഷിയും ഒന്നിച്ചപ്പോഴൊക്കെ മലയാളത്തില്‍ ചില മികച്ച ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്

നീന ഇന്ന് വരുന്നു, നീന കാണാന്‍ ചില കാരണങ്ങള്‍ !

0
നിര്‍മാണത്തില്‍ പേരെടുത്ത വിജയ് ബാബുവാണ് കേന്ദ്ര നായകവേഷം ചെയ്യുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു

ചന്ദ്രേട്ടാ എവിടെയാ? ; റിവ്യൂ : രോഹിത് കെ.പി

0
ഒന്നുകൂടി സിനിമ തിയേറ്ററില്‍ പോയി കണ്ടു .. അപ്പൊ ആദ്യത്തേതിനെക്കാള്‍ ഇഷ്ടപ്പെട്ടു

അടിച്ചു പൂസായി സിനിമ നടി ഉര്‍വശി നിയമസഭയില്‍ !

0
പ്രശസ്ത മലയാളം സിനിമ നടി ഉര്‍വശി അടിച്ചു പൂസായി കേരള നിയമസഭ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി

അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു…

0
1984ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാര്‍ച്ചില്‍ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്. (152.4 cm height)

ദൃശ്യവും ഫോള്‍സ് മെമ്മറിയും ചില സൈക്കോളജി ചിന്തകളും

0
ദൃശ്യം കാണുമ്പോള്‍ സ്വാഭാവികമായും നമ്മുടെ മനസ്സില്‍ വരുന്ന ഒരു സംശയം ഉണ്ട്. ഒരാളെ പൊട്ടനാക്കാം. പക്ഷെ, എല്ലാവരെയും എങ്ങനെ പൊട്ടന്മാരാക്കും? കഥ വീണ്ടും ചൂട് പിടിക്കുമ്പോള്‍ പലരും മറന്നു കളഞ്ഞേക്കാവുന്ന ഒരു സംശയം. എന്നാല്‍, അതിനു വ്യക്തമായ ശാസ്ത്രീയ അടിത്തറ ഉണ്ട്. അതിനെപ്പറ്റിയാണ് ഈ ലേഖനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

മലയാള സിനിമയിലെ രാഷ്ട്രീയക്കാരുടെ മക്കള്‍

0
രാഷ്ട്രീയക്കാരുടെ മക്കള്‍ മലയാള സിനിമയോട് എന്നും ആഭിമുഖ്യം കാണിക്കാറുണ്ട്. രാഷ്ട്രീയത്തില്‍ അഭിനയം പയറ്റി തെളിഞ്ഞവരുടെ മക്കള്‍ ആയത് കൊണ്ടാണ് അതെന്ന് നമുക്ക് ഊഹിക്കാം. നടന്മാരായും തിരക്കഥാകൃത്തുക്കളായും സംവിധായകരായും ഇങ്ങനെ രാഷ്ട്രീയ സന്തതികള്‍ മലയാള സിനിമയില്‍ തിളങ്ങുന്നുണ്ട്. ഇത്തരം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ചിലരെ നമുക്കൊന്ന് പരിചയപ്പെടാം

മലയാളത്തിന് ഒരു സിനിമാ എന്‍സൈക്ളോപീഡിയ

0
നമ്മില്‍ ഐഎംഡിബി (IMDb) എന്ന വെബ്സൈറ്റിനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്റര്‍നെറ്റ്‌ മൂവി ഡാറ്റബേസ് എന്ന IMDbയില്‍ ലക്ഷക്കണക്കിന്‌ സിനിമകളേയും, ടി വി പരിപാടികളെയും, വീഡിയോ ഗെയിമുകളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. പക്ഷെ IMDbയില്‍ നമ്മുടെ മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ കുറവാണ്.