Tag: malayalam film industry
സീനിയർ നടന്മാർക് ചായ കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക് സ്റ്റീൽ ഗ്ലാസിലും
സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് ”, ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, “അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല
സിനിമക്കാരും കോവിഡ് 19 ഉം
സിനിമക്ക് ജനങ്ങൾ കാണുന്ന വെള്ളിവെളിച്ചം മാത്രമല്ല ഉള്ളത്. അതിനൊരു മറുപുറം കൂടിയുണ്ട്. വളരെ സെൻസിറ്റിവായ ആളുകളാണ് സിനിമയുടെ ക്രീയേറ്റീവ് സൈഡിൽ വർക്ക് ചെയ്യുന്നവർ. പ്രത്യേകിച്ച് നടൻമാർ
ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നിശബ്ദ നിലവിളികൾ കേൾക്കാൻ താങ്കൾ ബാധ്യസ്ഥനാണ്
നടിയെ ആക്രമിച്ച വിഷയത്തിൽ പ്രതിചേർത്തിട്ടുള്ള ദിലീപിനെ പിന്തുണച്ചു സംസാരിച്ച ശ്രീനിവാസനെ നിശിതമായി വിമർശിച്ചുകൊണ്ട് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഗീതയുടെ കുറിപ്പ് ചർച്ചയാകുന്നു.
മലയാള സിനിമയെ ആവേശം കൊള്ളിച്ച ചില ഡയലോഗുകള്‍!
ഭാഷ ഏതും ആയികൊള്ളട്ടെ ഒരു സിനിമ ഹിറ്റ് ആകുന്നതിനു അതിലെ പഞ്ച് ഡയലോഗുകള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ട്
ഈ ഗാനങ്ങള്‍ക്ക് പിന്നില്‍ ഇങ്ങനെ ചില രഹസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?
പക്ഷെ പിന്നണിയില്‍ ഈ ഗാനങ്ങള്‍ ഒരുക്കുന്ന വേളയില്‍ സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമായിരുന്നോ?
പഴയകാല മലയാള ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍..
പ്രേമനായകന്‍ നസീറിന്റെ കാലം മുതല്‍, ആണ്‍കരുത്തിന്റെ പര്യായമായ മോഹന്‍ ലാല്‍ വരെ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ നിങ്ങള്‍ക്ക് താഴെ കാണാം.
മലയാളം സിനിമാതാരങ്ങളുടെ അപൂര്‍വ്വ പഴയകാലചിത്രങ്ങള്‍..
ഇന്നത്തെ സിനിമാലോകത്ത് പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടി കയറുന്ന യുവ താരങ്ങള്‍ മുതല്‍ താരമൂല്യത്തിന്റെ ഉത്തുംഗപതത്തില്‍ എത്തിനില്‍ക്കുന്ന താരരാജാക്കന്മാരുടെ വരെ രൂപത്തിലും ആകാരഭംഗിയിലും വളരെയധികം വ്യത്യാസം വന്നിരിക്കുന്നു.
മണിച്ചിത്രത്താഴില്‍ ഈ സീന്‍ സെന്‍സര്‍ ചെയ്യപ്പെട്ടത് എന്തിനായിരുന്നു..??
മണിച്ചിത്രത്താഴ് സിനിമയില്‍ ഇങ്ങനെയൊരു സീന്‍ കൂടി ഉണ്ടായിരുന്നെന്ന്! ആര്‍ക്കെങ്കിലും അറിയാമോ..?? ഈ സീന്‍ എന്തിനായിരിക്കും സിനിമയില്‍ നിന്ന്! എടുത്ത് കളഞ്ഞത്..??
‘ഒരു പുഷ്പം മാത്രമെന്‍’ എന്ന ഗാനത്തില്‍ നിങ്ങള്‍ കേള്‍ക്കാതെ പോയ ഒരു വരിയുണ്ട് !
ഈ ഗാനത്തെ കുറിച്ച് ഒരു രഹസ്യമുണ്ട്. ഇതിലെ വരികളില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു രഹസ്യം. എന്താണ് ആ രഹസ്യം എന്നല്ലേ?
ഏത് ഇന്ത്യന്‍ സിനിമയെടുത്ത് നോക്കിയാലും ഈ “സീനുകള്‍” കാണും; ക്ലീഷേ
ഏത് ഇന്ത്യന്‍ സിനിമ എടുത്ത് നോക്കിയായാലും ഈ സീനുകള്‍ ഒക്കെ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒക്കെ അതില്‍ കാണും
കേരളത്തില്‍ മമ്മുട്ടിക്ക് ആണോ മോഹന്ലാലിനാണോ ആരാധകര്‍ കൂടുതല്‍?
കേരളത്തില്‍ മമ്മുട്ടിക്ക് ആണോ മോഹന്ലാലിനാണോ ആരാധകര്‍ കൂടുതല്‍?
മമ്മൂട്ടി “നോ” പറഞ്ഞ ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ !
വിവിധ കാരണങ്ങള്‍ കൊണ്ട് പല അവസരങ്ങളിലായി മമ്മൂട്ടി വേണ്ട എന്ന് വച്ച ചിത്രങ്ങള്‍ എല്ലാം മറ്റു പ്രമുഖ നായകന്മാര് അഭിനയിച്ചു സൂപ്പര്‍ മെഗാ ഹിറ്റുകള്‍ ആയി മാറി
നിവിന്‍ പോളിയും മലയാള സിനിമയും: മലര്‍വാടി മുതല്‍ പ്രേമം വരെ [ ഭാഗം 2]
നിവിന്‍ പോളി : പ്രേമത്തിന് മുന്‍പും പ്രേമത്തിന് ശേഷവും
വെറുതെ ഒന്ന് വായിച്ചിരിക്കാന്‍ ഒരു നല്ല പുസ്തകം; മുകേഷ് കഥകള്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട മുകേഷ് എന്ന കലാകാരന്റെ അനുഭവകുറിപ്പുകള്‍ അടങ്ങിയ മികാച്ചൊരു പുസ്തകം..
നിവിന്‍ പോളിയുടെ ‘പ്രേമം’ പൂത്ത മേല്‍പ്പാലം…
ചുമ്മാതെയാണോ ‘പ്രേമം’ ആലുവാപ്പുഴയില്‍ പൂത്തത്.. അപ്പൊ എങ്ങനെയാ.. പാലം കണ്ടിട്ട് ‘പ്രേമം’ കാണുന്നോ
ചിറകൊടിഞ്ഞ കിനാവുകള്‍ : പേരില്ലാത്ത കഥാപാത്രങ്ങള്‍ കൊണ്ട് വ്യത്യസ്തമായ സിനിമ
അഴകിയ രാവണനില്‍ അംബുജാക്ഷന് പറഞ്ഞ കഥയാണ് ചിറകൊടിഞ്ഞ കിനാവുകള്‍.
അച്ഛന്റെ പഴയ ഗെറ്റപ്പില്‍ മക്കള്‍ എത്തുന്നു; വിനീതിന്റെ കുഞ്ഞിരാമായണം
ഇത്തവണ സഹോദരങ്ങള്‍ ആദ്യമായി ഒന്നിച്ചു സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക മാത്രമല്ല, ഇതില്‍ വിനീത് എത്തുന്നത് അച്ഛന്റെ ആദ്യകാല ഗെറ്റപ്പില്‍ തന്നെയായിരിക്കും..!
ലോജിക്കില്ലാതെ ചിരിക്കാന്‍ മര്യാദരാമന് ഉത്തമം !
രാമന് ആയി എത്തുന്ന ദിലീപ് എത്തുമ്പോള്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്.
വന്‍ താരനിരയുമായി ഡബിള്‍ ബാരല്‍ പറയുന്നു; ചില “ഡബിള്‍ ബാരല്‍” വസ്തുതകള്‍
മലയാള സിനിമ ഇതുവരെ കാണാത്തൊരു ബജറ്റ്, മലയാളികള്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകള്‍, ഇതുവരെ അറിയപ്പെടാത്ത കുറേ കഥാപാത്രങ്ങള്‍.
ഷൂട്ടിങ്ങിനിടെ ബോട്ടപകടം; കുഞ്ചാക്കോ ബോബനും റീമയും രക്ഷപ്പെട്ടു: വീഡിയോ
അപകടത്തില്‍ നിന്നും റീമ കല്ലിങ്കലും കുഞ്ചാക്കോ ബോബനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
നമ്മുടെ സ്വന്തം മമ്മൂക്കയുടെ ചില അപൂര്‍വ്വ ഫോട്ടോകള്‍
പനപ്പറമ്പില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും ഇളയ മകന് മുഹമ്മദ്കുട്ടി ഇസ്മായില്‍ എന്ന മമ്മൂട്ടി 1979 ലായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
വണ്‍ഡേ വിശേഷങ്ങള്‍; സിനിമയില്‍ അഭിനയിക്കുന്നെങ്കില്‍ ശവമായി അഭിനയിക്കണം !
ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.
വണ്‍ഡേ വിശേഷങ്ങള്‍: ഈ താരങ്ങള്‍ക്കും “പ്ലെയിന്‍” ഒരു വീക്ക്നെസ്സ് തന്നെയാണ്; പ്ലെയിന്‍ ലാന്‍ഡ് ചെയ്യാന്‍ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍
ഇവര്‍ എല്ലാം തന്നെ വലിയ താരങ്ങള്‍ ആണെങ്കിലും ഇവര്‍ക്ക് എല്ലാം "പ്ലെയിന്‍" ഒരു വീക്ക്നെസ്സാണ്.
വണ്‍ ഡേ ഷൂട്ടിംഗ് വിശേഷങ്ങള്‍; “ഹെലിക്യാം” കൊണ്ട് കലാശാല ബാബുവിന് പരിക്ക്
ഒരു കുട്ടിയുടെ തിരോധാനമാണ് പ്രമേയം. ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
രാജാവിന്റെ മകന് മമ്മൂക്ക കളഞ്ഞ ചിത്രം; സേതുരാമയ്യരെ ലാലേട്ടനും നിരസിച്ചു
മലയാളത്തിലെ മഹാനടമാര് നിരസിച്ച ചിത്രങ്ങളും പരസ്പരം വച്ച് മാറിയ കഥാപാത്രങ്ങളെയും നമുക്ക് ഇവിടെ ഒന്ന് പരിചയപ്പെടാം...
ഇന്ദ്രജിത്ത് ലാലേട്ടന്റെ “ബാല്യകാലം” അവതരിപ്പിച്ചിട്ടുണ്ട് ! ചിത്രം ഏതാണെന്നു നിങ്ങള്‍ക്ക് അറിയാമോ?
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പടയണി എന്ന ചിത്രത്തില്‍ ഇന്ദ്രിജിത്ത് അഭിനയിച്ചിട്ടുണ്ട്..!
റിമി ടോമിയുടെ മണ്ടത്തരങ്ങളും ജയറാമിന്റെ പൊട്ടിചിരിയും !!!
റിമിയുടെ അഭിനയത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും സംശയമില്ലെന്നും ജയറാം പറയുന്നു. "റമി റോക്ക്സ്" എന്നാണ് ജയറാം പറഞ്ഞത്.
അഭിനയ കലയുടെ കുലപതി, കലാശാല ബാബു; വണ്‍ ഡേ ലൊക്കേഷന്‍ ചിത്രങ്ങള്‍
വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ...
നോബി പറഞ്ഞ കഥ അഥവാ നോബിയുടെ സുഹൃത്ത് ഡോക്ടറാണ് !
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.
വണ്‍ ഡേ “ഫസ്റ്റ് ഡേ” ഷൂട്ട് ; ചിത്രങ്ങളിലൂടെ
ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷൂട്ട്..ചിത്രങ്ങളിലൂടെ..