ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.
ഇവര്‍ എല്ലാം തന്നെ വലിയ താരങ്ങള്‍ ആണെങ്കിലും ഇവര്‍ക്ക് എല്ലാം "പ്ലെയിന്‍" ഒരു വീക്ക്നെസ്സാണ്.
ഒരു കുട്ടിയുടെ തിരോധാനമാണ് പ്രമേയം. ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
മലയാളത്തിലെ മഹാനടമാര് നിരസിച്ച ചിത്രങ്ങളും പരസ്പരം വച്ച് മാറിയ കഥാപാത്രങ്ങളെയും നമുക്ക് ഇവിടെ ഒന്ന് പരിചയപ്പെടാം...
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ പടയണി എന്ന ചിത്രത്തില്‍ ഇന്ദ്രിജിത്ത് അഭിനയിച്ചിട്ടുണ്ട്..!
റിമിയുടെ അഭിനയത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും സംശയമില്ലെന്നും ജയറാം പറയുന്നു. "റമി റോക്ക്സ്" എന്നാണ് ജയറാം പറഞ്ഞത്.
വണ്‍ ഡേയിലെ കലാശാല ബാബുവിന്റെ ചില അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ...
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.
ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷൂട്ട്..ചിത്രങ്ങളിലൂടെ..
അടുത്ത എപ്പിസോഡില്‍ കഥാപാത്രത്തെ ഫോട്ടോയില്‍ മാലചാര്‍ത്തി ചുവരില്‍ തൂക്കി.