1989ഇല്, മലയാളത്തിലെ പ്രശസ്തനായ സംവിധായകനായ അനില്‍ കുമാറുമായി വിവാഹം കഴിച്ചു.
ഉത്തരം മോറ്റൊന്നുമല്ല, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന, ഫഹദ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ "അയാള്‍ ഞാനല്ല" എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും ഗുജറാത്തില്‍ എത്തിയിരിക്കുന്നത്.
എന്നാല്‍ പൊതുവായ ഈ മാറ്റത്തിനപ്പുറം മലയാള സിനിമയില്‍ കഴിഞ്ഞ ദശകത്തിലെ നിലവാരത്തകര്‍ച്ചക്കു കാരണമായ മിമിക്രി ടാലന്റ് പൂളിനെ അപേക്ഷിച്ച് പുതിയ ചെറുപ്പക്കാരുടെ വരവാണ് സിനിമയില്‍ പുതിയ ഒരു ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നത്.
കഥാപാത്രത്തിന് അനുസരിച്ചുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് നിര്‍മാതാക്കളും തടസം നില്‍ക്കുന്നുവെന്നും സൂപ്പര്‍ താരങ്ങളെ വച്ച് മാത്രം ചിത്രങ്ങളുണ്ടാക്കി പണമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക സിനിമകളില്‍ നിന്നും തമിഴ് സിനിമയില്‍ നിന്നും മോഷ്ടിക്കാനല്ല. സ്വന്തമായി എന്തെങ്കിലും കണ്ടെത്താന്‍ മലയാളത്തിനു കഴിയണം
തന്നെ മോശക്കാരനായി ചിത്രീകരിക്കാനും, തന്റെ സിനിമകള്‍ മോശമാണെന്ന് പ്രചരിപ്പിക്കാനുമായി ചിലര്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണെന്നും, അവതാരവും വില്ലാളി വീരനും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നിര്‍മാതാക്കള്‍ക്ക് നഷ്ടം ഉണ്ടായി ട്ടില്ലെന്നും താരം പറയുന്നു.
കേസില്‍ ഏറെ പീഡനതകള് നേരിട്ട നമ്പിനാരായണന്റെ ജീവിതം തന്നെയായിരിക്കും ചിത്രത്തിന്റെ മുഖ്യാകര്‍ഷണം
എന്നാല്‍ വിവാഹശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്ന സംവൃത സുനില്‍ കഴിഞ്ഞ ദിവസം, ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
അവതരണ ശൈലിയിലും, കഥാ തന്തുവിലും ഏറെ വ്യത്യസ്ത പുലര്‍ത്തിയ ചിത്രമായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമ.
ഒരു മതക്കാരെയും, വിഭാഗക്കാരെയും കളിയാക്കാന്‍ ഉള്ള സിനിമയല്ല ജയറാം നായകനായി തിയറ്ററുകളില്‍ എത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട്