അലങ്കാരങ്ങളോ വാണിജ്യസിനിമകളുടെ തൊങ്ങലുകളോ തുന്നിച്ചേര്‍ക്കാതെ പറയാനുള്ളത് ഋജുവായി, ഗിമ്മിക്കുകളില്ലാതെ നേരിട്ടുപറയുന്ന സത്യസന്ധമായ സിനിമയാണ് മുന്നറിയിപ്പ്.
ടേക്കിന് തൊട്ട് മുന്‍പ് എല്ലാവരുടെയും മുന്നില്‍ വച്ച് ജഗദീഷ് മോഹാലസ്യപ്പെട്ട് വീണു.
കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള മാധ്യമത്തിനു കൊടുത്ത അഭിമുഖത്തില്‍ ഇര്‍ഷാദ് ഇപ്പോള്‍ ഇന്ലനില്ക്കുന്ന ആള്‍ദൈവങ്ങളെ ആരാധിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് പറയുകയുണ്ടായി..
ഈ നായിക പതിയെ "പുതിയ" നായികയുടെ കൂട്ടുകാരിയുടെയും പിന്നെ "നായകന്റെ" അമ്മയുടെ വേഷത്തിലേക്കും ഒക്കെ ചുരുങ്ങും.
ഇതിലെ ഒരു മലയാളം നടിക്ക് മലയാളം പറയുന്നത് പോയിട്ട് നമ്മള് മലയാളികള്‍ കഴിക്കുന്ന ആഹാരം ഉണ്ടാക്കുന്നത് അറിയാം എന്ന് പറയാന്‍ വരെ നാണക്കേടാണ്..!!!
പക്ഷെ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയാതെ പോയ രണ്ട് സിനിമകള്‍ ഉണ്ടായിരുന്നു..
രാജസേനന്‍സ് മാഡ്രിഗല്‍ എന്നാണ് രാജസേനന് തുടങ്ങിയ ഈ പുതിയ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പേര്.
സിനിമയില്‍ നിന്നു കുടിച്ചത്കണ്ണീരുമാത്രമാണ് എന്നു പറയുന്ന രമ്യ ഇപ്പോള്‍ അധ്വാനിച്ചു ജീവിക്കുന്ന സന്തോഷത്തിലാണ്. മക്കളായ വൈഷ്ണവിനും വരദയ്ക്കും തന്റെ ഭര്‍ത്താവായ വിഷ്ണുനമ്പൂതിരിക്കുമൊപ്പം സ്വസ്ത ജീവിതം നയിക്കുന്ന പാചക വിദഗ്ദ്ധ ഇപ്പോള്‍ കുറച്ചു തിരക്കിലാണ്.
മിനിമോളുടെ അച്ഛന്, സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ ചിത്രങ്ങളാണ് പിന്നീട് പുറത്തിറങ്ങിയത്. നീലിമ നല്ല കുട്ടിയാണ് എന്ന ചിത്രത്തിന്റെയും ചിത്രീകരണം ഇതിനോടൊപ്പം പുരോഗമിക്കുകയാണ്.
മോഹന്‍ലാല്‍ എന്ന മഹാനടന് ഒരിക്കലും, ഒരു അഭിമുഖത്തിലും പറയാതിരുന്ന ഒരു കാര്യമുണ്ട്..അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് സംവിധായകന് ഭദ്രനാണ്.