Featured10 years ago
Rome wasn’t built in a day [രോമം ഒരു ദിവസം കൊണ്ട് മുളക്കുന്നില്ല]
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിലേക്കായി ഭാഷാ ഇന്സ്ടിട്യൂട്ടിന്റെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഇംഗ്ലീഷ് പഴമൊഴികളും അവയുടെ തര്‍ജ്ജമയും ചുവടെ ചേര്‍ക്കുന്നു. ഇത് മന:പാഠം ആക്കിയ കുഞ്ഞുങ്ങള്‍ക്ക് പരീക്ഷയില്‍ നൂറില്‍...